Anitha

Anitha

കൺമുന്നിൽ വെട്ടേറ്റ് പിടഞ്ഞ് നല്ലപാതി; നോവായി അർഷികയുടെ നെഞ്ച് തകർന്ന നിലവിളി

പാലക്കാട്: പ്രിയതമൻ അക്രമികളുടെ വെട്ടേറ്റ് പിടയുന്നതിന് സാക്ഷിയായതിനു പിന്നാലെ കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവന്‍ അര്‍ഷികയ്ക്ക്. ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു ഈ പെൺകുട്ടിയുടെ പ്രതീക്ഷ. എന്നാൽ എല്ലാം പ്രതീക്ഷയും അസ്തമിച്ചതോടെ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍...

Read more

മനുഷ്യൻ ആരെങ്കിലും ചെയ്യുമോ? കറിയോ ഗ്രില്ലോ എന്ന് കാത്തിരുന്ന ‘മയിൽ’ വിവാദത്തിൽ വൻ ട്വിസ്റ്റ്; അമ്പരപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയും വിവാദവുമായ 'മയിൽ' വിവാദത്തിന് അവസാനം കുറിച്ച് യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ. കഴിഞ്ഞദിവസം കറിവെയ്ക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുമെന്ന് പറഞ്ഞ് വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ചുകൊണ്ടാണ് ഫിറോസ് പുതിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മയിലിന് പകരം കോഴിക്കറി വച്ചാണ്...

Read more

‘ഔഡി കാർ പിന്തുടർന്നിരുന്നു’; മോഡലുകൾ മരിച്ച അപകടത്തിൽ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ; ആശുപത്രിയിലെത്തിയും നിരീക്ഷിച്ചു

കൊച്ചി: കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് ഡ്രൈവറുടെ മൊഴി. അപകടസമയത്ത് ഔഡി കാർ തങ്ങളെ പിന്തുടർന്നിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ വെളിപ്പെടുത്തി. സ്വകാര്യ മാധ്യമത്തോടായിരുന്നു ഡ്രൈവറുടെ പ്രതികരണം. ഇന്ന് മൂന്ന് മണിക്കൂറോളം പോലീസ്...

Read more

ടി20 ലോകകപ്പ് താരമാകേണ്ടിയിരുന്നത് ബാബർ അസം; വാർണറെ തെരഞ്ഞെടുത്തതിന് എതിരെ അക്തർ

ദുബായ്: ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയ മുത്തമിട്ടതിന് പിന്നാലെ പാക് നായകൻ ബാബർ അസമിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ച് പാകിസ്താന്റെ ഇതിഹാസ പേസർ ശുഐബ് അക്തർ. പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം ബാബർ അസം സ്വന്തമാക്കുമെന്നാണു താൻ കരുതിയിരുന്നതെന്ന് അക്തർ ട്വിറ്ററിൽ...

Read more

ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ വൽസാദിൽ ഈമാസം ആദ്യം ട്രെയിൻ കോച്ചിൽ 18കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ 18കാരി വഡോദരയിൽ...

Read more

വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ നായയുടെ ഉടമ അറസ്റ്റിൽ. വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷനാണ് അറസ്റ്റിലായത്. ഇയാളെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, പോലീസ് ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ലെന്ന ആക്ഷേപം നാട്ടുകാർ...

Read more

ദിവ്യയെ രക്ഷിക്കാനായി ആശുപത്രിയിലേക്ക് ഓടുമ്പോഴും അറിഞ്ഞില്ല, കട്ടിലിൽ ജീവനറ്റ് കുരുന്നുകൾ; കൈ ഞരമ്പ് മുറിച്ച് അമ്മിണിയമ്മ; ഷൊർണൂരിനെ ഞെട്ടിച്ച് ദുരന്തം

ഷൊർണൂർ: പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ഭർതൃമാതാവിന്റെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംതൊടി വെളുത്തേടത്ത് വിനോദിന്റെയും ദിവ്യയുടെയും മക്കളായ അനുരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വിനോദിന്റെ അമ്മയുടെ അമ്മ...

Read more

വരും മണിക്കൂറുകളിൽ അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ വ്യാപക മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ 12 ജില്ലകളിൽ വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താനാണ് നിർദേശം....

Read more

അഞ്ചു ലിറ്റർ പാൽ കറന്നിരുന്ന എരുമ പാൽ നൽകുന്നില്ല; പരാതിയുമായി കർഷകൻ പോലീസ് സ്‌റ്റേഷനിൽ

ഭോപാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ക്ഷീര കർഷകൻ വ്യത്യസ്തമായ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. പാൽ കറന്നെടുക്കാൻ എരുമ സമ്മതിക്കുന്നില്ലെന്നാണ് ബാബുലാൽ ജാദവ് എന്ന കർഷകന്റെ പരാതി. തന്റെ എരുമ പാൽ കറന്നെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ദുർമന്ത്രവാദമാണ് ഇതിന് കാരണമെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്. ശനിയാഴ്ച...

Read more

തന്റെ കുടുംബത്തെ സേവിച്ചത് 25 വർഷം; റിക്ഷാവലിക്കാരന് ഒരു കോടിയുടെ തന്റെ മുഴുവൻ സമ്പാദ്യവും നൽകി മിനാതി

കട്ടക്ക്: തന്റെ കുടുംബത്തോടൊപ്പം 25 വർഷമായി സഹയാത്രികനായി ഉണ്ടായിരുന്ന റിക്ഷാവലിക്കാരന് ഒരു കോടിയിലേറെ വിലമതിക്കുന്ന തന്റെ സമ്പാദ്യം മുഴുവനും കൈമാറി വയോധിക. ഒഡീഷയിലെ കട്ടക്ക് സ്വദേശിനിയും 63-കാരിയുമായ മിനാതി പട്നായിക്കാണ് ഈ സന്മനസിനുടമ. തന്റെ കുടുംബത്തോടൊപ്പം എല്ലാക്കാലവും ഉണ്ടായിരുന്ന റിക്ഷാവലിക്കാരനായ ബുദ്ധാ...

Read more
Page 501 of 1854 1 500 501 502 1,854

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.