Abin

Abin

സൂരജിന്റെ കുടുംബത്തിനും പങ്കുണ്ട്; സൂരജിന്റെ വെളിപ്പെടുത്തല്‍ അവരെ രക്ഷിക്കാന്‍; ഉത്രയുടെ സഹോദരന്‍

പത്തനംതിട്ട: ഉത്ര കൊലപാതക കേസില്‍ പ്രതിയായ സൂരജിന്റെ വെളിപ്പെടുത്തല്‍ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍. കൊലപാതകത്തില്‍ കുടുംബം ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് സൂരജിന്റെ കുറ്റസമ്മതം എന്ന് ഉത്രയുടെ സഹോദരന്‍ ആരോപിച്ചു. ഉത്രയെ കൊന്നത് താനാണെന്ന് ഭര്‍ത്താവ് സൂരജ് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു....

Read more

ഭീതിയില്‍ സംസ്ഥാനം; സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം; തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാനൂറ് കടന്നു. സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 162 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

Read more

സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷ വ്യാഴാഴ്ച (16)ന് തന്നെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവര്‍ മറ്റ്...

Read more

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് കണ്ണൂര്‍ സ്വദേശിനി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നിരീക്ഷണത്തിലിരിക്കേ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. 63 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദത്തിന്...

Read more

സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കെ സുധാകരന്‍ എംപി; യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് തള്ളാതെ കണ്ണൂര്‍ എംപി കെ സുധാകരന്‍. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. കേസില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും സുധാകരന്‍...

Read more

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടുവെന്ന് സോബി ജോര്‍ജ്. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്...

Read more

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിധി സ്വാഗതം ചെയ്യുന്നു; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ല; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീംകോടതി വിധി മാനിക്കുക...

Read more

“വസൂരിക്കാലത്ത് മരിച്ചാല്‍ കുഴിച്ചിടാന്‍ പോലും ആരെയും കിട്ടിയിരുന്നില്ല,കൊവിഡ് വ്യാപനം ഇങ്ങനെ പോയാല്‍ അതിലും ഭീകരമായിരിക്കും അവസ്ഥ;എന്നിട്ടും പ്രബുദ്ധ മലയാളികള്‍ക്ക് യാതൊരു കുലുക്കവുമില്ല”, വിമര്‍ശനം

കൊച്ചി: കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന് ഇടയിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവരെ വിമര്‍ശിച്ച് എഴുത്തുകാരന്‍ നജീബ് മൂടാടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. പ്രതിദിനം അഞ്ഞൂറിനടുത്ത് കൊറോണ പോസിറ്റിവ് രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, അതില്‍...

Read more

മധ്യപ്രദേശിലും കോണ്‍ഗ്രസിന് അടിപതറുന്നു; കോണ്‍ഗ്രസ് എംഎല്‍എ പ്രദ്ധ്യമാന്‍ സിംഗ് ലോധി ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബദ മല്‍ഹേര മണ്ഡലത്തിലെ എംഎല്‍എ ആയ പ്രദ്ധ്യമാന്‍ സിംഗ് ലോധിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപിയില്‍ എത്തിയതിന് പിന്നാലെ...

Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് 173 പേര്‍ മരിച്ചു; കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. ഇന്ന് 7827 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,54,427 ആയി ഉയര്‍ന്നു. കൊവിഡ് മരണ നിരക്കും ഉയര്‍ന്നു. ഇന്ന് 173 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ...

Read more
Page 277 of 767 1 276 277 278 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.