Sruthi AS

Sruthi AS

പരമ്പരാഗത നൃത്തം, പ്രകൃതിദത്ത ഭക്ഷണം, സാഹസിക യാത്ര… ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി രാജാജി നാഷ്ണല്‍ പാര്‍ക്ക്

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരു പിടി പുതിയ പദ്ധതികളുമായി രാജാജി നാഷ്ണല്‍ പാര്‍ക്ക് മുഖം മിനുക്കുന്നു. പാര്‍ക്കിലെ റിസോര്‍ട്ടുകളാണ് പുതിയ പദ്ധതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്കായി പരമ്പരാഗത ഭക്ഷണത്തിനും കലാപ്രകടനങ്ങള്‍ക്കും പുറമെ യോഗാ ക്ലാസുകള്‍, പക്ഷി നിരീക്ഷണ പദ്ധതികള്‍, സാഹസിക യാത്രകള്‍, പ്രകൃതിയോടടുത്തിടപഴകാനുള്ള അവസരങ്ങള്‍...

Read more

താരപ്രഭയില്‍ മറ്റൊരു വിവാഹം കൂടി, ഇഷാ അംബാനിയുടെ വിവാഹാഘോഷങ്ങള്‍ തുടങ്ങി, താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ വൈറലാകുന്നു

മുംബൈ : താരവിവാഹ വാര്‍ത്തകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കെ മറ്റൊരു വിവാഹത്തിന് കൂടി ഒരുക്കങ്ങള്‍ തുടങ്ങി. ദീപിക പദ്‌കോണ്‍-റണ്‍വീര്‍ സിംങ്, പ്രിയങ്ക ചോപ്ര-നിക് താരദമ്പതികളുടെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു ഗംഭീര വിവാഹാഘോഷങ്ങള്‍ക്കാണ് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയിലെ...

Read more

അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചത് നഗ്ന ചിത്രങ്ങള്‍, മുന്‍ മിസ് കെന്റക്കി അറസ്റ്റില്‍

വിര്‍ജീനിയ : പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച കേസില്‍ യുവതി അറസ്റ്റില്‍. മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു അറസ്റ്റിലായ റാംസി. വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. ക്രോസ് ലൈനിലെ ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് അധ്യാപികകൂടിയായ റാംസി നഗ്ന...

Read more

ചുമരിലും തൂണിലും വലിഞ്ഞുകയറി ഉത്തരംതൊടും, നാട്ടിലെ താരമായി ആറുവയസ്സുകാരന്‍ ആന്‍വിന്‍, കയറ്റം തുടങ്ങിയത് ബാഹുബലിയും, സ്‌പൈഡര്‍മാനും കണ്ടശേഷം

നടന്നുതുടങ്ങുന്ന പ്രായത്തില്‍ ചുമരില്‍ കയറി വിസ്മയിപ്പിച്ച കുട്ടി. രണ്ടുവയസ്സില്‍ ബാഹുബലിയും, സ്‌പൈഡര്‍മാനുമെല്ലാം കണ്ടശേഷമാണ് ആന്‍വിന്‍ ചുമരിലും, പൈപ്പിലും, തൂണിലിലുമെല്ലാം കയറിത്തുടങ്ങിയത്. ചെറുതിലെ അഭ്യാസിയായ കുഞ്ഞിന്റെ ചുമരുകയറ്റം മാതാപിതാക്കള്‍ ആദ്യം തടഞ്ഞു. അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. പക്ഷേ കണ്ണുവെട്ടിച്ച് കുഞ്ഞ് കയറ്റം...

Read more

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി, ആന്‍ഡ്രോയിഡിനുവരെ കേടുപാടുകള്‍ വരുത്തി, പ്ലേ സ്റ്റോറില്‍ നിന്ന് 22 ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ടെക് ഭീമന്‍ ഗൂഗിള്‍ സുരക്ഷാ ഭീഷണിയുയര്‍ത്തിയ 22 ഓളം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. രണ്ട് മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും. ഒരുവര്‍ഷം മുന്‍പാണ് അപകടകാരികളായ 22 ആപ്പുകളില്‍ കൂടുതലും പ്ലേ സ്റ്റോറില്‍...

Read more

ഒടിയന്‍ ബാഹുബലിക്ക് ശേഷം ലോകം കാണാനിരിക്കുന്ന മറ്റൊരു സിനിമാ അത്ഭുതം, 37 വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ചിത്രം 14ന് റിലീസ് ചെയ്യും, അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയ്യറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം. റിലീസ് ദിവസ ടിക്കറ്റുകള്‍ മിക്ക തിയ്യറ്ററുകളിലും വിറ്റുതീര്‍ന്നു. 37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം,...

Read more

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും റഹ്മാന്റെ മാന്ത്രിക സംഗീതം, ആടുജീവിതത്തിനായി രണ്ട് ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി എആര്‍ റഹ്മാന്‍

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേരി നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ നജീബായി എത്തുന്നത്. നോലലിലെ അതിസങ്കീര്‍ണമായ വിഷയങ്ങള്‍ കഥാപാത്രത്തിന്റെ ജീവിതം, രൂപമാറ്റങ്ങള്‍ എന്നിവ അവതരിപ്പിക്കുക...

Read more

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്യു ബുഷ് അന്തരിച്ചു

ജോര്‍ജ്ജ് എച്ച് ഡബ്യൂ ബുഷ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാം പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മകനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്യു ബുഷിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഔദ്യോഗിക വക്താവ് ജിം മഗ്രാത്താണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍...

Read more

സൗദിയുടെ തൊഴില്‍മേഖല കയ്യടക്കി ഇന്ത്യക്കാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം

റിയാദ്: അറബ് രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വദേശികളേക്കാളേറെ വിദേശികള്‍ തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രധാനവരുമാനവും ഈ തൊഴില്‍ മേഖലയില്‍ നിന്നുതന്നെ. ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശങ്ങളിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരികയാണ്. അറബ് രാഷ്ട്രങ്ങളിലെ ഒരു പ്രധാന തൊഴിലിടമാണ് സൗദി അറേബ്യ....

Read more

ഷാര്‍ജയില്‍ ഇനി ബസ് കാത്തുനിന്ന് വിയര്‍ക്കേണ്ട, ശീതീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

ഷാര്‍ജ ; പൊള്ളുന്ന ചൂടില്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുമറികടക്കാന്‍ ഷാര്‍ജയില്‍ ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ തുറന്നു. ഷാര്‍ജയിലെ ഏറ്റവും തിരക്കുകൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് 28 ഇടങ്ങളിലാണ് ശീതീകരിച്ച ബസ് സ്‌റ്റോപ്പുകള്‍ തുറന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന...

Read more
Page 4 of 5 1 3 4 5

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.