സ്‌നേഹിക്കണ്ടേ, ക്രൂരത കാണിക്കാതിരുന്നൂടേ…? മുയലുകള്‍ക്ക് തീറ്റ് കൊടുത്ത് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് എതിരെ ശബ്ദമുയര്‍ത്തി നടി ഭാവന
മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇപ്പോള്‍ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ്. മുയലുകള്‍ക്ക് തീറ്റ കൊടുത്താണ് ക്രൂരത അവസാനിപ്പിക്കണമെന്ന ആശയവുമായി...










