Abin

Abin

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും നശിച്ചെന്ന് ചെന്നിത്തല; ഗസ്റ്റ്ഹൗസ് റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് കത്തിയതെന്ന് പ്രോട്ടോക്കോള്‍ വിഭാഗം; നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകളും നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. അതേസമയം പ്രോട്ടോക്കോള്‍ വിഭാഗം ഇക്കാര്യം നിഷേധിച്ചു....

Read more

സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം; നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയേറ്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കും, ഒന്നും മറച്ചുവയ്ക്കാനില്ല. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ അജന്‍ഡയില്ല. ജോലിചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം...

Read more

ടൊവിനോയുടെ മിന്നല്‍ മുരളി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. പോസ്റ്ററുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്...

Read more

സുപ്രധാനമായ ഒരു ഫയലും നശിച്ചിട്ടില്ല; കത്തി നശിച്ചത് ഗസ്റ്റ്ഹൗസ് റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളെന്ന് അധികൃതര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍. തീപിടുത്തം ഉണ്ടായ പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

Read more

ആശങ്കയില്‍ സംസ്ഥാനം: സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം...

Read more

വീണ്ടും രണ്ടായിരം കടന്ന് രോഗികള്‍; 10 മരണം; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...

Read more

സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഫയലുകള്‍ കത്തി നശിച്ചതായി സൂചന

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്...

Read more

ജീവനക്കാരിക്ക് കൊവിഡ്; ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കീമോതെറാപ്പി യൂണിറ്റ് അടച്ചു

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 15 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതേസമയം...

Read more

കെഎസ്ആര്‍ടിസിയുടെ ‘ബസ് ഓണ്‍ ഡിമാന്റ്’; പ്രത്യേകതകള്‍ ഇതൊക്കെ

പാലക്കാട്: പാലക്കാട് ജില്ലയിലെ മൂന്നാമത്തെ ബോണ്ട് സര്‍വ്വീസ് ഇന്ന് പ്രയാണം ആരംഭിച്ചു. എലവഞ്ചേരി - പാലക്കാട് കളക്ട്രേറ്റ് റൂട്ടില്‍ പാലക്കാട് ജില്ലയിലെ മൂന്നാമത്തെ BOND (BUS ON DEMAND) സര്‍വ്വീസിന്റെ ഉദ്ഘാടനം കരിങ്കുളം ജംഗ്ഷനില്‍ 25.08.2020 രാവിലെ 08:00 മണിക്ക് ബഹു:...

Read more

’75 കാരനായ ഒരു പോരാളി വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓര്‍മ്മിക്കപ്പെടും’; മുഖ്യമന്ത്രിയെ പ്രശംസിച്ച് കെടി ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മന്ത്രി കെടി ജലീല്‍. പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയെ ജലീല്‍ പ്രശംസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി കെടി ജലീലിന്റെ പ്രശംസ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ...

Read more
Page 234 of 767 1 233 234 235 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.