Sruthi AS

Sruthi AS

2018 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് മാരുതിയുടെ സ്വിഫ്റ്റ്, വില്‍പ്പനയില്‍ കുതിപ്പുമായി മാരുതി സുസൂക്കി

ഇന്ത്യയില്‍ 2018 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് കാറുകള്‍. 22,191 കാറുകളാണ് ഒറ്റമാസം കൊണ്ട് വിറ്റുപോയത്. ഇതോടെ മാരുതി സ്വിഫ്റ്റിന്റെ വളര്‍ച്ച 66 ശതമാനമായി ഉയര്‍ന്നു. 2017 നവംബറില്‍ 13,337 സ്വിഫ്റ്റ് കാറുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്. ഇന്ധനവിലയിലെ...

Read more

ഹിലരി ക്ലിന്റനെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ച് ഷാരൂഖ്, ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം പ്രമുഖര്‍ ചുവടുവെക്കുന്ന വീഡിയോ വൈറലാകുന്നു

എല്ലാ കണ്ണുകളും, കാതുകളും ഇഷാ അംബാാനിയുടെ പ്രീ വെഡ്ഡിംഗ് പാര്‍ട്ടിയിലായിരുന്നു. ഒരാഴ്ചയായി നടക്കുന്ന പാര്‍ട്ടിയില്‍ താരങ്ങള്‍ തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ലോകത്താകമാനം വാര്‍ത്തയാകുന്നു, ചര്‍ച്ചയാകുന്നു. പാര്‍ട്ടികള്‍ക്ക് വിരാമമിട്ട് ഇന്ന് വിവാഹചടങ്ങുകള്‍ പൊടിപൊടിക്കുമ്പോഴും ആളുകള്‍ തിരയുന്നത് അതിഥികളുടെ പ്രകടനങ്ങളാണ്. പാര്‍ട്ടിയിലെ ഏറ്റവും...

Read more

നിങ്ങളെ വിസ്മയിപ്പിക്കും ഈ ഫോണ്‍, സ്‌പെഷല്‍ എഡിഷന്‍ ഫോണുമായി വണ്‍ പ്ലസ

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍ റാമുള്ള ഫോണുകളാണ് ഇനി വരാനിരിക്കുന്നത്. എന്നാല്‍ അത്തരം ഒരു ഫോണ്‍ ഇന്നുലഭിച്ചാലോ ? അതാണ് വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 റ്റി മക്ലാരന്‍ എഡിഷന്‍. 10 ജിബി റാമുമായി എത്തുന്ന ഫോണ്‍ വണ്‍ പ്ലസ്...

Read more

ആ പഴയ മഞ്ചു വാര്യരെ വീണ്ടും കാണാം ഒടിയനില്‍.. നായകനും പ്രതിനായകനും ഇടയില്‍ ശക്തമായി നില്‍ക്കുന്ന നായികയായി മഞ്ചുവാര്യര്‍ വീണ്ടും

ഒടിയനിലെ മോഹന്‍ലാല്‍ കഥാപാത്രം മാണിക്യന്‍ ഏറെ നാളായി ചര്‍ച്ചയാകുന്നുണ്ടെങ്കിലും മഞ്ചുവാര്യര്‍ എന്ന നായികാ കഥാപാത്രം സസ്‌പെന്‍സായി തന്നെ നില്‍ക്കുകയാണ.് ആറാം തമ്പുരാനിലും മറ്റും കണ്ടുപഴകിയ മഞ്ചുവിന്റെ തിരിച്ചുവരവാണ് ചിത്രമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ആ പഴയ പ്രതാപത്തോടെയുള്ള മഞ്ചുവിന്റെ തിരിച്ചുവരവാണ്...

Read more

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഷാഹിദ് കപൂര്‍, തനിക്ക് ക്യാന്‍സറില്ല, പൂര്‍ണ ആരോഗ്യവാന്‍

തനിക്ക് ക്യാന്‍സറില്ലെന്ന് ഷാഹിദ് കപൂര്‍. വയറില്‍ ക്യാന്‍സര്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പരന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ ആദ്യം വാര്‍ത്ത പടര്‍ന്നത്. ക്യാന്‍സര്‍ ഒന്നാംഘട്ടത്തിലാണെന്നും താരം ചികിത്സയിലാണെന്നുമെല്ലാം വാര്‍ത്തയില്‍ പറയുന്നു. ഷാഹിദ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു...

Read more

നാടും, നാടന്‍ കാഴ്ചകളുമായി ഒടിയനിലെ മൂന്നാം ഗാനം, ഒറ്റദിസവം കൊണ്ട് ഗാനം ഹിറ്റ് ലിസ്റ്റിലേക്ക്

മോഹന്‍ലാല്‍, മഞ്ചുവാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം ഒടിയനിലെ മൂന്നാം ഗാനവും പുറത്തിറങ്ങി. ഒടിയന്‍ തിയ്യറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാ്രം ബാക്കിനില്‍ക്കെയാണ് മൂന്നാം ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ് ഈ ഗാനം. ഒടിയനിലെ ആദ്യ രണ്ട് ഗാനങ്ങളും...

Read more

ഇനി പഴംകഞ്ഞിയെ പുച്ഛിക്കേണ്ട, ഏറ്റവും പോഷകഗുണമുള്ള പ്രഭാതഭക്ഷണം പഴംകഞ്ഞിയെന്ന് അമേരിക്കന്‍ ന്യൂട്രീഷന്‍ അസോസിയേഷന്‍

കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ പ്രശസ്തമാണ് പഴംകഞ്ഞി. ഇനി പഴംകഞ്ഞിയെ ആരും പുച്ഛിക്കേണ്ട. ഏറ്റവും പോഷകഗുണമുള്ള പ്രഭാതഭക്ഷണം പഴംകഞ്ഞിയെന്ന് അമേരിക്കന്‍ ന്യൂട്രീഷന്‍ അസോസിയേഷന്‍വരെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തുവെക്കുന്ന ചോറ് ഏറ്റവും വലിയ പോഷക കലവറയാണ്. വെറുതെ വെള്ളമൊഴിച്ചുവെക്കലല്ല. ശാസ്ത്രീയമായി മണ്‍പാത്രത്തില്‍ ഒരു...

Read more

സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് കാത്ത് മജീദ് മജീദിന്റെ ‘ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ . ലോക രാജ്യങ്ങളില്‍ വിവാദം സൃഷ്ടിച്ച സിനിമ ഇന്ന് ഐഎഫ്എഫ്‌ക്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി വേണം

ലോക സിനിമാ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന മജീദ് മജീദിന്റെ ദ മെസഞ്ചര്‍ ഓഫ് ഗോഡ് സെന്‍സര്‍ ബോര്‍ഡ് അനുമതിക്കായി കാത്തിരിക്കുന്നു. ജൂറി ചെയര്‍മാന്‍ കൂടിയായ മജീദ് മജീദി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കുമെന്ന് ശുഭപ്രതീക്ഷയില്‍തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് ലഭിച്ചാല്‍...

Read more

മൊയ്തീനെ ആ ചെറിയ സ്പാനറിങ്ങെടുത്തേ.. ഇപ്പോ ശരിയാക്കിത്തരാം, ടാഗോര്‍ തിയ്യറ്ററിലെ പ്രശ്നം പരിഹരിക്കാന്‍ ആളെത്തി

ഐഎഫ്എഫ്‌കെയുടെ പ്രധാന പ്രദര്‍ശന വേദിയായ ടാഗോര്‍ തിയ്യറ്ററിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുബൈയില്‍ നിന്ന് ആളെത്തി. ഇന്ന് രാവിലെയാണ് ആളെത്തിയത്. ടാഗോറിലെ പ്രോജക്ടര്‍ തകരാറിലായതിനെതുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പ്രദര്‍ശനം മുടങ്ങിയത്. മുബൈയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധന്‍ പ്രശ്‌നം പരിഹരിച്ചു വരികയാണെന്നും വൈകീട്ടോടെ...

Read more

ഇമയൗ പോലെ ഇറാനില്‍ നിന്നൊരു ചിത്രം ദ ഗ്രേവ്‌ലെസ്സ്, മത്സര വിഭാഗത്തില്‍ ഒരേ ഇതിവൃത്തവുമായി രണ്ടു ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെ ജ്യൂറിക്ക് മുന്നില്‍ ഒരുമിച്ചെത്തി.

അവിചാരിതം, അതിശയം എങ്ങനെവേണമെങ്കിലും വിശേഷിപ്പിക്കാം. മത്സരവിഭാഗത്തില്‍ ജ്യൂറിക്ക് മുന്നില്‍ ഇന്നലെ എത്തിയ രണ്ടു ചിത്രങ്ങള്‍ ജ്യൂറി അംഗങ്ങളിലുണ്ടാക്കിയ അമ്പരപ്പിനെ എങ്ങനെയും പറയാം. ഒരേ കഥാ തന്തു രണ്ടു വ്യത്യത്ഥ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തില്‍ അവതരിക്കുന്നു. അതും ഭൂമിയുടെ വ്യത്യസ്ഥ ഇടങ്ങളില്‍. യാദൃശ്ച്യമെങ്കിലും...

Read more
Page 3 of 5 1 2 3 4 5

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.