Sruthi AS

Sruthi AS

വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്, മരണകാരണം കുടുംബപ്രശ്‌നം, ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബിജെപി സമരവുമായി ബന്ധമില്ലെന്നും തികച്ചും കുടുംബപരമായ കാരണങ്ങളാലാണെന്നും വ്യക്തമാക്കുന്നതാണ് പുതിയ തെളിവ്. ജീവിത നൈരാശ്യം മൂലം തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം...

Read more

ഹോണര്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്പ്കാര്‍ട്ട് ഹോണര്‍ ഡേ സെയില്‍ വീണ്ടും

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറും, ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പന ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടും വീണ്ടും ഒന്നിക്കുന്നു. ഹോണര്‍ ഫോണുകള്‍ വമ്പിച്ച വിലക്കുറവില്‍ ഇന്നുമുതല്‍ ഈ മാസം 16 വരെയായിരിക്കും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭിക്കുക. നവംബര്‍ 26 മുതല്‍ 29 വരെയായിരുന്നു ഇതിനുമുന്‍പ് ഹോണര്‍ ഡേ...

Read more

നിരത്തുകള്‍ കീഴടക്കാന്‍ ഏഴ് സീറ്റ് കാറുമായി മാരുതി, സുസുക്കി വിറ്റാര ഇന്ത്യന്‍ വിപണിയിലേക്ക്

വിദേശവിപണിയിലെ താരമായ സുസുക്കിയുടെ എസ് യുവി മോഡല്‍ വിറ്റാര ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏഴ് സീറ്റര്‍ കാര്‍ കാറ്റഗറിയിലെത്തുന്ന വിറ്റാര, സുസുക്കിയുടെ തന്നെ ബ്രീസയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഇന്ത്യയിലെ പ്രീമിയം എസ്യുവി ശ്രേണിയിലേക്കാണ് പുതിയ വിറ്റാര എത്തുന്നത്. ഹ്യുണ്ടായി ഏഴ് സീറ്റില്‍ ക്രെറ്റ...

Read more

സാംസങ് എസ് 9 ഫോണിന് പ്രശ്‌നം, പരിഹാരത്തിനായി ആരാധകരുടെ സഹായം തേടി അമിതാഭച്ചന്‍, ട്വീറ്റിന് മറുപടികളുമായി ആരാധകര്‍

ഫോണില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന്. അങ്ങനെയൊരു ദുരവസ്ഥയിലൂടെ കടന്നു പോയി ഇന്നലെ നമ്മുടെ സ്വന്തം അമിതാഭച്ചനും. തന്റെ സാംസങ് എസ് 9 ന് തകരാറ് സംഭവിച്ചിരുക്കുന്നു എന്നും പിരഹരിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെയാണ് അമിതാഭച്ചന്‍ ട്വിറ്റര്‍ പോസ്റ്റിട്ടത്. ഫോണിന്റെ...

Read more

കരിങ്കുരങ്ങുകളുടെ നിറം മാറുന്നു, ആശങ്കയോടെ ശാസ്ത്ര ലോകം

ദക്ഷിണ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയില്‍ കരിങ്കുരങ്ങുകളുടെ നിറം മാറുന്നു. ദക്ഷിണ അമേരിക്കന്‍ മഴക്കാടുകളിലെല്ലാം സജീവ സാന്നിധ്യമുള്ള കരിങ്കുരങ്ങുകളിലെ അപൂര്‍വ്വ പ്രതിഭാസം ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ലേറെ കുരങ്ങുകളില്‍ കറുപ്പിന് പകരം മഞ്ഞനിറം പടരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നിറംമാറുന്ന...

Read more

വ്രതമെടുത്ത് മലചവിട്ടാന്‍ ട്രാന്‍സ്‌ജെന്ററുകളും, സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്‌ജെന്ററുകള്‍. 7 ഓളം ട്രാന്‍സ്‌ജെന്ററുകളാണ് തങ്ങള്‍ മല ചവിട്ടാന്‍ തയ്യാറെടുക്കുന്നതായി അറിയിച്ചത്. തങ്ങള്‍ ഭക്തരാണെന്നും, വിശ്വാസം കൊണ്ടാണ് ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. കൊച്ചി, കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്ററുകളാണ് ശബരിമല ദര്‍ശനം നടത്തുമെന്നറിയിച്ചിരിക്കുന്നത്. മല...

Read more

ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു

ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ ഒരു ദിര്‍ഹത്തിന്റെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഷാര്‍ജക്കുള്ളില്‍ യാത്ര ചെയ്യാന്‍ മിനിമം നിരക്ക് ഏഴ് ദിര്‍ഹത്തിന് പകരം എട്ട് ദിര്‍ഹം നല്‍കണം. ഷാര്‍ജയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനാണ് കൂടുതല്‍ വര്‍ധനവ് വന്നിരിക്കുന്നത്. ഷാര്‍ജയില്‍...

Read more

ലൂസിഫറിന്റെ ടീസര്‍ എത്തി, റിലീസ് ചെയ്തത് മമ്മുട്ടി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്യുരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ടീസര്‍ റിലീസ് ചെയ്തു. മമ്മുട്ടിയാണ് ഫെയ്‌സ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ശബ്ദവും രൂപയും നിറഞ്ഞു നില്‍ക്കുന്നതാണ് ടീസര്‍. 45 സെക്കന്റുള്ള ടീസറില്‍ മോഹന്‍ ലാലിന്റെ അടിപൊളി ഡയലോഗുമുണ്ട്. ചെയ്ത പാപങ്ങള്‍ക്കല്ലേ...

Read more

ഗൂഗിളില്‍ ‘വിഡ്ഢി’ എന്ന് തിരഞ്ഞാല്‍ ട്രംപിന്റെ ചിത്രം; സെനറ്റര്‍മാര്‍ക്കുമുന്നില്‍ കാരണം നിരത്തി സുന്ദര്‍ പിച്ചെ

എന്തും ചോദിക്കാം, ഉത്തരം ലഭിക്കും.. അതെ ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍ ഗൂഗിള്‍ തന്നെ. പക്ഷേ ഗൂഗിള്‍ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ടത് ഗൂഗിളിന്റെ മേലധികാരിയായിരിക്കും. അങ്ങനെയൊരു വിവാദത്തിന് വളരെ വിശദമായി മറുപടി പറഞ്ഞു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. അമേരിക്കന്‍ സെനറ്റര്‍മാര്‍ വിളിച്ചു...

Read more

പോലീസ് വേഷത്തിലെത്തി 78 സ്ത്രീകളെ കൊലപ്പെടുത്തി, കാരണം ഭാര്യ വഞ്ചിച്ചത്

എട്ടുവര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ റഷ്യയിലെ മുന്‍ പോലീസുകാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭാര്യ വഞ്ചിച്ചതിന് പ്രതികാരമായാണ് ഇയാള്‍ 78 സ്ത്രീകളെ കൊലപ്പെടുത്തിയത്. പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. റഷ്യ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലര്‍...

Read more
Page 2 of 5 1 2 3 5

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.