Abin

Abin

സംസ്ഥാനത്തെ 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 227 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14,...

Read more

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; ജില്ലയില്‍ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇക്കൂട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 19 പേരുടെ രോഗ ഉറവിടവും കണ്ടെത്താനായിട്ടില്ല. പൂന്തുറ, പുല്ലുവിട,...

Read more

കേരളം കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍, അടുത്ത ഘട്ടം സമൂഹവ്യാപനം; ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട്...

Read more

ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു; നടപടി സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കെ.ഇമ്പാശേഖര്‍,കൊല്ലം-എസ്.ചിത്ര,ആലപ്പുഴ-തേജ് രോഹിത് റെഡ്ഢി,പത്തനംതിട്ട-എസ്.ചന്ദ്രശേഖര്‍,കോട്ടയം-...

Read more

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം അറുന്നൂറ് കടന്നു; ഇന്ന് 608 പേര്‍ക്ക് രോഗം; 396 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന...

Read more

പൃഥ്വിരാജ് സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് കുരുക്ക്!; ചിത്രങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവാച്ചന്‍

കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നതിന് ഇടയില്‍ എതിര്‍പ്പുമായി യഥാര്‍ഥ കുറുവച്ചന്‍ രംഗത്ത്. പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ ആണ് ചിത്രങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. ഇരു ചിത്രങ്ങള്‍ക്കും താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് യഥാര്‍ത്ഥ കുറുവച്ചന്‍...

Read more

സംവിധായകന്‍ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം: പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനും അധ്യാപകനുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി. നാടക-സിനിമാ സംവിധായകന്‍, തിരക്കഥകൃത്ത്, നാടക...

Read more

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500; തുപ്പുന്നവര്‍ക്ക് 10000 രൂപയും പിഴ

അഹമ്മദാബാദ്: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അഹമ്മദാബാദ് ഭരണകൂടം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കുള്ള 500 ആയി ഉയര്‍ത്തി. നേരത്തെ ഇത് 200 ആയിരുന്നു. പൊതു സ്ഥലത്ത് മുറുക്കി തുപ്പിയാലും പിഴ ഈടാക്കും. പാന്‍കടകള്‍ക്ക് സമീപം മുറുക്കിത്തുപ്പിയാല്‍ കടയുടമ പതിനായിരം...

Read more

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി; പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്ത്

ജയ്പുര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. സച്ചിന്‍ പൈലറ്റുമായി...

Read more

കൊവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി; സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശം

കൊച്ചി: കൊവിഡ് വ്യാപന സമയത്ത് നടക്കുന്ന സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി. സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും, എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. എത്ര സമരങ്ങള്‍ക്ക് സര്‍ക്കാര്‍...

Read more
Page 276 of 767 1 275 276 277 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.