Anitha

Anitha

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം; തെരഞ്ഞെടുപ്പ് 188 രാഷ്ട്രങ്ങളുടെ പിന്തുണയോടെ!

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. എഷ്യ പെസഫിക് മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ 188 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. 193 രാജ്യങ്ങളില്‍ 188...

Read more

കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; കെഎസ്ആര്‍ടിസി ഇത്തവണ ഇറക്കി വിട്ടത് 134 ജീവനക്കാരെ

തിരുവനന്തപുരം: ശുദ്ധീകരണം തുടരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. 69 ഡ്രൈവര്‍മാരും 65 കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 134 പേര്‍ക്കാണ് ഇത്തവണ പണി പോയത്. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തതിനാണ് ഇവരെ പിരിച്ചുവിട്ടത്. നേരത്തെ 773 പേരെ മുന്‍പും കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതുതന്നെയാണ്...

Read more

മീ ടൂ; ‘ബോളിവുഡിലുള്ളത് പീഡനങ്ങളല്ല; പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍’; കാലങ്ങള്‍ കഴിഞ്ഞിട്ട് ഒച്ചവെച്ചിട്ട് കാര്യമില്ലെന്നും നടി ശില്‍പ

രാജ്യത്ത് തന്നെ കോളിളക്കം സൃഷ്ടിച്ച സോഷ്യല്‍മീഡിയയിലെ മീ ടൂ ക്യാംപെയിനെ പരിഹസിച്ച് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ പറഞ്ഞു. മുന്‍ ബിഗ്‌ബോസ് ജേതാവ് കൂടിയാണ് ശില്‍പ....

Read more

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചു; കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പ്രായഭേദമന്യെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു...

Read more

‘സ്ത്രീകളെ വലിച്ചു കീറണമെന്ന് ഒരു ആവേശത്തില്‍ പറഞ്ഞതാണ്’; സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി

തൃശ്ശൂര്‍: സുപ്രീം കോടതിയുടെ ശബരിമല വിധിയ്‌ക്കെതിരെ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു...

Read more

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

കോയമ്പത്തൂര്‍: വയറിന് അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഊട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തില്‍നിന്നുമാണ് ട്യൂമര്‍ നീക്കം ചെയ്തത്. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വയറിന്...

Read more

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ മുങ്ങി വിനായകന്‍ (13) ആണ് മരിച്ചത്. ചാരമംഗലംഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Read more

കവിളത്തൊരു ഉമ്മ നല്‍കണം;സെല്‍ഫിയുമെടുക്കണം! കോഹ്‌ലിയോടുള്ള ആരാധന മൂത്ത് യുവാവ് മൈതാനത്തേക്ക് ഓടിക്കയറി; സുരക്ഷാ വീഴ്ചയില്‍ പകച്ച് താരങ്ങള്‍

ഹൈദരാബാദ്: വീണ്ടും മൈതാനത്തേക്ക് ആരാധകന്‍ ഓടിക്കയറി താരങ്ങളുടെ സുരക്ഷയെ വെല്ലുവിളിച്ചു. ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെയാണ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം നടന്നുകൊണ്ടിരിക്കെ സുരക്ഷാ ജീവനക്കാരുടെ വലയം ഭേദിച്ച് മൈതനാത്തേക്ക് യുവാവ് ഓടിക്കയറിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിയിച്ചത്. ഇന്ത്യന്‍ നായകന്‍...

Read more

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്. ഇരുമ്പനത്തു നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി...

Read more

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം...

Read more
Page 1844 of 1852 1 1,843 1,844 1,845 1,852

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.