Archana

Archana

‘സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് വിവാഹം വേണ്ട’ : വൈറലായി രാജസ്ഥാന്‍ സമുദായത്തിന്റെ വിവാഹ നിബന്ധനകള്‍

വിവാഹം പൊടിപൊടിയ്ക്കുക എന്നത് ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച് തികച്ചും ലളിതമായി മാത്രം നടത്തുന്ന ചടങ്ങ് ഇവിടെ നമ്മളാഘോഷിക്കുന്നത് വരനോ വധുവിനോ കേട്ടുകേള്‍വി പോലുമില്ലാത്തത്ര അകന്ന ബന്ധുക്കളെ വരെ ക്ഷണിച്ച് കൊണ്ടായിരിക്കും. 'ബിഗ് ഫാറ്റ്...

Read more

വിവാഹിതരായിട്ട് ഒന്നരമാസം, ഭാര്യ നാല് മാസം ഗര്‍ഭിണി : പരാതിയുമായി യുവാവ്

ലഖ്‌നൗ : ഒന്നരമാസം മുമ്പ് വിവാഹം ചെയ്ത ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നാരോപിച്ച് പോലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരഞ്ച് സ്വദേശിയായ യുവാവാണ് പരാതിയുമായി കോല്‍ഹുയി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് യുവാവും...

Read more

സൈബര്‍ ബുള്ളിയിങ് നടത്തിയാല്‍ ഇനി അകത്ത് കിടക്കും : പുതിയ നിയമവുമായി ജപ്പാന്‍

ടോക്കിയോ : സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് സുപരിചിതമാണ് നമുക്കെല്ലാം. സമൂഹമാധ്യമങ്ങളിലൂടെ ഒരു ഐഡിയ്ക്കപ്പുറമിരുന്ന് നടത്തുന്ന അധിക്ഷേപങ്ങളെയാണ് സൈബര്‍ ബുള്ളിയിങ് എന്നത് കൊണ്ടുദ്ദേശിയ്ക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരാളെ കൂട്ടം ചേര്‍ന്നാക്രമിക്കുന്നതിന്റെ ഓണ്‍ലൈന്‍ വേര്‍ഷന്‍. സെലിബ്രിറ്റികളടക്കം ധാരാളമാളുകള്‍ സൈബര്‍ ബുള്ളിയിങ്ങിന് സ്ഥിരം...

Read more

‘ഡെപ്പിനെ ആത്മാര്‍ഥമായാണ് സ്‌നേഹിച്ചത്, ഇപ്പോഴും സ്‌നേഹിക്കുന്നു’ : ആംബര്‍ ഹേഡ്

ന്യൂയോര്‍ക്ക് : മാനനഷ്ടക്കേസിലെ വിധിക്ക് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ജോണി ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നറിയിച്ച് ഹോളിവുഡ് നടി ആംബര്‍ ഹേഡ്. യുഎസ് ചാനലായ എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആംബറിന്റെ പരാമര്‍ശം. "ആത്മാര്‍ഥമായാണ് അദ്ദേഹത്തെ എപ്പോഴും സ്‌നേഹിച്ചിട്ടുള്ളത്. ഇപ്പോഴും സ്‌നേഹിക്കുന്നു. വിവാഹബന്ധം...

Read more

മലമുഴക്കി വോഴാമ്പലിനെ ക്രൂരമായി ആക്രമിച്ച് കൊന്നു : മൂന്ന് പേര്‍ പിടിയില്‍

വോഖ : മലമുഴക്കി വേഴാമ്പലിനെ ക്രൂരമായി ആക്രമിച്ച് കൊന്നതിന് നാഗാലാന്‍ഡിലെ വോഖ ജില്ലയില്‍ മൂന്ന് പേര്‍ പിടിയിലായി. പക്ഷിയെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. പക്ഷിയെ ഉപദ്രവിക്കാനുപയോഗിച്ച ആയുധം പോലീസ്...

Read more

നൂറാം പിറന്നാള്‍ സമ്മാനം : ഗാന്ധിനഗര്‍ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നല്‍കാന്‍ കോര്‍പ്പറേഷന്‍

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍ മോഡിയുടെ പേര് നല്‍കാന്‍ തീരുമാനം. ജൂണ്‍ 18ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഹീരാബെന്നിന് പിറന്നാള്‍ സമ്മാനമായി ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് റോഡിന് പേരിടുന്നത്. Gandhinagar road to...

Read more

ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചു : അരിസോണയില്‍ കത്തിപ്പടര്‍ന്ന് കാട്ടു തീ, നശിച്ചത് 20,000 ഏക്കര്‍

ഫീനിക്‌സ് : യുഎസ് സംസ്ഥാനമായ അരിസോണയില്‍ കത്തിപ്പടര്‍ന്ന കാട്ടു തീ ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചതിലൂടെ ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. വനത്തില്‍ ക്യാമ്പ് ചെയ്ത ലൂസിയാന സ്വദേശി റൈസര്‍(57) കൂട്ടിയിട്ട് കത്തിച്ച ടോയ്‌ലെറ്റ് പേപ്പറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ്...

Read more

സാമ്പത്തിക പ്രതിസന്ധി : ചായകുടി കുറയ്ക്കാന്‍ ജനങ്ങളോട് പാക് ഭരണകൂടം

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ നിര്‍ദേശിച്ച് പാക് ഭരണകൂടം. ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രമായി ചായ ഒതുക്കണമെന്നും തേയിലയുടെ ഇറക്കുമതി സര്‍ക്കാരിന് അധികബാധ്യതയായിരിക്കുകയാണെന്നും ആസൂത്രണ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ ജനങ്ങളോട് നിര്‍ദേശിച്ചു. ലോകത്ത് ഏറ്റവും...

Read more

പുരുഷന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്‌ ഓസ്‌കര്‍ നടന്‍ കെവിന്‍ സ്‌പേസിയ്‌ക്കെതിരെ കേസ്

ലണ്ടന്‍ : ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസി(62)യ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. 2005 മാര്‍ച്ചിനും 2013 ഏപ്രിലിനുമിടയില്‍ മൂന്ന് പുരുഷന്മാരെ നടന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. ആകെ അഞ്ച് കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. Oscar-winning Hollywood...

Read more

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വെയിലത്ത് കെട്ടിയിട്ട മകന്‍ മരിച്ചു : അച്ഛന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍ : മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വെയിലത്ത് കെട്ടിയിട്ട മകന്‍ മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ഒഡീഷയിലെ സനമസിനബില സ്വദേശിയായ പനുവ നായിക്ക്(65) ആണ് അറസ്റ്റിലായത്. ഇയാളുടെ മകന്‍ സുമന്ത(40) വെയിലേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. സനമസിനബിലയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തി...

Read more
Page 18 of 188 1 17 18 19 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.