Anitha

Anitha

ഇറാഖ് പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രണം; മുസ്തഫ അൽ ഖാദിമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയെ വധിക്കാൻ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ ബഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ നടത്തിയ ആക്രമണത്തിൽ നിന്ന് മുസ്തഫ അൽ ഖാദിമി അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക്...

Read more

ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച; സംസ്ഥാനം സ്തംഭിപ്പിക്കും

കണ്ണൂർ: ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ ഇളവുപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തിങ്കളാഴ്ച എട്ടിന് രാവിലെ 11 മുതൽ 11.15 വരെ റോഡിൽ വാഹനങ്ങൾ നിർത്തിയുള്ള പ്രതിഷേധമാണ്. അതത് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ...

Read more

ഡല്‍ഹിയിലെ വായു സിഗററ്റ് പുകയേക്കാള്‍ മോശം; കോവിഡ് വ്യാപിക്കും; ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നും എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം രൂക്ഷമായ വായു മലിനീകരണമാണ് നേരിടുന്നതിനിടെ വായുവിന്റെ ഗുണനിലവാരം സിഗരറ്റ് പുകയേക്കാള്‍ മോശമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വായുമലിനീകരണം ഡല്‍ഹി നിവാസികളുടെ ജീവിതദൈര്‍ഘ്യം കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്തോ-ഗംഗാ സമതല മേഖലയില്‍ വായുമലിനീകരണം കൂടുതലാണ്. ദീപാവലിക്ക് പടക്കം...

Read more

മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ചുകൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം നേമത്ത്

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ പിതാവിനെ അടിച്ച് കൊലപ്പെടുത്തി. നേമം വെള്ളായണി കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെന്റില്‍മെന്റ് കോളനിയില്‍ എലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ ക്ലീറ്റസി(52)നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു....

Read more

ബിജെപി നേതാക്കളെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും; കർഷകരെ ഭീഷണിപ്പെടുത്തി ബിജെപി എംപി

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശർമ്മ. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കോൺഗ്രസുകാരാണെന്നും ബിജെപി നേതാക്കളെ 'തൊട്ടാൽ' കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് എംപിയുടെ ഭീഷണി. കഴിഞ്ഞ ദിവസം മുൻ മന്ത്രി മനീഷ് ഗ്രോവറെ കർഷകർ തടഞ്ഞസംഭവത്തോട് പ്രതികരിക്കവെയാണ്...

Read more

ഇന്ന് 6546 പേര്‍ക്ക് കോവിഡ്; 50 മരണം, 6934 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി...

Read more

തെരഞ്ഞെടുപ്പ് കോഴക്കേസ്: ശബ്ദ പരിശോധന പൂർത്തിയായി; കെ സുരേന്ദ്രനെയും സികെ ജാനുവിനെയും ചോദ്യം ചെയ്യും

കൊച്ചി: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജെആര്‍പി നേതാവ് സികെ ജാനുവിനെയും ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടിസ് നല്‍കും. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കും....

Read more

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ നടന്‍ ജോജു ജോര്‍ജിന് എതിരെ എംവിഡി കേസെടുത്തു

തൃശ്ശൂര്‍: കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. പിഴയടച്ചു അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ...

Read more

കേരളത്തേക്കള്‍ ഇന്ധനവില കുറവ്; തലപ്പാടിയില്‍ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്

തലപ്പാടി: കാസര്‍കോട് അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ വന്‍തിരക്ക്. ഇന്ധനവില കേരളത്തേക്കാള്‍ കുറവായതിനാലാണ് മലയാളികള്‍ തലപ്പാടി അതിര്‍ത്തിയിലേക്ക് ഓടുന്നത്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും കേരളത്തേക്കാള്‍ കുറവാണ് ഇവിടെ. കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പമ്പ്...

Read more

വ്യാപാരസ്ഥാപനങ്ങളിലെ കെട്ടിടസമുച്ചയത്തിലെ പാര്‍ക്കിങിന് ഫീസ് വാങ്ങാന് വ്യവസ്ഥയില്ല; സര്‍ക്കാരിന് ഇതേകുറിച്ച് വിവരമില്ലെന്നും മന്ത്രി

തിരുവനന്തപുരം: വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇവിടെനിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും മന്ത്രി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഷോപ്പിങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും, ഇത്തരത്തില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍...

Read more
Page 502 of 1847 1 501 502 503 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.