Asraya

Asraya

സര്‍ക്കസ് പ്രകടനത്തിനിടെ കഴുത്തിലിട്ട പാമ്പ് അഭ്യാസിയെ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തി,വൈറലായി വീഡിയോ

മോസ്‌കോ: സര്‍ക്കസ് പ്രകടനത്തിനിടെ കഴുത്തിലിട്ട പാമ്പ്, കഴുത്തില്‍ വരിഞ്ഞു മുറുക്കി അഭ്യാസിയെ കൊലപ്പെടുത്തി. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് സംഭവം. നൂറോളം കാണികള്‍ക്ക് മുന്നില്‍ പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു യുവാവ്. പെട്ടെന്ന് യുവാവ് കാണികളുടെ മുന്നിലേക്കു വീണു. ആദ്യം ആര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന്...

Read more

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി; ആരോപണങ്ങളുമായി നരേന്ദ്ര മോഡി

ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായി ആണെന്ന് നരേന്ദ്ര മോഡി ആരോപിച്ചു. 'രാഹുലിന്റെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരിക്കാം എന്നാല്‍,...

Read more

മതം മാറണം, സസ്യാഹാരിയാകണം…നിബന്ധനങ്ങളുടെ നീണ്ടനിരയുമായി കാമുകി; അന്തംവിട്ട് പോലീസ്

സൂറത്ത്: സൂറത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് വിചിത്രമായ ഒരു അപേക്ഷയാണ്. 18കാരിയായ പെണ്‍കുട്ടിയാണ് കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. യുവതി മുന്നോട്ട് വെച്ച നിബന്ധനകള്‍ കണ്ടാണ് പോലീസ് അമ്പരന്നത്. തന്റെ കാമുകന് തന്നെ വിവാഹം...

Read more

നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ഞാന്‍; തൃഷയോട് ചാര്‍മി

ആഗതന്‍, കാട്ടുചെമ്പകം,താപ്പാന എന്നിങ്ങനെയുള്ള സിനിമകളിലൂടെ മലയാൡകളുടെ ഹൃദയത്തില്‍ ഇടം നേടിയ മുംബൈ താരമാണ് ചാര്‍മി കൗര്‍. തൃഷയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത താരമാണ്. ഇരുവരും ഉറ്റ ചങ്ങാതിമാരുമാണ്. കഴിഞ്ഞ ദിവസം തൃഷയുടെ ജന്മദിനമായിരുന്നു. കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചാര്‍മിയുടെ ഒരു ട്വീറ്റാണ്...

Read more

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം നടത്തരുത്; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരാതിക്കാരിയുടെ അഭാവത്തില്‍ നടത്തരുതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ആരോപണത്തെപ്പറ്റി അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര പാനലിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജസ്റ്റിസ് റോഹിണ്ടന്‍ നരിമാനൊപ്പം എത്തിയാണ് മൂന്നംഗ...

Read more

ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കളമശ്ശേരിയിലാണ് സംഭവം.ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. സജിയുടെ ഭാര്യ ബിന്ദുവിന്റെ അമ്മയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ...

Read more

യാത്രക്കാരെ കൈയ്യേറ്റം ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ കണ്ട് പഠിക്കണം ഈ നന്മ ! സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കുമളി: സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ കുടിവെള്ളം ലഭ്യമാക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ കുമളി കൊന്നക്കാട് സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാര്‍ക്കാണ് കുപ്പിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ വോള്‍വോ, സ്‌കാനിയ ബസുകളില്‍ യാത്രക്കാര്‍ക്കാണ് കുടിവെള്ളം നല്‍കിയിരുന്നത്. ബസിലെ ജീവനക്കാര്‍ നേരിട്ടാണ് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഈ...

Read more

പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ…ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് പറ്റിയത് വര്‍ക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നര്‍മ്മം എന്താണെന്ന് ഇത് വരെ മനസ്സിലായിട്ടില്ല; വൈറലായി കുറിപ്പ്

തൊഴിലാളി ദിനത്തില്‍ ജിബിന്‍ ഫ്രാന്‍സിസ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ എന്നത് സിനിമകളിലും സോഷ്യല്‍ മീഡിയകളിലും തമാശക്കായി അല്ലെങ്കില്‍ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകള്‍ ആണ്....

Read more

ഹിംസയുടെയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ട്; ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയുമായി സിതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഹിംസയുടെയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ടെന്നും, ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍എസ്എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യെച്ചൂരി ചോദിച്ചു. ഒരു...

Read more

മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവ് എപ്പോള്‍; ഭാവനയുടെ പ്രതികരണം ഇങ്ങനെ

നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച ഭാവന, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി. എന്നാല്‍ 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിന് ശേഷം താരം മലയാള ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല. മലയാള സിനിമയിലേക്കുള്ള തിരിച്ച്...

Read more
Page 7 of 221 1 6 7 8 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.