Anitha

Anitha

എന്താണ് ശ്രീധരന്‍ പിള്ളേ ഇത്? ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ കലാപത്തിനെത്താന്‍ ആഹ്വാനം ചെയ്യുന്ന എഎച്ച്പി നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി; സംഘപരിവാര്‍ മുഖംമൂടി അഴിഞ്ഞു വീഴുന്നു!

പമ്പ: സംഘപരിവാര്‍ ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ വസ്ത്രങ്ങള്‍ക്ക് പകരം ഇരുമുടിക്കെട്ടുമായി തീര്‍ത്ഥാടകരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് ആളെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം മന്ത്രി പുറത്ത് വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്....

Read more

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

പമ്പ: സ്ത്രീ പ്രവേശനം തടയാനെന്ന പേരില്‍ ശബരിമലയിലെ ആക്രമണം അഴിച്ചുവിടുന്നത് ആസൂത്രിതമാണെന്ന് പോലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പോലീസ് പറയുന്നു. ഭക്തരുടെ അടക്കം വാഹനം തടഞ്ഞ് പരിശോധിച്ചതും പോലീസിനെ കല്ലെറിഞ്ഞും കലാപം ഉണ്ടാക്കാനായി ആസൂത്രിത നീക്കം...

Read more

മാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന. ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍....

Read more

ക്രെറ്റയെ എതിരിട്ട് ഇന്ത്യന്‍ നിരത്തില്‍ തീപ്പൊരിയാവാന്‍ നിസാന്‍ കിക്ക്‌സ്

വാഹനപ്രേമികള്‍ കാത്തിരുന്ന അടുത്ത എസ്‌യുവിയും ഇന്ത്യയിലേക്ക് എത്തിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍. കമ്പനി പുതിയ കിക്ക്സ് എസ്‌യുവി ഇന്ത്യയില്‍ ഇന്ന് ലോഞ്ച് ചെയ്യും. ഗ്ലോബല്‍ സ്പെക്ക് കിക്ക്സില്‍നിന്ന് വലിപ്പം, പ്ലാറ്റ്ഫോം, എന്‍ജിന്‍ എന്നിവയെല്ലാം പരിഷ്‌കരിച്ചാണ് കിക്ക്സ് ഇന്ത്യയിലെത്തുക. കോംപാക്ട് എസ്‌യുവി...

Read more

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

കൊച്ചി: യുവതികളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ അക്രമികളെ വെടിവെച്ച് കൊന്നു കൂടായിരുന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് പി ശിവശങ്കരന്‍. റിപ്പോര്‍ട്ട് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശിവശങ്കരന്റെ ചോദ്യം. ഭക്തരോ വിശ്വാസികളുമല്ല നിങ്ങള്‍ ഇറക്കിയ ആളുകള്‍ ആണ് ശബരിമലയില്‍ സംഘര്‍ഷം...

Read more

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുടെ തിരോധാനം; സംശയമുനകള്‍ സൗദി കിരീടാവകാശിയുടെ നേര്‍ക്ക്

വാഷിങ്ടണ്‍: ഭരണകൂട വിമര്‍ശകനായിരുന്ന സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ദുരൂഹ തിരോധാനത്തിന് പിന്നില്‍ സംഭവിച്ചതെന്തെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് അറിയാം എന്ന് റിപ്പോര്‍ട്ടുകള്‍. സൗദി രാജകുടുംബവും ട്രംപും ഇരുവര്‍ക്കും സ്വീകാര്യമായ വിശദീകരണത്തിനായി ശ്രമിക്കുകയാണെന്നാണ് സൂചന. ഖഷോഗ്ജിയുടെ തിരോധാനത്തിന് സൗദി...

Read more

ശബരിമലയിലെ ആക്രമണം; രാഹുല്‍ ഈശ്വറിനും പ്രയാറിനും ഹിന്ദുത്വ സംഘടന നേതാക്കള്‍ക്കും എതിരെ കേസെടുക്കണം; ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി

തൃശ്ശൂര്‍: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ ഭക്തരുടെ പേരില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി. സന്നിധാനത്തെ അക്രമസംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും...

Read more

മെസിക്കൊപ്പം ഒരിക്കലും കളിക്കില്ല; ക്രിസ്റ്റ്യാനോയുമായി ഇപ്പോഴും മികച്ച ബന്ധം: ലൂക്കാ മോഡ്രിച്ച്

മാഡ്രിഡ്: താന്‍ ഒരിക്കലും ബാഴ്‌സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കൊപ്പം കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിര താരം ലൂക്ക മോഡ്രിച്ച്. മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം ഞാന്‍ കളിക്കില്ല. എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു....

Read more

മകള്‍ മിസ് കേരള റണ്ണറപ്പ്; മകന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍; ഓട്ടോ ഓടിച്ചും, അധിക സമയം കൂലിപ്പണിയെടുത്തും മക്കളെ ഉയരങ്ങളിലെത്തിച്ച ഈ അച്ഛന് കൈയ്യടിച്ച് മിസ് കേരള മത്സര വേദി

കൊച്ചി: ഈ അച്ഛന്റെ ത്യാഗത്തിനും മക്കളെ കുറിച്ച് കണ്ട സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനായി ചെയ്ത കഠിനാധ്വാനത്തിനും അഭിനന്ദനങ്ങളോ കൈയ്യടികളോ തികയാതെ വരും, അത്രയും മഹത്തരമാണ് പാലക്കാട്ട് ചിറക്കാട്ടെ ഓട്ടോ ഡ്രൈവറായ വിജയന്റെ പ്രവര്‍ത്തികള്‍. തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ സ്വപ്‌നങ്ങള്‍ മക്കളിലൂടെ സാക്ഷാത്കരിച്ച...

Read more

അക്രമികള്‍ കല്ലേറില്‍ തകര്‍ത്തത് 13 കെഎസ്ആര്‍ടിസി ബസുകള്‍; പമ്പ-നിലയ്ക്കല്‍ ബസ് സര്‍വീസ് നിലച്ചു

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെഎസ്ആര്‍ടിസി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ - നിലയ്ക്കല്‍...

Read more
Page 1836 of 1853 1 1,835 1,836 1,837 1,853

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.