Abin

Abin

ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നത് മാസങ്ങളോളം; എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണി; ബാക്കി പ്രതികള്‍ക്കായി പോലീസ് ഉടന്‍ യുപിയിലേക്ക്

കൊച്ചി: എറണാകുളം മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗക്കേസില്‍ ഇരയായ എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതര്‍. എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നിലവില്‍ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ...

Read more

ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്‌കാരച്ചടങ്ങിനിടെ; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി. സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ആലക്കോട് ആശുപത്രിയിലാണ് സംഭവം. ഇതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവിന്റെ മൃതദേഹമാണ് അധികൃതര്‍ മാറി നല്‍കിയത്. രണ്ട് ദിവസം മുന്‍പാണ്...

Read more

ഓണം: മലപ്പുറത്ത് അടുത്ത ഞായാറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറം: മലപ്പുറം ജില്ലയില്‍ അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കും. ഓണം പ്രമാണിച്ചാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍...

Read more

എംഎ ബേബിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി; ആശുപത്രി വിട്ടു

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കൊവിഡ് നെഗറ്റീവായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എംഎ ബേബി. സമ്പര്‍ക്കത്തിലൂടെയാണ് എംഎ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന്...

Read more

40 നെതിരെ 87 വോട്ട്; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാല്‍പതിനെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച രാത്രി ഒമ്പതോടെയാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രിയുടെ...

Read more

സംസ്ഥാനത്തെ 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി. ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3),...

Read more

സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ്; 11 മരണം; 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗമുക്തരായത് 1238 പേര്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112...

Read more

‘ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു’; കൊവിഡ് കണക്ക് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, ആരോഗ്യപ്രവര്‍ത്തകരെയും പരിഹസിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇന്നത്തെ കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെടുത്തിയാണ് കെ സുരേന്ദ്രന്റെ പരിഹാസം. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കാണ് സാധാരണ കൊവിഡ് കണക്ക് സര്‍ക്കാര്‍...

Read more

തൃശ്ശൂരില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ്: 42 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 4 പേരുടെ രോഗ ഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 3, ചാലക്കുടി ക്ലസ്റ്റര്‍ 3, ദയ...

Read more

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു

ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകര്‍ നീരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും ഖട്ടാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്...

Read more
Page 235 of 767 1 234 235 236 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.