BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Breaking News

പോലീസ് വേഷത്തിലെത്തി 78 സ്ത്രീകളെ കൊലപ്പെടുത്തി, കാരണം ഭാര്യ വഞ്ചിച്ചത്

രാജ്യം കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലര്‍ വീണ്ടും ജയിലിലേക്ക്

Sruthi AS by Sruthi AS
December 12, 2018
in Breaking News, World News
0
പോലീസ് വേഷത്തിലെത്തി 78 സ്ത്രീകളെ കൊലപ്പെടുത്തി, കാരണം ഭാര്യ വഞ്ചിച്ചത്
117
VIEWS
Share on FacebookShare on Whatsapp

എട്ടുവര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ റഷ്യയിലെ മുന്‍ പോലീസുകാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഭാര്യ വഞ്ചിച്ചതിന് പ്രതികാരമായാണ് ഇയാള്‍ 78 സ്ത്രീകളെ കൊലപ്പെടുത്തിയത്. പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. റഷ്യ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലര്‍ മിഖായേല്‍ പോപ്പ്‌കോവിന് സൈബീരിയന്‍ കോടതിയാണ് ശിക്ഷവിധിച്ചത്.

ഇന്‍കുട്‌സ്‌കിലെ പൊലീസുകാരനായ പോപ്‌കോവ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്ക് മറ്റൊരു പോലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണ് സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഇയാളുടെ ഭാര്യയും പോലീസ് ഡിപ്പാന്‍ട്ട്‌മെന്റ് ജീവനക്കാരിയാണ്.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരും, മദ്യപിച്ചു നടന്നിരുന്ന യുവതികളുമായിരുന്നു പോപ്‌ക്കോവിന്റെ ഇരകളായത്. മിക്കവരുടെയും പ്രായം 17 നും 50 നും മധ്യേ. 1992 മുതല്‍ 2010 വരെയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. 56 കാരനായ മിഖായേലിനെ 22 സ്ത്രീകളെ കൊന്ന കേസില്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിരുന്നു. 56 പേരെ കൂടി വധിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ശിക്ഷ വിധിച്ചത്.

ഇയാളില്‍ നിന്നും രക്ഷപ്പെട്ടവരില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. രണ്ടു ദശകത്തോളം പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു ഇയാള്‍. തുടര്‍കൊലപാതകങ്ങളിലെ സമാനതയാണ് ഇയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.

രാത്രിയില്‍ പോലീസ് വേഷത്തില്‍ കാറില്‍ കറങ്ങി കാണുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്. കത്തി, കോടാലി എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നത്. കൊലപാതകശേഷം ഇയാള്‍ മൃതദേഹങ്ങള്‍ വികൃതമാക്കിയിരുന്നു. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരനായ കൊലപാതകി, വികൃതജന്തു എന്നിങ്ങനെയാണ് റഷ്യന്‍ മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിക്കുന്നത്.

Tags: killerladiesmurderrussia
Previous Post

സോളാര്‍ തട്ടിപ്പ്; പറയുന്നവര്‍ പറയട്ടെ, അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ..! ശാലു മേനോന്‍

Next Post

അവസാന മണിക്കൂറില്‍ കാളകള്‍ കയറുപൊട്ടിച്ചു; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Next Post
ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിച്ചു; നേട്ടം കൊയ്ത് റിലയന്‍സും ടാറ്റയും

അവസാന മണിക്കൂറില്‍ കാളകള്‍ കയറുപൊട്ടിച്ചു; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘കീഴടങ്ങിയ മോഡി’; ചൈനയെ എതിർക്കാത്ത മോഡിയെ വിമർശിച്ച് ജപ്പാൻ ടൈംസ്; ശരിവെച്ച് രാഹുൽ ഗാന്ധി

മോഡിയുടെ കണ്ണീർ കോവിഡിൽ നിന്ന് രക്ഷിക്കില്ല, പക്ഷെ ഓക്‌സിജന് സാധിക്കും: കേന്ദ്ര സർക്കാരിന് എതിരെ രാഹുൽ ഗാന്ധിയുടെ ധവളപത്രം

June 22, 2021
Free ration | Bignewslive

വാക്‌സിനെടുക്കുന്നവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം: വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി

June 22, 2021
Murder | Bignewslive

ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നു,കാലുകള്‍ കൂട്ടി ബന്ധിച്ച നിലയില്‍ : പീഡനമെന്ന് സംശയം

June 22, 2021
ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

June 22, 2021
UGC | Bignewslive

സൗജന്യ വാക്‌സീന്‍ : കോളേജുകളില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബാനറുകള്‍ സ്ഥാപിക്കാന്‍ യുജിസി നിര്‍ദേശം

June 22, 2021
കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

കിരണിന്റെ ബന്ധുക്കളേയും ചോദ്യം ചെയ്യുമെന്ന് പോലീസ്; ചുമത്തിയത് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം; കുറ്റസമ്മതം നടത്തി കിരൺ കുമാർ

June 22, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.