Anitha

Anitha

ഇന്ധനവില കുതിപ്പ് തുടരുന്നു; 80 കടന്ന് ഡീസല്‍ സര്‍വ്വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: വീണ്ടും സാധാരണക്കാരന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില....

Read more

മൊബൈല്‍ സ്‌ക്രീന്‍ പൊട്ടിയ വിഷമത്തിലിരിക്കേണ്ട; സ്‌ക്രീനുകള്‍ ഫ്രീയായി മാറ്റി നല്‍കാന്‍ ആമസോണ്‍! ഞെട്ടിക്കുന്ന ഓഫര്‍

മൊബൈല്‍ താഴെ വീണ് സ്‌ക്രീന്‍ പൊട്ടിയിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം! വലിയ തുക കൊടുത്ത് സര്‍വ്വീസ് സെന്ററിലേക്ക് ഓടേണ്ട, സൗജന്യമായി ആമസോണ്‍ മാറ്റിത്തരും. നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന പ്രശ്‌നത്തിന് പരിഹാരം ഓഫര്‍ ചെയ്ത് പുതിയ ഉപഭോക്താക്കളെ സ്വാഗതം...

Read more

മോഡി രാജ്യത്തിന്റെയല്ല, അംബാനിയുടെ കാവല്‍ക്കാരന്‍; റാഫേല്‍ കരാര്‍ കടം കയറിയ റിലയന്‍സിനെ രക്ഷിക്കാന്‍; പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം മോഡിയെ രക്ഷിക്കാനെന്നും രാഹുല്‍

ന്യൂഡല്‍ഹി: ഫ്രാന്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തിരിക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രധാനമന്ത്രി മോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഫ്രഞ്ച് മാധ്യമമായ 'മീഡിയ പാര്‍ട്ട്' പുറത്തു...

Read more

സാബുദാന കിച്ചടി! നവരാത്രി വ്രതമെടുക്കുന്നവര്‍ക്കായി ഒരു ഈസി റെസിപ്പി

ഇനി വരുന്ന ആഘോഷവേളകളില്‍ വ്രതം എടുക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം ഈ സാബുദാന കിച്ചടി. ഈ വരുന്ന നവരാത്രി വ്രതമെടുക്കുന്നവര്‍ക്ക് രുചികരമായും പോഷക സ്പുഷ്ടമായും കഴിക്കാനാകുന്ന വിഭവമാണിത്. ചൗവ്വരിയും,നിലക്കടലയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ചേരുവകള്‍ : ചൗവ്വരി - 1 1/2 കപ്പ്...

Read more

സൂക്ഷിക്കുക! 45 കഴിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്ക് സാധ്യത

വീട്ടില്‍ മുതിര്‍ന്നവരുള്ളവരുടെ ശ്രദ്ധയ്ക്ക്, 45 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈയടുത്ത കാലത്തായി പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ,സ്‌ട്രോക്ക് എന്നിവ സാധാരണയായി കണ്ടുവരുന്നതായി പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കാനിടയാക്കുന്നതായാണ് പുതിയ പഠനത്തില്‍ പറയുന്നത്. പൊതുവേ ഹൃദയാഘാതത്തിനും അര്‍ബുദത്തിനുമാണ് ആളുകള്‍ ചികിത്സകളും...

Read more

എല്ലാം അനധികൃതം; വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: അനധികൃത പണമിടപാടുകേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. വിദേശവിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. ബംഗളൂരുവിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്. വിജയ് മല്യ 9,000 കോടി രൂപ ഇന്ത്യയിലെ...

Read more

പ്രളയം തകര്‍ത്തെറിയുന്നത് നോക്കി നില്‍ക്കാനായില്ല, താരപദവി നിലത്തെറിഞ്ഞ് സാധാരണക്കാരനായി റാഫ! നദാലിന്റെ രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ വൈറല്‍

മയോര്‍ക്ക: ജന്മനാടിനെ കലിതുള്ളിയെത്തിയ ജലം വിഴുങ്ങുന്നത് കണ്ട് നോക്കി നില്‍ക്കാനാകാതെ സാധാരണക്കാരനായി രക്ഷക വേഷത്തില്‍ അവതരിച്ചിരിക്കുകയാണ് ടെന്നീസ് ലോകത്തെ സൂപ്പര്‍താരം റാഫേല്‍ നദാല്‍. പ്രളയം സ്പെയിനിലെ ഒരു ദ്വീപിനെ തകര്‍ത്തപ്പോള്‍ രക്ഷകനായി എത്തുകയായിരുന്നു ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍....

Read more

ഇന്ന് ലോക കാഴ്ചദിനം; ഒഴിവാക്കാം ചികിത്സയുടെ അപര്യാപ്തത കൊണ്ടുള്ള അന്ധത!

ഇന്ന് ലോകാരോഗ്യസംഘടനയുടെ കലണ്ടര്‍ പ്രകാരം ലോക കാഴ്ചദിനമായി ആചരിക്കുകയാണ്. ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് എല്ലാ വര്‍ഷവും കാഴ്ച ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ലോകത്ത് 36 മില്യന്‍ അന്ധര്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ അഞ്ചില്‍ നാലും ഒഴിവാക്കാവുന്ന അന്ധതയാണ്. ഇന്ത്യയില്‍ അന്ധതയുടെ കണക്ക്...

Read more

കേരളത്തിന്റെ അതിജീവനത്തിന് ബിരിയാണി വിറ്റ് പണം സമാഹരിച്ച് ഈ യുവാക്കള്‍!

കണ്ണൂര്‍: പ്രളയത്തിലകപ്പെട്ട കേരളത്തിന് കൈത്താങ്ങേകാന്‍ ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിനടുത്ത് പണം സമാഹരിക്കുക! മഹത്തായ ഈ പ്രവര്‍ത്തി നടപ്പില്‍ വരുത്തിയിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. ബിരിയാണി വിറ്റാണ് ഇവര്‍ പണം സമാഹരിച്ചിരിക്കുന്നത്. താഴെ ചമ്പാട് ചെഗുവേര, റെഡ് ആര്‍മി ക്ലബ്ബ്...

Read more

‘ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും; എല്ലാം ഉള്‍ക്കൊള്ളാന്‍ സമയം വേണം’; സ്റ്റീഫന്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. എല്ലാവരുടെയും പ്രാര്‍ഥന വേണം, ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നും സ്റ്റീഫന്‍...

Read more
Page 1838 of 1844 1 1,837 1,838 1,839 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.