Anitha

Anitha

റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി; യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; കണ്ണീരിലായി കുടുംബം

തൊടുപുഴ: ഏറെ നാളത്തെ സ്വപ്‌നമായ ജോലിയിലേക്ക് പ്രവേശിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ യുവാവിനെ തേടിയെത്തിയത് ദുരന്തം. റെയില്‍വേ ടിക്കറ്റ് എക്‌സാമിനറായി നിയമന ഉത്തരവ് ലഭിച്ച യുവാവ് ബൈക്കപകടത്തില്‍ മരണപ്പെട്ടു. മുതലക്കോടം കാക്കനാട്ട് ഷാജന്‍ മൈക്കിളിന്റെ മകന്‍ സ്വീന്‍ ഷാജന്‍(27) ആണ് മരിച്ചത്....

Read more

വിനോദയാത്രയ്ക്കായി എത്തി; ധര്‍മ്മടം അഴിമുഖത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് ദാരുണമരണം

ധര്‍മടം : വിനോദയാത്രയ്ക്കായി ഗൂഡല്ലൂരില്‍ നിന്നും ധര്‍മടം അഴിമുഖത്ത് എത്തിയ യുവാക്കള്‍ ചാത്തോടം ബീച്ചില്‍ മുങ്ങിമരിച്ചു. കടലില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന ഗൂഢല്ലൂര്‍ എസ്എഫ് നഗര്‍ സ്വദേശികളായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച...

Read more

നല്ല ഉറപ്പുണ്ട്, തൈക്കുടം ബ്രിഡ്ജിന്റെ നവരസം കാന്താര ടീം കോപ്പിയടിച്ചതെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ; സ്വന്തമായി ചെയ്യാതെ അടിച്ചു മാറ്റിയെന്ന് ബിജിപാൽ

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ് കാന്താരയിലെ 'വരാഹ രൂപം' പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം. തൈക്കുടംബ്രിഡ്ജ് ബാൻഡ് 2017ൽ പുറത്തിറക്കിയ നവരസം പാട്ടാണ് കാന്താര സിനിമയിൽ അടിച്ചുമാറ്റി ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവത്തിൽ തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഗീതജ്ഞൻ ബിജിപാലും...

Read more

സ്വപ്ന കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീ; ആരോപണങ്ങള്‍ തന്റെ നേരേയ്ക്ക് എത്തിക്കാന്‍ ശ്രമം; ബിജെപി പാളയത്തിലാണ് ഗൂഢാലോചനയെന്ന് കടകംപള്ളി

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് എതിരെ സ്വപ്ന സുരേഷ് തുടരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനിടെ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് സ്വപ്ന...

Read more

കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്താന്‍ മാത്രം തരം താഴ്ന്നിട്ടില്ല, ഇവിടേക്ക് സ്വപ്നയെ തനിച്ച് വിളിക്കാന്‍ മാത്രം മൗഢ്യനുമല്ല: പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസുള്‍പ്പടെയുള്ള കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക്...

Read more

എഴുത്തുകാരിക്ക് നേരെ അതിക്രമം; പ്രതിയായ സിവിക് ചന്ദ്രന്‍ അറസ്റ്റില്‍; ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി

കോഴിക്കോട്: ദളിത് വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരിയ്ക്ക് നേരെ നടത്തിയ ലൈംഗികാതിക്രമത്തില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ കീഴടങ്ങി. പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ യുവതിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിലാണ് പ്രതി വടകര ഡിവൈഎസ്പി ഓഫിസില്‍ എത്തി കീഴടങ്ങിയത്. നേരത്തെ, സിവിക് ചന്ദ്രനു...

Read more

ഇന്ത്യയുടെ മരുമകന്‍, ബ്രിട്ടന്റെ പ്രധാനമന്ത്രി! ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ; പാരമ്പര്യത്തെ മുറുകെ പിടിച്ച് ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ്...

Read more

കോയമ്പത്തൂരിലെ കാറിലെ സ്‌ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍; അല്‍ ഉമ ബന്ധും അന്വേഷിക്കും

കോയമ്പത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ ടൗണ്‍ഹാളിന് സമീപത്ത് വെച്ച് കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ തീവ്രവാദ സംഘടനയായ അല്‍ ഉമയിലേക്കും അന്വേഷണം. കൂടാതെ കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നിലുണ്ടായ ഈ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

Read more

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്; എത്തിയത് ഇരുമ്പ് വടിയും കത്തിയുംകൊണ്ട്; വീട്ടുകാര്‍ക്കും പരിക്ക്

ഗുണ്ടൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്കും പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read more

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; പ്രിയപ്പെട്ട അശ്വിന്റെ സംസ്‌കാര ചടങ്ങിനെത്തിയത് ആയിരങ്ങള്‍

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ കെ വി അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ഞായറാഴ്ച രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി...

Read more
Page 311 of 1852 1 310 311 312 1,852

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.