Anitha

Anitha

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊല്ലം: എംഎല്‍എയും നടനുമായ മുകേഷിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. 19 വര്‍ഷം മുമ്പ് മുകേഷ് മോശമായി പെരുമാറിയെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ അതേ കാലയളവില്‍ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകയോടും മുകേഷ് മോശമായി...

Read more

ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം തുടര്‍ന്ന് ഇന്ത്യ; അമ്പെയ്ത്തിലും സ്വര്‍ണ്ണം!

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലും നേട്ടം കൊയ്ത് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന് പിന്നാലെ നടക്കുന്ന പാരാ ഗെയിംസില്‍ അമ്പെയ്ത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം കൊയ്തിരിക്കുന്നത്. ഹര്‍വിന്ദര്‍ സിങ്ങാണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലില്‍ ഹര്‍വിന്ദര്‍ ചൈനീസ് താരം...

Read more

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നടത്തിയ സിപിഎമ്മിന്റെ വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ താന്‍ നടത്തിയ പ്രസംഗം ആര്‍എസ്എസുകാര്‍ വളച്ചൊടിച്ചുവെന്ന് പികെ ശ്രീമതി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്. 1987 ല്‍ചിതയില്‍ ചാടി മരിക്കാന്‍ തയ്യാറായ രൂപ് കന്‍വാറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അന്ന്...

Read more

‘മീ ടൂ’ ക്രിക്കറ്റിലേക്കും! ‘രണതുംഗ എന്നെ കയറിപ്പിടിച്ചു; അരയില്‍ കൈ ചുറ്റി എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു’; രണതുംഗയ്‌ക്കെതിരെ ഇന്ത്യക്കാരിയുടെ ലൈംഗികാരോപണം

മുംബൈ: ലോകത്ത് തന്നെ വീശിയടിക്കുന്ന 'മീ ടൂ' ക്യാംപെയിന്റെ കാറ്റ് ക്രിക്കറ്റിലേക്കും. മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗയ്ക്കെതിരെയും ലൈംഗികാരോപണമുയര്‍ന്നതോടെയാണ് ക്രിക്കറ്റ് ലോകത്തെയും മീ ടൂ പിടിച്ചു കുലുക്കിയിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നതായി...

Read more

റിലയന്‍സിന് കരാര്‍ നല്‍കിയാല്‍ മാത്രം റാഫേലില്‍ ഒപ്പിടുകയുള്ളുവെന്ന് നിര്‍ബന്ധിത വ്യവസ്ഥ വെച്ചു; പുതിയ വെളിപ്പെടുത്തലില്‍ വെട്ടിലായി മോഡിയും അംബാനിയും

ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വ്യവസായ സുഹൃത്ത് അംബാനിയേയും വെട്ടിലാക്കി റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ്...

Read more

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചും പച്ചതെറി വിളിച്ചു പറഞ്ഞും ‘അയ്യപ്പനെ’ സംരക്ഷിക്കാനിറങ്ങിയ ‘കുലസ്ത്രീകള്‍’; വന്‍പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

പത്തനംതിട്ട: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ 'വിശ്വാസി' സ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചൊരിഞ്ഞത് തെറിയഭിഷേകം. സംഘപരിവാറും കോണ്‍ഗ്രസും വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെതിരായി സംഘടിപ്പിക്കുന്ന മാര്‍ച്ചുകളില്‍ സ്ത്രീകളെ ഇറക്കി നേട്ടം കൊയ്യുകയാണ്. സുപ്രീംകോടതി വിധിയെ...

Read more

കളത്തില്‍ പന്തുകള്‍ കൈമാറി നെയ്മറും എംബാപ്പെയും; ഒറ്റപ്പെട്ട് കവാനി; ത്രിമൂര്‍ത്തികള്‍ തമ്മില്‍ ഐക്യമില്ലെന്ന് സൂചന

പാരീസ്: നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ലോകമെമ്പാടുമുള്ള ഫുടിബോള്‍ ആരാധകരുടെ കണ്ണുകള്‍ ക്ലബിലേക്ക് എത്തിയിരുന്നു. ആരാധകരുടെയും കാണികളുടെയും എണ്ണത്തിലും വര്‍ധനവും സ്വാഭാവികമായും സംഭവിക്കുകയും ചെയ്തു. എന്നാല്‍ ലോക ക്ലബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും ശക്തമായ ആക്രമണ നിരയുള്ള പിഎസ്ജിയില്‍ മുന്‍നിര താരങ്ങള്‍ തമ്മില്‍...

Read more

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം നിങ്ങളെ അന്ധരാക്കും! അമ്പരപ്പിക്കുന്ന പഠനം

സമയം ചിലവഴിക്കാനായി അമിതമായി സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്നവരാണെ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, വൈകാതെ അന്ധത നിങ്ങളേയും മൂടിയേക്കും. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരെയും ഈ അവസ്ഥ പിടികൂടിയേക്കും. അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്മാര്‍ട്ട്...

Read more

അടിമുടി മാറ്റത്തോടെ പുത്തന്‍ ടിഗോര്‍ വിപണിയില്‍; സെഡാന്‍ വിപണിയില്‍ മത്സരം ഉറപ്പാക്കാന്‍ ടാറ്റയും

ടാറ്റ രണ്ടാം തലമുറ ടിഗോര്‍ വിപണിയിലെത്തിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടിഗോറിന്റെ പുത്തന്‍ അവതാരമായ രണ്ടാം തലമുറ ടിഗോര്‍ വിപണിയിലെത്തിയത്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുമായാണ് രണ്ടാം തലമുറ ടിഗോര്‍ നിരത്തിലെത്തുന്നത്. ടിഗോറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു എന്ന് പറഞ്ഞ ടാറ്റ,...

Read more

പരീക്ഷിക്കാം രുചികളിലെ കേമന്‍ തന്തൂരി ചായ!

തന്തൂരി ചായ! കുറച്ചുനാളുകളായി ചുറ്റിലും നമ്മള്‍ കാണുന്ന ഇടങ്ങളിലൊക്കെയുണ്ട് ഈ പേര്. സംഭവം കേട്ടാല്‍ അറേബ്യന്‍ ആണെന്ന് തോന്നുമെങ്കിലും നമ്മുടെ വീട്ടില്‍ തന്നെയുള്ള വിഭവങ്ങള്‍ കൊണ്ട് കിടിലന്‍ തന്തൂരി ചായ ഉണ്ടാക്കിയെടുക്കാം. അടിപൊളി തന്തൂരി ചായ വീട്ടില്‍ തയാറാക്കാം. ചേരുവകള്‍: പാല്‍...

Read more
Page 1841 of 1845 1 1,840 1,841 1,842 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.