Anitha

Anitha

പ്രതികള്‍ സൈക്കോകള്‍ മാത്രമല്ല നരഭോജികളും; റോസ്‌ലിന്റെ മാംസം കറിവെച്ച് മൂന്നുപേരും കഴിച്ചെന്ന് ലൈല; പത്മത്തിന്റെ മാംസം ഉപ്പിട്ട് സൂക്ഷിച്ചു; ഞെട്ടല്‍

പത്തനംതിട്ട: കഴിഞ്ഞദിവസം ഇലന്തൂരില്‍ നിന്നും പുറത്തെത്തിയ നരബലി വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം പോലും നടുങ്ങിയിരിക്കുകയാണ്. ഇരട്ട നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചെന്നാണ് പ്രിതകളുടെ വെളിപ്പെടുത്തല്‍. ഇലന്തൂരില്‍ താമസിക്കുന്ന ഭഗവല്‍സിങ്, ഭാര്യ ലൈല, മന്ത്രവാദിയായ...

Read more

ആലുവ സ്വദേശിനിയുടെ പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കോവളം: തിരുവനന്തപുരത്ത് അധ്യാപികയായ ആലുവ സ്വദേശിനിയുടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോവളം പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍,...

Read more

ശ്രീദേവിയായി എഫ്ബിയില്‍, സിദ്ധനായി മുന്നിലുമെത്തി ഷാഫി, ജൂണില്‍ റോസ്ലിനെ, പിന്നെ പത്മയെ, നരബലി നടത്തിയത് ലൈല, രക്തം തളിച്ച് ശുദ്ധീകരണം നടത്തി ഭഗവല്‍

കൊച്ചി: ഇലന്തൂരിലെ നരബലി നടത്താനുള്ള ഐഡിയ പറഞ്ഞതും സ്ത്രീകളെ എത്തിച്ചതും എല്ലാം ഷാഫി എന്ന റഷീദ് ആണെന്ന് പോലീസ് കണ്ടെത്തല്‍. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് ഭഗവലിനെ സമീപിച്ചത്. അടുത്ത സൗഹൃമുണ്ടാക്കിയ ഇയാള്‍ പിന്നീട് പെരുമ്പാവൂരില്‍...

Read more

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതികള്‍; കൂടുതല്‍ ഇരകള്‍ ഉണ്ടെന്ന് സംശയം, മൂന്ന് ജില്ലകളിലെ പോലീസ് സംയുക്ത അന്വേഷണം നടത്തുമെന്ന് ഐജി

തിരുവല്ല: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നരബലി തന്നെയെന്ന് സംശയിക്കുന്നതായി ദക്ഷിണമേഖലാ ഐജി പി പ്രകാശ്. കൊല്ലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഐജി പ്രതികരിച്ചു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി...

Read more

ഇലന്തൂരിലെ പാരമ്പര്യ വൈദ്യകുടുംബം; തിരുമ്മല്‍ കേന്ദ്രം നടത്തിയിരുന്ന ഭഗവലും ഭാര്യ ലൈലയും സാധാരണ ജീവിതം നയിച്ചിരുന്നവര്‍; നരബലി വാര്‍ത്തയറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

ഇലന്തൂര്‍: കേരളത്തിലും നരബലി നടന്നെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടിലലാണ് ഓരോ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ നിവാസികള്‍ക്ക് ഇനിയും തങ്ങളുടെ അയല്‍ക്കാര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല. പത്തനംതിട്ട ഇലന്തൂരില്‍ വൈദ്യവും തിരുമ്മല്‍ കേന്ദ്രവും ഒപ്പം പൂജയും മന്ത്രവും ഒക്കെയായി സാധാരണ കുടുംബത്തെ പോലെയാണ്...

Read more

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ദേഹോപദ്രവം ചെയ്തു; പീഡിപ്പിച്ചതിന് ശേഷം പണം വാഗ്ദാനം ചെയ്തു; യുവ അധ്യാപിക മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ചെയ്‌തെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി സുഹൃത്തായ അധ്യാപിക രംഗത്ത്. എല്‍ദോസ് കുന്നപ്പള്ളി കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ യുവതി പറയുന്നത്. പരാതി പിന്‍വലിക്കാന്‍ എംഎല്‍എ പണം...

Read more

ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി; തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിട്ടു: ഒരാള്‍ പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് നരബലി നടന്നതായി പോലീസ് സംശയം. തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി കുഴിച്ചിട്ടതായി കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീക്ക് വേണ്ടി പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് കേരളത്തെ തന്നെ നടുക്കിയ നരബലി വാര്‍ത്തയിലേക്ക്? എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ...

Read more

‘സന്ദീപ് വാര്യരെ നീക്കം ചെയ്തെന്നത് സത്യം, പക്ഷെ എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് വിചാരിക്കേണ്ട’: കെ സുരേന്ദ്രന്‍

കോട്ടയം: പരാതിയെ തുടര്‍ന്ന് സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി. ഇതിന് പിന്നാലെ പ്രതികരണം ആരാഞ്ഞെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി. ''സന്ദീപ് വാര്യരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംഘടനയ്ക്ക് ചില കാഴ്ചപാടുകളുണ്ട്. അതിന്റെ...

Read more

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചെല്ലോ ഷോയിലെ പ്രധാന താരം രാഹുല്‍ കോലി അന്തരിച്ചു

ഇത്തവണത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. 15 വയസായിരുന്നു. അര്‍ബുദ ബാധിതനായ രാഹുല്‍ ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളായിരുന്നു. ഞായറാഴ്ച രാഹുലിന് തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും...

Read more

കാനഡയിലെ മകന്‍ വരാന്‍ കാക്കരുത്; പൊതുദര്‍ശനം വേണ്ട; മൃതദേഹം ഉടനെ മെഡിക്കല്‍ കോളേജിന് കൈമാറുക; അന്തരിച്ച ഡോ. എ അച്യുതന്റെ കുറിപ്പ്

തൃശ്ശൂര്‍: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന ഡോ. എ അച്യുതന്റെ കുറിപ്പും അദ്ദേഹത്തിന്റെ ജീവിതം പോലെ മാതൃകയാകുന്നു. മരണത്തിന് ശേഷം ഒട്ടും വൈകിക്കാതെ തന്റെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്‍കണമെന്നും ഇതിനായുള്ള...

Read more
Page 310 of 1844 1 309 310 311 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.