Asraya

Asraya

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം വീട്ടില്‍ പോകുകയായിരുന്ന ശരത് ലാലിലും കൃപേഷിനും വെട്ടേല്‍ക്കുകയായിരുന്നു. ബൈക്കില്‍ യാത്ര...

Read more

ശുഹൈബിന്റെ കൊലപാതകത്തിന് ഒരുവര്‍ഷം തികഞ്ഞപ്പോഴാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയത്; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകര സംഘടനയെപ്പോലെയാണ് പെരുമാറുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്....

Read more

പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റ്; അധ്യാപിക അറസ്റ്റില്‍

ബംഗളൂരു: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കീ ജയ് എന്ന് പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപിക അറസ്റ്റില്‍. ശിവപുരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ജിലേക ബിയെയാണ് അറസ്റ്റിലായത്. ജിലേഖ ഫേസബുക്കിലാണ് ഇത്തരത്തില്‍ പാസ്റ്റിട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജിലേകയെ അറസ്റ്റ്...

Read more

ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; മുന്നറിയിപ്പുമായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സിആര്‍പിഎഫ്. വീരമൃത്യു വരിച്ച ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി സിആര്‍പിഎഫ് രംഗത്തു വന്നത്. ഒന്നിച്ച് നില്‍ക്കേണ്ട ഈ സമയത്ത് വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുന്നതിനായി...

Read more

‘നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ, അടുത്ത ലീവിന് വരാം,വര്‍ഷങ്ങള്‍ കഴിഞ്ഞു, ഒന്നിച്ചൊരു ലീവ് കിട്ടിയില്ല… ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു… നീ വിളിക്കാതെ, നിന്നോട് പറയാതെ, നീ ഇല്ലാത്ത നിന്റെ നാട്ടില്‍’; കണ്ണിനെ ഈറനണിയിച്ച് സുഹൃത്തിന്റെ കുറിപ്പ്

തിരുവനന്തപുരം; പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ നമ്മുടെ ഉള്ളില്‍ ഒരു നോവായി മാറിയിരിക്കുകയാണ്. മലയാളിയായ വസന്തകുമാറിന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കണ്ണിനെ ഈറനണിയിക്കുന്നത്. വസന്തകുമാറിന് ജീവന്‍ നഷ്ടമായത് അറിഞ്ഞതു മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രം എടുത്ത സുഹൃത്തും...

Read more

അല്‍ഫോണ്‍സ് കണ്ണന്താനം കാണിച്ചതില്‍ ഒരു ഔചിത്യക്കുറവുമില്ല; പിന്തുണയുമായി എംടി രമേശ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അല്‍ഫോണ്‍സ് കണ്ണന്താനം കാണിച്ചതില്‍ ഒരു ഔചിത്യം കുറവും ഉണ്ടായില്ലയെന്ന് അദ്ദേഹം പറഞ്ഞു. വരേണ്ടിയിരുന്നത് റീത്ത് വയ്ക്കുന്ന ചിത്രം, വന്നത് സെല്‍ഫിയല്ലെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു. കാശ്മീരിലെ...

Read more

ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ സിപി രാജശേഖരന്‍ നിര്യാതനായി

തൃശ്ശൂര്‍: ആകാശവാണി കോഴിക്കോട് നിലയം മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ സിപി രാജശേഖരന്‍(71) നിര്യാതനായി. ഇന്നു പുലര്‍ച്ചെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. 45ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളിലും സര്‍വോദയ...

Read more

എംഎല്‍എമാര്‍ മത്സരിക്കേണ്ട അനിവാര്യ സാഹചര്യമില്ല; ഉമ്മന്‍ചാണ്ടി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ട അനിവാര്യ സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കുള്ള മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ശബരിമല രാഷ്ട്രീയ വിഷയമായി യുഡിഎഫ് കണ്ടിട്ടില്ലെന്നും ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി...

Read more

പതിനാലുകാരിയെ കടന്നുപിടിച്ചു; ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു

ദുബായ്: മെട്രോ സ്റ്റേഷനില്‍ വെച്ച് പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ഇന്ത്യന്‍ പൗരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 32കാരനായ ഇയാള്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ ശിക്ഷ അനുഭവിച്ച ശേഷം നിര്‍മ്മാണ തൊഴിലാളിയായ ഇയാളെ നാടുകടത്തും. ദുബായിലെ...

Read more

ഇമ്രാന്‍ ഖാന് തിരിച്ചടി! ‘ഏത് രാജ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങള്‍ക്കറിയാം, അതുകൊണ്ട് ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നു’; ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കി ക്രിക്കറ്റ് ക്ലബ്

മുംബൈ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ്ബ് ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തു. പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ ഖാന്റെ ചിത്രം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ)യിലെ...

Read more
Page 71 of 221 1 70 71 72 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.