Asraya

Asraya

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോന്‍ ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വി വിശ്വനാഥ മേനോനെ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോനെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു...

Read more

പ്രധാനമന്ത്രിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍

ജയ്പൂര്‍: ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ച് നിരത്തിയതായി റിപ്പോര്‍ട്ട്. മെയ് ഒന്നിന് നടന്ന പരിപാടിക്കായി മാനസരോവറിനടുത്തുള്ള ഒരു ചേരിയാണ് ബുള്‍ഡോസറുകള്‍ കൊണ്ട് തകര്‍ത്തതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക്...

Read more

അമ്മയും കുട്ടിയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയയെയും മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യയെയുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്താണ് അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസബ...

Read more

ഒരേ സമയം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു, ഒപ്പം കിടപ്പറ പങ്കിടാമെന്ന വാഗ്ദാനവും; അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച് കൊടുത്ത് കിടപ്പറ പങ്കിടാമെന്ന് വാദ്ഗാനം ചെയ്ത 25കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലെ ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപികയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ 2017 ആഗസ്ത് മാസമാണ് ഏലിസണ്‍ മാര്‍ക്കറ്റിംഗ്...

Read more

മുമ്പ് മസൂദ് അസറിനെ ബിജെപി അതിഥിയായി കരുതുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു, ഇപ്പോള്‍ മസൂദ് അസറിന്റെ പേരില്‍ വോട്ട് നേടുകയാണ്; വിമര്‍ശനവുമായി മായാവതി

ലഖ്‌നൗ: ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായവതി. മസൂദ് അസറിന്റെ പേരില്‍ വോട്ട് നേടുകയാണ് ബിജെപി എന്ന് മായാവതി വിമര്‍ശിച്ചു. മുമ്പ് മസൂദ് അസറിനെ ബിജെപി അതിഥിയായി...

Read more

മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

മലപ്പുറം: മൂന്ന് പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ 3 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരുടെ സാമ്പിളുകള്‍ മണിപ്പാലിലെ ലാബില്‍ പരിശോധക്കയച്ചിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് ഇന്നലെ എച്ച്1 എന്‍1 ബാധ കണ്ടെത്തിയത്....

Read more

അമ്മയ്ക്ക് വോട്ട് തേടിയെത്തി, പാമ്പിനെ കൈയ്യിലെടുത്ത് പ്രിയങ്ക; വൈറലായി വീഡിയോ

റായിബറേലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി 17ാം ലോക്‌സഭ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുന്നത് റായിബറേലിയിലാണ്. അമ്മയ്ക്ക് വോട്ട് തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി പാമ്പിനെ കൈയ്യിലെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

Read more

ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശരിയാണോ? ചിരി കൊള്ളില്ലെന്ന് പറഞ്ഞയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി സിത്താര

ചിരി കൊള്ളില്ലെന്നും ഇതുപോലെ ചിരിക്കരുതെന്നും പറഞ്ഞയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഗായിക സിത്താര.തിരുവനന്തപുരത്തെ ഒരു സംഗീത പരിപാടിക്കിടെയായിരുന്നു സിത്താരയോട് ഒരാള്‍ ചിരി കൊള്ളില്ലെന്ന് പറഞ്ഞത്. ഇപ്പോള്‍ ഇതാ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സിത്താര. വീട്ടില്‍ മിക്കയാളുകള്‍ക്കും ഇതേ...

Read more

ഭയപ്പെട്ടിരുന്നുവെങ്കില്‍ വീട്ടിലിരുന്നേനെ, ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലായിരുന്നു; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കാത്തത് പേടി കൊണ്ടാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വാരണാസിയില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം എടുത്തത് പേടിയായത് കൊണ്ടല്ലെന്നും പാര്‍ട്ടിയുടെ തീരുമാനമാണെന്നും പ്രിയങ്ക വ്യക്തമാക്കി....

Read more

ആദിവാസി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ആദിവാസികളെ വെടിവെച്ചു കൊല്ലാനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കഴിഞ്ഞമാസം 23 ന് ഷാഡോളിലെ റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിവാദ പ്രസ്താവന. പ്രസ്താവനയുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ രാഹുല്‍...

Read more
Page 8 of 221 1 7 8 9 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.