Abin

Abin

ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം കൂടി; പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം: പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിനുള്ളില്‍ അവിശ്വാസം വളര്‍ന്നു വരികയാണ്, അതിലെ ഘടകകക്ഷികള്‍...

Read more

“എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സ്‌നേഹ സാന്ത്വനം പദ്ധതി”: ഓണത്തിന് മുമ്പ് ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഓണത്തിന് മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍...

Read more

കണ്ണൂരില്‍ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവു ചാടി; രക്ഷപെടുന്നത് രണ്ടാം തവണ

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കാസര്‍ഗോഡ് കൂളിക്കുന്ന് സ്വദേശിയായ റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഇന്ന് രാവിലെയാണ് റംസാന്‍ തടവ് ചാടിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍...

Read more

‘കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമണ്. പരിശോധനകളുടെ...

Read more

“മാപ്പ് പറയുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചന”; നിലപാടില്‍ ഉറച്ച് പ്രശാന്ത് ഭൂഷണ്‍; സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് തീരും

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിപ്രശാന്ത് ഭൂഷണ്‍. ജഡ്ജിമാര്‍ക്ക് എതിരെയുള്ള ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന്...

Read more

കൊവിഡ് മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് ആറ് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറത്തും വയനാട്ടിലും കാസര്‍കോട്ടും ഒരാള്‍ വീതവുമാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, പുന്നപ്ര സ്വദേശി രാജന്‍, ചേര്‍ത്തല...

Read more

അടിച്ചു പാമ്പായപ്പോള്‍ ചേര പാമ്പിനെ കറിവെച്ച് ടച്ചിംങ്‌സാക്കി; ബാക്കി വില്‍പ്പനയ്ക്കും വച്ചു

കോതമംഗലം: മദ്യലഹരിയില്‍ ചേര പാമ്പിനെ തല്ലിക്കൊന്ന് കറിവെച്ച് ടച്ചിംഗ്‌സാക്കിയ യുവാവ് അറസ്റ്റില്‍. നേര്യമംഗലം വടക്കെപ്പറമ്പില്‍ വി.ജെ. ബിജു (മരപ്പട്ടി ബിജു- 35) വാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നേര്യമംഗലം കോളനിക്കു സീപമാണ് ബിജുവിന്റെ വീട്. ഇവിടെ ഒറ്റക്കിരുന്നു മദ്യപിക്കുന്നതിനിടയിലാണ് പറമ്പിലൂടെ...

Read more

എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായെന്ന് മകന്‍; നിഷേധിച്ച് ആശുപത്രി

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായെന്ന് മകന്‍.എന്നാല്‍ ഇത് നിഷേധിച്ച് ആശുപത്രി രംഗത്ത് വന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്‌നമില്ല. എന്നാല്‍ കൊവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി. ഈ മാസം അഞ്ചിനാണ്...

Read more

‘മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കട്ടെ’: ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളിയുടെ മകളെ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായല്‍ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ പായലിനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത...

Read more

പെട്ടിമുടി ദുരന്തം; ഇന്ന് ആരെയും കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ തീരുമാനം

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകള്‍ക്കായി ഇന്നു നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബാങ്ക് മേഖലയിലുമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത് തെരച്ചില്‍...

Read more
Page 236 of 767 1 235 236 237 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.