അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ചീഫ് ജസ്റ്റിസിന് അതൃപ്തി
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 29ലേക്ക് മാറ്റി. സുപ്രീം...










