Anitha

Anitha

എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി; പ്രതി റിട്ട. എസ്‌ഐ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്

രാമനാട്ടുകര: എട്ടുവയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ റിട്ട. ഗ്രേഡ് എസ്‌ഐ അറസ്റ്റിൽ. പുറ്റേക്കാട് പീസ്നെറ്റ് വീട്ടിൽ ഉണ്ണിയെയാണ് (56) പോക്‌സോ നിയമപ്രകാരം ഫെറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പോലീസ് അറസ്റ്റു...

Read more

1947ൽ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് മോഡി അധികാരത്തിലേറിയപ്പോൾ: കങ്കണ റണാവത്ത്

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞ് വിവാദ പരാമർശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയായി നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ...

Read more

അടൂർ പോലീസിന്റെ സ്വന്തം ‘പെങ്ങളൂട്ടി’ വിവാഹിതയായി; പ്രതിസന്ധികളോട് പൊരുതിയ ജ്യോതിക്ക് കൂട്ടായി ഇനി ബിനു

അടൂർ: കുട്ടിക്കാലം തൊട്ട് പ്രതിസന്ധികൾ തളർത്തിയ ജ്യോതിക്ക് ആശ്വാസമായി തോളോടു തോൾ ചേർന്ന് നടക്കാൻ കൂട്ടായി ബിനു എത്തി. അടൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ സ്വന്തം പെങ്ങളുകുട്ടിയായ ജ്യോതിയെ സുരക്ഷിതമായ കരങ്ങളെ പിടിച്ചേൽപ്പിച്ച നിർവൃതിയിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥരും. അടൂർ പോലീസ് സ്റ്റേഷനിൽ...

Read more

വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പ് എഴുതി; യുവാവ് ജീവനൊടുക്കി

പൂക്കോട്ടുംപാടം: വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പ് എഴുതി യുവാവ് ജീവനൊടുക്കി. അമരമ്പലം മാമ്പൊയിൽ പന്നിക്കോട്ടിൽ മോഹനകൃഷ്ണനാണ് (30) തൂങ്ങിമരിച്ചത്. നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച ഉച്ചയോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പ് കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളും...

Read more

വിദേശത്തുള്ള പ്രതിശ്രുത വരനുമായി പിണങ്ങി, കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ അയച്ചു നൽകി പെൺകുട്ടി ആത്മഹത്യ ചെയ്തു; സംഭവം കൊല്ലത്ത്

ഓച്ചിറ: വിദേശത്തുള്ള പ്രതിശ്രുത വരനോട് മൊബൈൽഫോണിൽ സംസാരിക്കുന്നതിനിടെ പിണങ്ങിയ പെൺകുട്ടി സ്വന്തം മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കി. പായിക്കുഴി കന്നേലിത്തറയിൽ സലിം - സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്. കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്‌സ്ആപ്പിൽ അയച്ചു കൊടുത്ത ശേഷമാണ്...

Read more

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; രണ്ട് വീടുകൾ തകർന്നു; സാഹസിക രക്ഷാപ്രവർത്തനം

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയത്ത് കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ല. ആളുകളെ സാഹസികമായാണ് ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്. ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പത്തനംതിട്ടയിലെ കൊക്കത്തോടാണ്...

Read more

ഇന്ധന നികുതി കുറയ്ക്കണം: വിഡി സതീശൻ ഉൾപ്പടെയുള്ള എംഎൽഎമാർ നിയമസഭയിലെത്തിയത് സൈക്കിൾ ചവിട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരുടെ വ്യത്യസ്ത പ്രതിഷേധം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ എംഎൽഎ ഹോസ്റ്റലിൽ നിന്നും യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. പെട്രോൾ-ഡീസൽ വില വർധനവിനെ തുടർന്ന് ജനം ദുരിതത്തിലാവുമ്പോൾ നികുതി...

Read more

മേലുദ്യോഗസ്ഥനോട് വൈരാഗ്യം; ഫറോക്കിൽ സിഗ്നൽ വയറുകൾ മുറിച്ചുമാറ്റിയ രണ്ട് ജീവനക്കാരെ റെയിൽവെ പിരിച്ചുവിട്ടു

കണ്ണൂർ: മേലുദ്യോഗസ്ഥനോട് വ്യക്തിവൈരാഗ്യത്തെ തുടർന്ന് സിഗ്‌നൽവയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ഫറോക്ക് റെയിൽവെ സ്‌റ്റേഷനിലെ സിഗ്നൽവിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു. കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് പിരിച്ചുവിട്ടത്. കോഴിക്കോട് സീനിയർ സെക്ഷൻ എൻജിനീയറോടുള്ള...

Read more

സർക്കാരുമായി തർക്കം വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവിൽ; വിട്ടുവീഴ്ചയ്ക്കില്ലാതെ സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ചാർജ് വർധനവുമായി ഉടലെടുത്ത തർക്കത്തിൽ ഇനി സമവായത്തിലെത്താനുള്ളത് വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച്. 2012-ന് ശേഷം വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ മാറ്റംവന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്. ബസ് ചാർജ് വർധിപ്പിക്കാൻ നിർദേശം നൽകിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ...

Read more

എംപിമാരുടെ ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം രണ്ട് കോടി അനുവദിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി കാരണം താൽക്കാലികമായി നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപിലാഡ്‌സ്) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങൾക്കായി രണ്ടു കോടി രൂപ നൽകും. കൂടാതെ, അടുത്ത വർഷം മുതൽ 2025-26...

Read more
Page 505 of 1854 1 504 505 506 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.