Asraya

Asraya

ശ്രീജയ്ക്ക് താലിചാര്‍ത്തി രോഹിത്ത് ! പ്രതിപക്ഷ നേതാവിന്റെ മകനെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

കൊച്ചി: രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയെയാണ് രോഹിത്ത് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നത് അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി...

Read more

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; മുഖ്യ പ്രതി കീഴടങ്ങി

പത്തനംതിട്ട; പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി. റാന്നി വെച്ചുച്ചിറയിലാണ് സംഭവം. ഒളിവിലായിരുന്ന കേസിലെ മുഖ്യപ്രതി ലാല്‍ രാജാണ് പൊലീസില്‍ കീഴടങ്ങിയത്. വെച്ചൂച്ചിറ സ്വദേശി റോഷന്‍, കക്കുടുമണ്‍ സ്വദേശി രജീഷ് എന്നീ പ്രതികള്‍ മുന്‍പ് അറസ്റ്റിലായിരുന്നു. ഫോണ്‍...

Read more

അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ, അതില്‍ കൂടുതല്‍ എന്ത് പറയാനാണ്; പരിഹാസവുമായി കോടിയേരി ബാലകൃഷ്ണന്‍

വയനാട്: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അല്‍ഫോണ്‍സ് കണ്ണന്താനമല്ലേ അത് ചെയ്തതെന്നും, അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ അതില്‍ കൂടുതല്‍...

Read more

ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി;യുവാവ് അറസ്റ്റില്‍

പനാജി: ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിര്‍ജിന്‍ ഫെര്‍ണാണ്ടസ് എന്ന യുവാവിനെയാണ് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരനായ ഇയാള്‍ വേഷം മാറിയാണ് സ്ത്രീകളുടെ ശൗചാലയത്തില്‍ പ്രവേശിച്ചത്. മുസ്ലീം യുവതിയെ...

Read more

തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചപ്പോള്‍ സല്യൂട്ട് ആര്‍മി എന്ന ഹാഷ്ടാഗ് ! ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്; വൈറലായി കുറിപ്പ്

തിരുവനന്തപുരം: പൊതുവെയുള്ള ധാരണയാണ് ആര്‍മിയും സിആര്‍പിഎഫും ഒന്നാണ് എന്നത്. അതിന് ഉത്തമ ഉദാാഹരണമാണ് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ മിക്ക ആളുകളും സല്യൂട്ട് ആര്‍മി എന്ന ഹാഷ്ടാഗ് ഇട്ടത്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞു തരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്...

Read more

ഹോട്ടലിലെ തീപിടുത്തം; ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ഉടമ രാഗേഷ് ഗോയലാണ് അറസ്റ്റിലായിരിക്കുന്നത്. രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കൂടാതെ ഇയാളുടെ ലുക്ക് ഔട്ട്...

Read more

റെയില്‍വെ ട്രാക്കിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട് ; റെയില്‍വെ ട്രാക്കിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഭിക്ഷാടന മാഫിയ തമിഴ്‌നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന നാല് വയസുകാരിയുടെ മൃതദേഹമാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം പതിനഞ്ചിന് കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത...

Read more

ബിജെപി സംസ്ഥാന സെക്രട്ടറി ജെആര്‍ പത്മകുമാറിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി ജെആര്‍ പത്മകുമാറിന്റെ പിതാവ് പികെ രാഘവന്‍ നായര്‍ (96) അന്തരിച്ചു. സ്വാതന്ത്ര സമര സേനാനിയാണ്. പികെ രാഘവന്‍ നായരുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് നടക്കും. ശാന്തികവാടത്തിലാണ് സംസ്‌കാരം. പട്ടം മുറിഞ്ഞപാലത്തുള്ള വസതിയിലായിരുന്നു...

Read more

ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ഇന്ത്യന്‍ ആര്‍മിയാണ്…കിട്ടിയത് പത്തുമടങ്ങായി തിരിച്ച് കൊടുത്തിരിക്കും,ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും; വൈറലായി സൈനികന്റെ കുറിപ്പ്

തിരുവനന്തപുരം: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ഞെട്ടലില്‍ നിന്ന്‌ രാജ്യം ഇതുവരെ മുക്തമായിട്ടില്ല. അതിനിടിയില്‍ ഒരു സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ആദരാജ്ഞലി ആര്‍പ്പിച്ച് രഞ്ജിത്ത് എന്ന പട്ടാളക്കാരന്റെ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ചര്‍ച്ചകള്‍ക്കോ...

Read more

ശബരിമലയിലേത് വിശ്വാസത്തിന്റെ വിഷയമാണ്, അതിനെ ചോദ്യം ചെയ്യാനാവില്ല; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

കൊച്ചി: ശബരിമലയിലേത് വിശ്വസത്തിന്റെ വിഷയമാണെന്നും അതിനെ ചോദ്യം ചെയ്യാനാകില്ലയെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ശബരിമല വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ സ്ത്രീ പ്രവേശനം...

Read more
Page 72 of 221 1 71 72 73 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.