Anitha

Anitha

നയന്‍താര മാഡത്തിന്റെ അതേ സാലറി വേണമെന്ന് എനിക്ക് പറയാനാകില്ല; പ്രതിഫലത്തിലെ വേര്‍തിരിവിനെ കുറിച്ചാണ് പറഞ്ഞത് തുല്യ വേതനത്തെ കുറിച്ചല്ല: അപര്‍ണ

സിനിമാ ലോകത്തുള്ള പ്രതിഫലത്തിലെ വേര്‍തിരിവിനെ കുറിച്ച് സംസാരിച്ച വിവാദത്തില്‍ അകപ്പെട്ടതിനെ കുറിച്ച് അപര്‍ണ ബാലമുരളി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വേര്‍തിരിവുകളെ കുറിച്ചുള്ള തന്റെ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് അപര്‍ണ പറയുന്നത്. ന്യായമായ വേതനം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അത് തുല്യമായ പ്രതിഫലമെന്ന...

Read more

സംശയരോഗം; രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആശുപത്രി വളപ്പില്‍ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; നഴ്‌സിന്റെ മരണത്തില്‍ ഞെട്ടല്‍

കോയമ്പത്തൂര്‍: വേര്‍പിരിഞ്ഞ് താമസിക്കുന്ന നഴ്‌സായ ഭാര്യയെ ആശുപത്രി വളപ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തി ഭര്‍ത്താവ്. നാട്ടുകാരുടെ മുന്നിലിട്ടാണ് കോയമ്പത്തൂര്‍ പിഎന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ വി നാന്‍സി(32)യെ ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി റേസ്...

Read more

കാഞ്ഞിരപ്പള്ളി കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് എതിരെ നടപടി. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍...

Read more

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം; തങ്കം ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കണ്ടെത്തല്‍; മൂന്ന് ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍

തത്തമംഗലം: തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. വിഷയത്തില്‍ നടപടി സ്വീകരിക്കാനായി രണ്ടുദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. പാലക്കാട് തത്തമംഗലം...

Read more

തൊഴില്‍ നിഷേധം തെറ്റാണ്; ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കള്‍ വിലക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി

നടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്നും വിലക്കിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. റോഷാക്ക് സിനിമയുടെ പ്രൊമോഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട്...

Read more

അബുദാബി ബിഗ്ടിക്കറ്റിന്റെ 44 കോടി രൂപയുടെ സമ്മാനം വീണ്ടും മലയാളിക്ക്; തേടിയെത്തിയ ഭാഗ്യം വിശ്വസിക്കാനാകാതെ 24കാരന്‍ പ്രദീപ്!

ദുബായ്: വീണ്ടും മലയാളിയെ കോടീശ്വരനാക്കി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. മലയാളിയായ 24 കാരന്‍ കെപി പ്രദീപാണ് 20 മില്യന്‍ ദിര്‍ഹ(44 കോടി രൂപ)ത്തിന്റെ ഒന്നാം സമ്മാനം നേടിയത്. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് കെപി പ്രദീപ്. അബുദാബി...

Read more

5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീട് കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്ത തരാമോ? ഞങ്ങളോടിക്കാം വണ്ടി; ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്കായി പോരാട്ടം

തിരുവനന്തപുരം: 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം വന്നതോടെ കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലാണ്. കൂടാതെ യാത്രക്കാരോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവങ്ങളും കെഎസ്ആര്‍ടിസിയുടെ പ്രതിഛായ തകര്‍ത്തിരിക്കുകയാണ്. ഇതിനിടെയിതാ കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ടാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു...

Read more

തൊണ്ണൂറ് ദിവസത്തെ സന്ദര്‍ശന വിസ ഇനിയില്ല; 60 ദിവസത്തെ വിസ മാത്രം; യുഎഇയില്‍ പുതിയ വിസ ചട്ടം പ്രാബല്യത്തില്‍ വന്നു

ദുബായ്: പുതിയ വിസ ചട്ടം യുഎഇയില്‍ പ്രാബല്യത്തില്‍ വന്നു. യുഎഇയിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യങ്ങളോടെ ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദര്‍ശകവിസകള്‍ അനുവദിച്ചിരുന്നത്. ഇനി സന്ദര്‍ശകവിസയുടെ കാലാവധി 60 ദിവസം...

Read more

പിഎഫ്‌ഐ ഹര്‍ത്താല്‍ ദിനത്തില്‍ സ്‌കൂട്ടറിലെത്തി ബസിന് കല്ലെറിഞ്ഞു; റിയാലിറ്റി ഷോ ഫെയിം ബാസിത് ആല്‍വി അറസ്റ്റില്‍; സുഹൃത്തുക്കളും പോലീസ് പിടിയില്‍

പുനലൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടയാ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ്. കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പുനലൂര്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത്...

Read more

റെയില്‍വേ പാളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി;എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് തീവണ്ടിയുടെ വേഗം കുറച്ച് രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്; അഭിനന്ദനം

ബംഗളൂരു: റെയില്‍വേ പാളത്തില്‍ കിടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തീവണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വേഗംകുറച്ച് രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. കഴിഞ്ഞ ദിവസം രാവിലെ ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവമുണ്ടായത്. ബംഗളൂരുവില്‍നിന്ന് കോലാറിലേക്ക് പോവുകയായിരുന്നു തീവണ്ടി. ഇതിന് മുന്നിലേക്ക് ചാടിയാണ് യുവതി...

Read more
Page 309 of 1839 1 308 309 310 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.