Anitha

Anitha

ഇന്ന് ലോക കാഴ്ചദിനം; ഒഴിവാക്കാം ചികിത്സയുടെ അപര്യാപ്തത കൊണ്ടുള്ള അന്ധത!

ഇന്ന് ലോകാരോഗ്യസംഘടനയുടെ കലണ്ടര്‍ പ്രകാരം ലോക കാഴ്ചദിനമായി ആചരിക്കുകയാണ്. ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് എല്ലാ വര്‍ഷവും കാഴ്ച ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ലോകത്ത് 36 മില്യന്‍ അന്ധര്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ അഞ്ചില്‍ നാലും ഒഴിവാക്കാവുന്ന അന്ധതയാണ്. ഇന്ത്യയില്‍ അന്ധതയുടെ കണക്ക്...

Read more

കേരളത്തിന്റെ അതിജീവനത്തിന് ബിരിയാണി വിറ്റ് പണം സമാഹരിച്ച് ഈ യുവാക്കള്‍!

കണ്ണൂര്‍: പ്രളയത്തിലകപ്പെട്ട കേരളത്തിന് കൈത്താങ്ങേകാന്‍ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിനടുത്ത് പണം സമാഹരിക്കുക! മഹത്തായ ഈ പ്രവര്‍ത്തി നടപ്പില്‍ വരുത്തിയിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. ബിരിയാണി വിറ്റാണ് ഇവര്‍ പണം സമാഹരിച്ചിരിക്കുന്നത്. താഴെ ചമ്പാട് ചെഗുവേര, റെഡ് ആര്‍മി ക്ലബ്ബ്...

Read more

‘ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും; എല്ലാം ഉള്‍ക്കൊള്ളാന്‍ സമയം വേണം’; സ്റ്റീഫന്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. എല്ലാവരുടെയും പ്രാര്‍ഥന വേണം, ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നും സ്റ്റീഫന്‍...

Read more

യാത്രയ്ക്കും ജീവിക്കാനും തൊഴില്‍ ചെയ്യാനും മികച്ചരാജ്യം സിംഗപ്പൂര്‍ തന്നെ! പിന്തള്ളിയത് ഈ രാജ്യങ്ങളെ…

സിംഗപ്പൂര്‍ സിറ്റി: യാത്ര പോകാനും തൊഴില്‍ ചെയ്യാനും ആനന്ദകരമായി ജീവിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി സിംഗപ്പൂരിനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് സിംഗപ്പൂര്‍ ഈ നേട്ടം കൈവരിക്കുന്നത്. ന്യൂസിലന്‍ഡ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് സിംഗപ്പൂര്‍ സ്ഥാനം...

Read more

ആദ്യ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം; തകര്‍ന്നടിഞ്ഞ് പ്രമുഖ കമ്പനികള്‍; ഓഹരി വിപണിയില്‍ കരിദിനം!

മുംബൈ: വിപണിയെ ആശങ്കയിലാഴ്ത്തി സെന്‍സെക്‌സില്‍ കനത്ത നഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രേഖപ്പെടുത്തിയത് കനത്ത നഷ്ടം. ഇന്ന് വ്യാപാരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ആയിരം പോയിന്റോളം ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനിറ്റില്‍ നാല്...

Read more

മാല്‍ഗുഡി ഡേയ്‌സിലെ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണാം; പോകാം അഗുംബെയിലേക്ക് ഒരു മഴയാത്ര!

അഗുംബെ! കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഇന്നും മാല്‍ഗുഡി ഡേയ്‌സും ദൂരദര്‍ശനും താലോലിക്കുന്നവര്‍ക്ക് ആ ഓര്‍മ്മകളെ ഒന്നു പുതുക്കിയെടുക്കാനായി പോകാന്‍ ഈ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയേക്കാള്‍ മികച്ച ഒരു ഡെസ്റ്റിനേഷന്‍ വേറെയില്ല. മഴ പ്രേമികളെ കാത്തിരിക്കുന്ന അഗുംബെ ഇന്ത്യയില്‍ തന്നെ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ്....

Read more

ഇടി പരീക്ഷയില്‍ തോറ്റമ്പാതെ മാരുതി സ്വിഫ്റ്റ്; ടെസ്റ്റില്‍ 2 സ്റ്റാര്‍ സുരക്ഷ

പഴയ തലമുറ സ്വിഫ്റ്റിനേക്കാളും സുരക്ഷയില്‍ മുന്‍പന്തിയിലാണ് എന്ന് തെളിയിച്ച് മാരുതി സുസുക്കിയുടെ ജനപ്രിയ കാര്‍ സ്വിഫ്റ്റ്. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന് രണ്ടു സ്റ്റാര്‍ ലഭിച്ചു. രണ്ട് എയര്‍ബാഗുകള്‍ ഉള്ള 2018 മോഡല്‍ സ്വിഫ്റ്റാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്....

Read more

സ്വര്‍ണ്ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്! ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണം

കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിലാണ്...

Read more

പിഞ്ചോമനയ്ക്ക് എന്തിനാണ് രോഗം പരത്തുന്ന ബേബി വൈപ്‌സ്?

തന്റെ പിഞ്ചോമനയെ താഴത്തും തലയിലും വെയ്ക്കാതെ നോക്കുന്ന മാതാപിതാക്കള്‍ കുഞ്ഞുവാവയുടെ ഓരോ കാര്യത്തിലും അതീവശ്രദ്ധാലുക്കളാണ്. എന്നിട്ടും എത്രയൊക്കെ ശ്രദ്ധ നല്‍കിയിട്ടും എന്തുകൊണ്ടാണ് പലപ്പോഴും ഫുഡ് അലര്‍ജി ഉണ്ടാകുന്നത്? ശരീരത്തില്‍ ചുവന്ന തടിപ്പും അലര്‍ജിയുമുണ്ടാകുന്നത്? കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലര്‍ജിക്ക് പോലും ബേബി വൈപ്സ്...

Read more

യൂത്ത് ഒളിംപിക്‌സില്‍ തകര്‍ത്തടുക്കി ഇന്ത്യന്‍ യുവത്വം! മൂന്നാം സ്വര്‍ണ്ണം!

ബ്യൂണസ് ഐറിസ്: ഏഷ്യന്‍ ഗെയിംസിന് പിന്നാലെ അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സിലും ഇന്ത്യയുടെ മികച്ച മുന്നേറ്റം. ഷൂട്ടിങ്ങിലൂടെ ഇന്ത്യ മൂന്നാം സ്വര്‍ണ്ണം കൈപ്പിടിയിലൊതുക്കി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ സൗരഭ് ചൗധരിയുടേതാണ് സ്വര്‍ണ്ണനേട്ടം....

Read more
Page 1842 of 1847 1 1,841 1,842 1,843 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.