Anitha

Anitha

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്; എയിംസില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് മനോഹര്‍ പരീക്കര്‍

പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ...

Read more

കണ്ടെത്തിയത് ദുബായിയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍; എന്നാല്‍ തെളിയിച്ചതോ പ്രമാദമായ കേസും; പൊടിപിടിച്ച ഈ കാര്‍ ദുബായ് പോലീസിനെ സഹായിച്ചതിങ്ങനെ

റാസല്‍ഖൈമ: യുഎഇ പോലീസിന്റെ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്കിടെയാണ് ഈ പൊടിപിടിച്ച കാറും കണ്ണില്‍പെട്ടത്. എന്നാല്‍ നീക്കം ചെയ്യുന്നതിനിടെ പരിശോധിച്ച പോലീസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കാര്‍ ഒരു പിടികിട്ടാപുള്ളിയിലേക്ക് ഉള്ള വഴികാട്ടിയാകുമെന്ന്. അതാണ് കഴിഞ്ഞദിവസം ദുബായിയില്‍ സംഭവിച്ചത്. റോഡരികില്‍...

Read more

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് ബിജെപിയെ മടുത്തത് മണിക്കൂറുകള്‍ കൊണ്ട്! ബിജെപിയില്‍ ചേര്‍ന്ന് 10 മണിക്കൂറിനകം സാമൂഹിക പ്രവര്‍ത്തക തിരിച്ച് കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ബിജെപിയില്‍ ചേര്‍ന്ന് അംഗത്വം സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി 'മാതൃക'യായിരിക്കുകയാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് മണിക്കൂറുയകള്‍ക്കകം തിരികെ കോണ്‍ഗ്രസിലെത്തിയത്. വ്യാഴാഴ്ച രാവിലെ...

Read more

‘ഞാനൊന്നുമറിഞ്ഞില്ലേ..’ ശബരിമല വിഷയത്തിലും കേരളത്തിലേക്കുള്ള മടങ്ങിവരവിലും പ്രതികരിച്ച് ഗവര്‍ണര്‍ കുമ്മനം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളില്‍ ഭാഗമാകാന്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അക്കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും രാഷ്ട്രപതി പറയുന്നത് മാത്രമാണ് ഇപ്പോള്‍ അനുസരിക്കാന്‍ കഴിയുകയെന്നും കുമ്മനം പറഞ്ഞു....

Read more

ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ കട്ടോണ്ടു പോയേ എന്ന് വിലപിക്കുന്ന സംഘപരിവാര്‍ അറിയാന്‍; ക്ഷേത്രങ്ങള്‍ക്കായി മാത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത് 70 കോടി!

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് വിലപിച്ച് വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന സംഘപരിവാറിന് കൃത്യമായ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70 കോടി രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്കായി ചെലവഴിച്ചതായി മന്ത്രി അറിയിച്ചു. ശബരിമല...

Read more

ഇന്ധനവില കുതിപ്പ് തുടരുന്നു; 80 കടന്ന് ഡീസല്‍ സര്‍വ്വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: വീണ്ടും സാധാരണക്കാരന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില....

Read more

മൊബൈല്‍ സ്‌ക്രീന്‍ പൊട്ടിയ വിഷമത്തിലിരിക്കേണ്ട; സ്‌ക്രീനുകള്‍ ഫ്രീയായി മാറ്റി നല്‍കാന്‍ ആമസോണ്‍! ഞെട്ടിക്കുന്ന ഓഫര്‍

മൊബൈല്‍ താഴെ വീണ് സ്‌ക്രീന്‍ പൊട്ടിയിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം! വലിയ തുക കൊടുത്ത് സര്‍വ്വീസ് സെന്ററിലേക്ക് ഓടേണ്ട, സൗജന്യമായി ആമസോണ്‍ മാറ്റിത്തരും. നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന പ്രശ്‌നത്തിന് പരിഹാരം ഓഫര്‍ ചെയ്ത് പുതിയ ഉപഭോക്താക്കളെ സ്വാഗതം...

Read more

മോഡി രാജ്യത്തിന്റെയല്ല, അംബാനിയുടെ കാവല്‍ക്കാരന്‍; റാഫേല്‍ കരാര്‍ കടം കയറിയ റിലയന്‍സിനെ രക്ഷിക്കാന്‍; പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം മോഡിയെ രക്ഷിക്കാനെന്നും രാഹുല്‍

ന്യൂഡല്‍ഹി: ഫ്രാന്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തിരിക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രധാനമന്ത്രി മോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഫ്രഞ്ച് മാധ്യമമായ 'മീഡിയ പാര്‍ട്ട്' പുറത്തു...

Read more

സാബുദാന കിച്ചടി! നവരാത്രി വ്രതമെടുക്കുന്നവര്‍ക്കായി ഒരു ഈസി റെസിപ്പി

ഇനി വരുന്ന ആഘോഷവേളകളില്‍ വ്രതം എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം ഈ സാബുദാന കിച്ചടി. ഈ വരുന്ന നവരാത്രി വ്രതമെടുക്കുന്നവര്‍ക്ക് രുചികരമായും പോഷക സ്പുഷ്ടമായും കഴിക്കാനാകുന്ന വിഭവമാണിത്. ചൗവ്വരിയും,നിലക്കടലയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ചേരുവകള്‍ : ചൗവ്വരി - 1 1/2 കപ്പ്...

Read more

സൂക്ഷിക്കുക! 45 കഴിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്ക് സാധ്യത

വീട്ടില്‍ മുതിര്‍ന്നവരുള്ളവരുടെ ശ്രദ്ധയ്ക്ക്, 45 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈയടുത്ത കാലത്തായി പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ,സ്‌ട്രോക്ക് എന്നിവ സാധാരണയായി കണ്ടുവരുന്നതായി പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കാനിടയാക്കുന്നതായാണ് പുതിയ പഠനത്തില്‍ പറയുന്നത്. പൊതുവേ ഹൃദയാഘാതത്തിനും അര്‍ബുദത്തിനുമാണ് ആളുകള്‍ ചികിത്സകളും...

Read more
Page 1837 of 1844 1 1,836 1,837 1,838 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.