Archana

Archana

‘സ്‌കൂളില്‍ പോകാന്‍ ആര് പറഞ്ഞു ? ‘ മധ്യപ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ വിലക്കി നാട്ടുകാര്‍, വീട്ടുകാര്‍ക്ക് മര്‍ദനം

ഷാജപൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് വിലക്കിയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബവാലിയാഖഡി ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി രജപുത്ര സമുദായത്തിലുള്ള...

Read more

ഹോണടിച്ചിട്ട് മാറിയില്ല : കേള്‍വിക്കുറവുള്ളയാളെ കുത്തിക്കൊന്ന് 16കാരി

റായ്പൂര്‍ : ഹോണടിച്ചിട്ട് മാറാത്തതില്‍ പ്രകോപിതയായി 16കാരി ഭിന്നശേഷിക്കാരനെ കുത്തിക്കൊന്നു. ഛത്തിസ്ഗഢിലെ റായ്പൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത ആളാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ടൂവീലര്‍ ഓടിക്കുന്നതിനിടെ, സൈക്കിളില്‍ പോവുകയായിരുന്ന ഇയാളെ കണ്ട് ഹോണടിച്ചു. എന്നാലിത് കേള്‍ക്കാഞ്ഞതിനാല്‍ ആള്‍ക്ക്‌...

Read more

അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍തൃസഹോദരന്‍

ഗാസിയാബാദ് : അവിഹിത ബന്ധം സംശയിച്ച് സഹോദരന്റെ വിധവയായ ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഖാന്‍പൂരിലാണ് സംഭവം. ട്വിങ്കിള്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍തൃസഹോദരന്‍ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. 2017ലാണ് അഭിഷേകിന്റെ സഹോദരന്‍ ഗൗരവുമായി...

Read more

സാമ്പത്തിക പ്രതിസന്ധി : കൊച്ചു കുട്ടികളെ ഉള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍

കാബൂള്‍ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചു കുട്ടികളെയുള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍. 170 കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും ഇഷ്ടിക കളങ്ങളില്‍ കഠിന ജോലി ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം കണ്ടെത്തുന്നതിനായി കുട്ടികളെ...

Read more

യാത്രയില്‍ കൂടെ കൂട്ടാന്‍ പറ്റിയില്ല : ഭാര്യയുടെ ഫോട്ടോ പ്രിന്റ് ചെയ്ത തലയിണ കയ്യില്‍ കരുതി യുവാവ്‌

ജൂലൈ തുടക്കത്തില്‍ തന്നെ ഫിലിപ്പീന്‍സിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊറോണിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്തതാണ് റെയ്മണ്ടും ഭാര്യ ജൊവാനും. യാത്രയ്ക്കുള്ളതെല്ലാം റെഡിയാക്കി ഇരുവരും കാത്തിരുന്ന സമയത്താണ് അവസാന നിമിഷം ജോലി സംബന്ധമായ ടാസ്‌ക് ജൊവാനെ തേടിയെത്തുന്നത്. ഫ്രീലാന്‍സ് മോഡലായ ജൊവാന്...

Read more

ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്

മോസ്‌കോ : ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചതിന് എതിരാളിയായ ഏഴ് വയസുകാരന്റെ വിരലൊടിച്ച് റോബോട്ട്. മോസ്‌കോ ചെസ്സ് ഓപ്പണിലായിരുന്നു സംഭവം. ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ വിരലാണ് റോബോട്ട് ഒടിച്ചത്. All acquisition that advanced AI will destroy humanity is...

Read more

കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് 40കാരി

ഇന്‍ഡോര്‍ : കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് വളര്‍ത്തമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഒമ്പതുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ബന്ധു തന്നെയാണ് 40കാരിയായ സ്ത്രീ. കുട്ടിയെ ഇവര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചത് കൂടാതെ കുട്ടിയുടെ...

Read more

100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ

ന്യൂഡല്‍ഹി : കോടികളുടെ ഇടപാടില്‍ രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് ആളുകളെ പറ്റിക്കുന്ന വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ നാല് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. CBI...

Read more

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി : അന്വേഷണമാരംഭിച്ചു

മുംബൈ : താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. ഇന്‍സ്റ്റഗ്രാമിലൂടെ അജ്ഞാതന്റെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു എന്ന പരാതിയില്‍ മുംബൈ സാന്റക്രൂസ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇരുവര്‍ക്കും അജ്ഞാതന്റെ ഭീഷണി ലഭിച്ചതായാണ് വിവരം. ഇത് കൂടാതെ ഇയാള്‍ കത്രീനയെ പിന്തുടര്‍ന്ന്...

Read more

വായില്‍ ടിന്‍ കുടുങ്ങി, സഹായത്തിനായി പ്രദേശവാസികളെ സമീപിച്ച് ധ്രുവക്കരടി : ഒടുവില്‍ രക്ഷ

വായില്‍ ടിന്‍ കുടുങ്ങി അവശനിലയിലായ ധ്രുവക്കരടിക്ക് ഒടുവില്‍ രക്ഷ. മൃഗശാലയില്‍ നിന്ന് പ്രത്യേക സംഘമെത്തി കരടിയുടെ വായില്‍ നിന്ന് ടിന്‍ നീക്കം ചെയ്തു. വടക്കന്‍ റഷ്യയിലാണ് രണ്ട് വയസ്സുകാരിയായ ധ്രുവക്കരടി അബദ്ധത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്കിന്റെ ടിന്‍ വിഴുങ്ങി അപകടനിലയിലായത്. ടിന്‍ കുടുങ്ങിയതോടെ...

Read more
Page 4 of 188 1 3 4 5 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.