Anitha

Anitha

അൻസിയുടെ മരണവാർത്തയറിഞ്ഞ് മാതാവ് കുഴഞ്ഞുവീണു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: 2019ൽ നടന്ന മിസ് കേരള മത്സരത്തിൽ കിരീടം ചൂടിയ അൻസി കബീർ വാഹനാപകടത്തിൽ മരിച്ച. മകൾ മരണപ്പെട്ട വിവരമറിഞ്ഞ അൻസിയുടെ മാതാവ് റസീന (48)കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൻസിയുടെ പിതാവ് കബീർ വിദേശത്താണ്....

Read more

മുമ്പ് നന്നായി കള്ളു കുടിച്ചിരുന്നു, മദ്യപാനം നിർത്തിയിട്ട് 5 വർഷമായി, കൊതിച്ചു വാങ്ങിയ വണ്ടിയുടെ അവസ്ഥ കണ്ടില്ലേ? ഈ ആളുകളെ മുൻപരിചയം പോലുമില്ല: ജോജു

കൊച്ചി: കോൺഗ്രസിന്റെ ഇന്ധനവില വർധനവിന് എതിരായ പ്രതിഷേധത്തോട് പൊട്ടിത്തെറിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് തകർത്ത് പ്രവർത്തകർ. മദ്യപിച്ചിരുന്നെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞ ജോജു താൻ വൈദ്യപരിശോധനയ്ക്ക് പോവുകയാണെന്നും വ്യക്തമാക്കി. 'ഞാൻ നന്നായി കള്ളു കുടിച്ചിരുന്ന ആളാണ്. പക്ഷേ മദ്യപാനം...

Read more

ജോജു ജോർജ് മദ്യപിച്ചിരുന്നു, വനിതകളോടും മോശമായി പെരുമാറി, സിനിമാസ്‌റ്റൈൽ ഷോ ഇറക്കി; കാറിന്റെ ചില്ല് അടിച്ചുതകർത്തത് വഴിപോക്കർ; കേസ് കൊടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ

കൊച്ചി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാക്കൾ. വഴിപോക്കരാണ് ചില്ല് തകർത്തതെന്നും കോൺഗ്രസിന് പങ്കില്ലെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. കൂടാതെ ജോജു ജോർജ് മദ്യപിച്ചിരുന്നതായും...

Read more

ഇന്ധനവില വർധനവിന് എതിരെ കൊച്ചിയെ സ്തംഭിപ്പിച്ച് കോൺഗ്രസ് സമരം; പൊട്ടിത്തെറിച്ച് ജോജു ജോർജ്; കാറിന്റെ ചില്ല് തകർത്ത് പ്രവർത്തകർ

കൊച്ചി: ഇന്ധന വിലവർധനവിന് എതിരെ കൊച്ചിയെ സ്തംഭിപ്പിച്ച് കോൺഗ്രസിന്റെ വഴിതടയൽ സമരം. രണ്ട് മണിക്കൂറോളം ബ്ലോക്കിൽ കിടന്നതോടെ നടൻ ജോജു ജോർജ് പ്രതിഷേധത്തിന് എതിരെ രോഷാകുലനായി. അതേസമയം, താരത്തിന്റെ പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു...

Read more

കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: സൗദിയിൽ രണ്ട് മലയാളികൾക്ക് വധശിക്ഷ; ഇനി രക്ഷപ്പെടാൻ വഴി മാപ്പ് മാത്രം; പ്രതികൾക്ക് മാപ്പ് നൽകില്ലെന്ന് ഉറപ്പിച്ച് സമീറിന്റെ കുടുംബം

ദമാം: സൗദി അറേബ്യയിലെ ജുബൈലിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഇതോടെ മലയാളികൾ ഉൾപ്പടെ ആറ് പേരാണ് വധശിക്ഷ ഉറപ്പിച്ചത്. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന് പണം കവരുന്നതിനായി സൗദി യുവാക്കൾ...

Read more

ബന്ധുവിനൊപ്പം ജീവിക്കാൻ 17 വർഷമായി ഒളിവുജീവിതം; ആന്ധ്രയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ജീവിച്ചത് പാലക്കാട്; വട്ടംചുറ്റി പോലീസും ബന്ധുക്കളും

ആലപ്പുഴ: ബന്ധുവിനൊപ്പം ജീവിക്കാനായി യുവതി പോലീസിനേയും ബന്ധുക്കളേയും കബളിപ്പിച്ചത് 17 വർഷം. 2004-ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മണ്ണഞ്ചേരി സ്വദേശിയായ യുവതിയാണ് ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചു വന്നത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർനൽകിയ പരാതിയുടെയും ഹൈക്കോടതി...

Read more

മുൻമിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കൊച്ചി: 2019ലെ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. എറണാകുളം വൈറ്റിലയിലാണ് അപടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട്...

Read more

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടിൽ തിരിച്ചെത്തിയെന്ന് താരം

ചെന്നൈ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 28-നാണ്...

Read more

സംസ്ഥാനത്ത് കനത്തമഴയ്ക്കും ഇടിമിന്നലിനും സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്കും ഇടിമിന്നലിനും സാധ്യത. വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രത നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച്...

Read more

ജാതിയുടെ പേരിൽ യുവതിയെ അന്നദാനത്തിൽ നിന്നും ഇറക്കിവിട്ടു; സോഷ്യൽമീഡിയ രോഷം ഉയർന്നതോടെ മന്ത്രിക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്ത് അശ്വിനി

ചെന്നൈ: തമിഴ്നാട് മഹാബലിപുരത്തെ ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്നും യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ ജനരോഷം. ജാതി വിവേചനത്തിന്റെ പേരിലാണ് തന്നെ ഇറക്കിവിട്ടതെന്ന് യുവതി ആരോപിച്ചിരുന്നു. പിന്നാലെ ആരോപണം നേരിട്ട ക്ഷേത്രത്തിൽ തന്നെ ഇറക്കിവിട്ട യുവതിയ്ക്കൊപ്പം ദേവസ്വം മന്ത്രി ഭക്ഷണം കഴിക്കാനെത്തുകയും ചെയ്തു. സോഷ്യൽ...

Read more
Page 503 of 1842 1 502 503 504 1,842

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.