Anitha

Anitha

ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് വീണ്ടും തുടങ്ങണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് പെണ്‍കുട്ടി; കത്ത് ലഭിച്ചയുടന്‍ നടപടിയുമായി ജസ്റ്റിസ് എന്‍വി രമണ

ന്യൂഡല്‍ഹി: ഗ്രാമത്തിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സര്‍വീസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണക്ക് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കത്ത്. റാണ്‍ഗ്രേഡ്ഡി ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്കുള്ള ബസ് സര്‍വീസ് വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വൈഷ്ണവി എന്ന സ്‌കൂള്‍...

Read more

അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികര്‍; വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇരുരാജ്യത്തേയും സൈനികര്‍. നിയന്ത്രണ രേഖയ്ക്ക് സമീപം തിത്തല്‍ പാലത്തില്‍ വെച്ചാണ് ഇന്ത്യാ-പാക് സൈനികര്‍ പരസ്പരം മധുര കൈമാറ്റം നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ മറ്റ് അതിര്‍ത്തികളിലും ദീപാവലി മധുര കൈമാറ്റം...

Read more

യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കോവിഡില്‍ നിന്നും ഉടനെയൊന്നും യൂറോപ്പിന് മോചനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യൂറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി...

Read more

അഫ്ഗാന്റെ മുജീബുര്‍ റഹ്‌മാന് ഇന്ത്യ ചികിത്സ നല്‍കാം; ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ പ്രോത്സാഹിപ്പിച്ച് അശ്വിന്‍

ദുബായ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഞാണിന്മേല്‍ ക കളിയാണ്. ശേഷിക്കുന്ന മത്സരങ്ങളൊന്നില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമെ ഇന്ത്യയ്ക്ക് തുടര്‍ സാധ്യതകളൊള്ളൂ. നമീബിയക്കും അഫ്ഗാനിസ്താനുമെതിരേയാണ് ന്യൂസീലന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ന്യൂസീലാന്‍ഡ് തോല്‍ക്കണം. നമീബിയയോട് തോല്‍ക്കാനുള്ള...

Read more

കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി; ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സര്‍ക്കാര്‍ അനുകൂല സംഘനകളടക്കം അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കാളികളാണ്. അതേസമയം,...

Read more

പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; ബംഗളൂരുവില്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി പിതാവും മകനും

ബംഗളൂരു: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വിനായക കാമത്ത് ആണ് മരിച്ചത്. ദീപാവലിയുടെ ഭാഗമായി വെങ്കടേശ്വ അപാര്‍ട്മെന്റിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക്...

Read more

വില കുറച്ചിട്ടും ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ പഴയ നിരക്കില്‍ വില്‍പ്പന; തര്‍ക്കവും കൈയ്യേറ്റവും; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസെത്തി

തൊടുപുഴ: കുറച്ച ഇന്ധഘനവില രേഖപ്പെടുത്താതെ പഴയനിരക്കില്‍ ഇന്ധനം വില്‍പ്പന തുടര്‍ന്നതോടെ ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ തര്‍ക്കം. ഇടുക്കി ചേലചുവടിലെ പെട്രോള്‍ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തര്‍ക്കവും വാക്കേറ്റവും ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് മണിക്കൂറുകള്‍ക്ക്...

Read more

മുന്‍ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതി; പികെ നവാസിന് എതിരെ പോലീസ് കുറ്റപത്രം

കോഴിക്കോട്: പിരിച്ചുവിട്ട മുന്‍ ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎഫ്‌സിഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളാണ് കേസിലുള്ളതെന്നാണ് കുറ്റപത്രത്തില്‍...

Read more

കേന്ദ്രം കുറച്ചത് തുച്ഛമായ തുക, പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി നല്‍കുന്നതുപോലെ; കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചെങ്കിലും കേരളം വില്‍പ്പന നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക...

Read more

മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് പുരസ്‌കാരം അപര്‍ണ ബാലന്

തൃശ്ശൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 33ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് അവാര്‍ഡ്...

Read more
Page 504 of 1847 1 503 504 505 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.