Anitha

Anitha

ട്വന്റി-20 ലോക കിരീടം ഇംഗ്ലണ്ടിന്; പാകിസ്താന് നിരാശ

മെല്‍ബണ്‍: ഓസീസ് മണ്ണില്‍ നിന്നും ഇംഗ്ലീഷ് പട ടി220 ലോകകിരീടവുമായി മടങ്ങുന്നു. ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വിജയികളായി. പാക്പട ഉയര്‍ത്തിയ 138 എന്ന വെല്ലുവിളി മറികടന്നാണ് ഇംഗ്ലീഷ് വിജയം. ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ...

Read more

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

ആലപ്പുഴ: ശബരിമലയിലെ ആചാരം അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതില്ലെന്ന അഭിപ്രായവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് കഴിഞ്ഞദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ പറഞ്ഞ പ്രസ്താവനയെ വിശദീകരിക്കുകയായിരുന്നു ജി സുധാകരന്‍....

Read more

കൂട്ടബലാത്സംഗക്കേസില്‍ ബേപ്പൂര്‍ സിഐ തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയില്‍; മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനെന്ന് പോലീസ്

കൊച്ചി: കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിആര്‍ സുനു ആണ് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര പോലീസ് ബേപ്പൂരിലെത്തിയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിക്ക്...

Read more

വിരലിലെണ്ണാവുന്ന ചില പോലീസുകാരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയിലെ കളങ്കിതര്‍ക്ക് എതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസുാകര്‍ തന്നെ തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന്...

Read more

പോക്‌സോ കേസ് ഇരയായ 17കാരിയോട് പോലീസിന്റെ ക്രൂരത; കൈയ്യേറ്റം ചെയ്ത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു; പോക്‌സോ കുറ്റം ചുമത്തി

അമ്പലവയല്‍: പോക്‌സോ കേസ് ഇരയായ 17കാരിയായ പെണ്‍കുട്ടിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍. അമ്പലവയല്‍ എഎസ്ഐ ബാബു ടിജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പോലീസുകാരുടെ സാന്നിധ്യത്തില്‍ ദുരനുഭവം...

Read more

അടൂരില്‍ സ്‌കാനിങ് സെന്ററിലെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ പിടിയില്‍; കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

പത്തനംതിട്ട: സ്വകാര്യ സ്‌കാനിങ് സെന്ററിലെത്തിയ യുവതി സ്‌കാനിങിനായി വസ്ത്രം മാറുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററിലാണ് സംഭവം. ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രഫര്‍ ആണ് പിടിയിലായിരിക്കുന്നത്. കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍...

Read more

സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളില്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം; ഡബ്ല്യുസിസിക്ക് മറുപടി നല്‍കി ലിജുവിനെ പിന്തുണച്ച് സിനിമ പ്രവര്‍ത്തക

കൊച്ചി: പടവെട്ട് സിനിമ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് നേരെ ഉര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് സിനിമ പിന്നണി പ്രവര്‍ത്തക. സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര പ്രവര്‍ത്തക രഞ്ജിനി അച്യുതന്‍. ഈ സിനിമയുടെ സബ് ടൈറ്റില്‍, സ്‌ക്രിപ്റ്റ് പരിഭാഷണ ജോലികള്‍...

Read more

വിഷം കഴിച്ച് യുവതിയുടെ മരണം; അവശനിലയില്‍ ഭര്‍ത്താവ്; ഭാര്യ വെളുത്തപൊടി നല്‍കിയെന്ന് മൊഴി; വിശ്വസിക്കാതെ പോലീസ്

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട്ടെ വാടകവീട്ടില്‍ താമസിക്കുന്ന വയനാട് സ്വദേശിനിയെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അവശനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് പനമരം സ്വദേശിനി രമ (44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണനാണ്...

Read more

സഹോദരന്റെ ബൈക്കില്‍ സഞ്ചരിക്കവെ കാറിലിടിച്ച് തെറിച്ചുവീണു; യുവതിക്ക് ദാരുണമരണം

വളാഞ്ചേരി: ബൈക്കില്‍ സഞ്ചരിക്കവെ കാറിലിടിച്ച് തെറിച്ചുവീണ യുവതി മരിച്ചു. മലപ്പുറം കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണായിരുന്നു മരണം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെ...

Read more

കാമുകന്റെ സഹായത്തോടെ ഹോര്‍ളിക്‌സില്‍ വിഷം കലക്കി കൊലപ്പെടുത്താന്‍ ശ്രമം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ശിവകാശി സ്വദേശിനിയായ ഭാര്യ കാമുകന്റെ സഹായത്തോടെ ഹോര്‍ളിക്‌സില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഇടപെടല്‍. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല ാേപാലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും...

Read more
Page 312 of 1861 1 311 312 313 1,861

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.