Archana

Archana

കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി ഒഴിഞ്ഞില്ല, സ്വന്തം വീടിന്റെ കോണിപ്പടിയില്‍ ദമ്പതികള്‍ കഴിഞ്ഞത് ഒരാഴ്ച : ഒടുവില്‍ നീതി

നോയിഡ : കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീടൊഴിയാഞ്ഞതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒടുവില്‍ നീതി. വാടകക്കാരി താമസം മതിയാക്കിയതോടെ ഇരുവരും വീടിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്ക് ഇതോടെ പര്യവസാനമായി. ഗ്രേറ്റര്‍ നോയിഡ സെക്റ്റര്‍ 16ബിയില്‍ ശ്രീ...

Read more

“രാവിലത്തെ എക്‌സാം പാടായിരുന്നത് കൊണ്ട് പ്രതീക്ഷ കൈവിട്ടിരുന്നു, അതുകൊണ്ട് തന്നെ രണ്ടാമത്തെ എക്‌സാമിന്റെ കാര്യത്തിലൊരു തീരുമാനമായി…”

"സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് പ്രിലിംസ്. രാവിലത്തെ എക്‌സാം എത്രയൊക്കെ പാടായിരുന്നു എന്ന് പറഞ്ഞാലും നാലര വരെ എക്‌സാം ഹാളില്‍ കഷ്ടപ്പെട്ട് പോരാടാനുള്ള മനസ്സുണ്ടാവണം"- സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന, മുന്നില്‍ വന്ന് പെടുന്ന ആരോടും റോജ...

Read more

ട്രേഡ്മാര്‍ക്ക് അടിച്ചുമാറ്റി : ‘ജെയിംസ് ബോണ്ടുമായി’ 17 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തില്‍ ജെംസിന് വിജയം

ന്യൂഡല്‍ഹി : നീരജ് ഫൂഡ് പ്രോഡക്ട്‌സുമായി 17 വര്‍ഷം നീണ്ട പോരാട്ടത്തില്‍ കാഡ്ബറി ജെംസിന് അനുകൂല വിധി. ട്രേഡ് മാര്‍ക്കും ഡിസൈനുമടക്കം അതേപടി പകര്‍ത്തി പേരില്‍ നേരിയ വ്യത്യാസം വരുത്തി വില്‍പന നടത്തിയതിനാണ് കമ്പനി പരാതി നല്‍കിയത്. നീരജ് ഫൂഡ് നഷ്ടപരിഹാരമായി...

Read more

യുദ്ധത്തിനിടെ ഫോട്ടോഷൂട്ട് : സെലന്‍സ്‌കിയ്ക്കും ഭാര്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം

കീവ് : വോഗ് മാഗസിന്റെ കവര്‍ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതിന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയ്ക്കും ഭാര്യ ഒലെനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഉക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഇരുവരും ഫോട്ടോഷൂട്ട് നടത്തിയതാണ് ചര്‍ച്ചയായത്. View this post on Instagram A...

Read more

കോടികളുടെ വില, 300 വര്‍ഷത്തിനിടെ കണ്ടെടുത്തതില്‍ ഏറ്റവും വലുത് : അത്യപൂര്‍വമായ പിങ്ക് വജ്രം കണ്ടെത്തി

സിഡ്‌നി : കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ ഇനത്തില്‍പ്പെട്ട പിങ്ക് ഡയമണ്ട് കണ്ടെത്തി. അംഗോളയിലെ ഖനിയില്‍ കണ്ടെടുത്ത വജ്രം മുന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്തതില്‍ ഏറ്റവും വലിപ്പമേറിയതാണെന്നാണ് ഓസ്‌ട്രേലിയന്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്ന് കണ്ടെത്തിയ വജ്രത്തിന് ലുലോ...

Read more

ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ : നിര്‍ദേശപ്രകാരമെന്ന് വാക്‌സിനേറ്റര്‍

ഭോപ്പാല്‍ : ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി വാക്‌സിനേറ്റര്‍. മധ്യപ്രദേശിലെ സാഗറിലുള്ള ജെയ്ന്‍ പബ്ലിക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോവിഡ്‌ വാക്‌സിനേഷന്‍ ക്യാമ്പിനിടെയായിരുന്നു സംഭവം. കുട്ടികള്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തി ചോദ്യം ചെയ്തപ്പോള്‍ വാക്‌സിനേറ്റര്‍ ഒരു കൂസലുമില്ലാതെ കാര്യം...

Read more

വിവേചനപരം : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക് : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയോടാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി. പേര് വിവേചനപരമാണെന്നും ഇത് മൂലം രോഗികള്‍ ചികിത്സ തേടാന്‍ മടിയ്ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് സിറ്റി ആവശ്യമുന്നയിച്ചത്. വര്‍ണവിവേചനം എടുത്ത് കാട്ടുന്ന രീതിയിലുള്ള പേരാണ് മങ്കിപോക്‌സെന്ന് ന്യൂയോര്‍ക്ക് പബ്ലിക്...

Read more

തലയിണയുമായി സെക്‌സ് ചെയ്യണം, പെണ്‍കുട്ടികളെ അവഹേളിക്കണം : മധ്യപ്രദേശ് മെഡിക്കല്‍ കോളേജിലെ റാഗിങ് ക്രൂരത

ഭോപ്പാല്‍ : മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ക്രൂരതകള്‍ അസഹനീയമായതോടെ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജിലെ...

Read more

എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞില്ല : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം

ഏതന്‍സ് : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ബ്രിട്ടനില്‍ നിന്ന് ഗ്രീസില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ 21കാരനാണ് പ്രവര്‍ത്തനക്ഷമമാണെന്നറിയാതെ ഹെലികോപ്റ്ററിനടുത്ത് ചെന്ന് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ബ്രിട്ടണ്‍ ജാക്ക് ഫെന്റണ്‍ എന്നയാളാണ് മരിച്ചത്. എഞ്ചിന്‍ ഓണ്‍ ആണെന്നും പ്രൊപ്പല്ലര്‍...

Read more

കറന്റ് ബില്ല് വന്നു, 3419 കോടി രൂപ : തളര്‍ന്ന് വീണ് ഗൃഹനാഥന്‍

ഗ്വാളിയാര്‍ : കറന്റ് ബില്ല് കണ്ട് ഷോക്കടിച്ചു എന്ന് തമാശയായി നമ്മളൊക്കെ പറയാറുണ്ട്. എന്നാലത് സത്യമായിരിക്കുകയാണ് ഗ്വാളിയാറിലെ ഒരു വീട്ടില്‍. ശിവ് വിഹാര്‍ കോളനിയിലെ പിയങ്ക ഗുപ്ത എന്ന യുവതിയുടെ ഭര്‍തൃപിതാവാണ് കറന്റ് ബില്ല് കണ്ട് കുഴഞ്ഞ് വീണത്. Gwalior: Consumer...

Read more
Page 3 of 188 1 2 3 4 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.