Archana

Archana

നൂറ് പാറ്റകളെ വീട്ടില്‍ വളര്‍ത്തിയാല്‍ 1.5 ലക്ഷം രൂപ പ്രതിഫലം : വിചിത്ര ഓഫറുമായി യുഎസ് കമ്പനി

വീട്ടിലെ സ്ഥിരാംഗം, ക്ഷണിക്കപ്പെടാത്ത അതിഥി എന്നിങ്ങനെ ഏത് കാറ്റഗറിയിലും പെടുത്താവുന്ന ഒരു വിഭാഗമാണ് പാറ്റകള്‍. ഒട്ടുമിക്ക എല്ലാവരുടെയും തന്നെ വീട്ടില്‍ ഏതെങ്കിലുമൊരു മൂലയിലെ സ്ഥിരം കാഴ്ചയാണ് ഇവ. പാറ്റയെ പൂര്‍ണമായും തുരത്താനുള്ള വഴികളില്‍ ആളുകള്‍ കൂടുതല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ...

Read more

‘ബാന്‍ഡിനൊരു ബ്രേക്ക് ‘ : നീണ്ട ഇടവേളയ്‌ക്കൊരുങ്ങി ബിടിഎസ്

സംഗീത ലോകത്ത് നിന്ന് നീണ്ട ബ്രേക്ക് എടുക്കുകയാണെന്നറിയിച്ച് ലോകപ്രശസ്ത കൊറിയന്‍ ബാന്‍ഡായ ബിടിഎസ്. സോളോ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താന്‍ താല്‍ക്കാലികമായി ഇടവേളയെടുക്കുകയാണെന്നും ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയില്‍ ബിടിഎസ് അറിയിച്ചു....

Read more

സ്ത്രീകള്‍ക്കായി മാക്‌സ് വാല്യുവിന്റെ ഹ്രസ്വകാല വായ്പാ പദ്ധതി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ച് പറ്റിയ ധനകാര്യ സ്ഥാപനമാണ് മാക്‌സ് വാല്യൂ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് മാക്‌സ് വാല്യൂ വഹിക്കുന്ന പങ്ക് ചെറുതല്ല. വളരെ കുറച്ച് രേഖകള്‍...

Read more

അയല്‍വാസികളുടെ തര്‍ക്കം മൂത്തു : 45 ദിവസം യമുനാനദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച് കോടതി

ന്യൂഡല്‍ഹി : അയല്‍വാസികളുടെ തര്‍ക്കത്തിന് പരിഹാരമായി ഇരുകൂട്ടരോടും യമുനാ നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച് കോടതി. ഓര്‍ഡര്‍ ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഡല്‍ഹി ജല ബോര്‍ഡ് അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ മേല്‍നോട്ടത്തില്‍ 45 ദിവസം യമുനാ നദി വൃത്തിയാക്കണമെന്നുമാണ് ഡല്‍ഹി...

Read more

15 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന മാര്‍ഗരറ്റ് : ഒരു അനശ്വര പ്രണയകഥ

ചില പ്രണയകഥകള്‍ കാലത്തിനപ്പുറം സഞ്ചരിക്കും എന്ന് പറയാറുണ്ട്. സംവത്സരങ്ങള്‍ക്ക് പോലും മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത അനേകമനേകം പ്രണയകഥകള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ലണ്ടന്‍ സ്വദേശികളായ മാര്‍ഗരറ്റിന്റെയും ഒസ്‌വാള്‍ഡിന്റെയും കഥ ഇത്തരത്തില്‍ കാലം അടയാളപ്പെടുത്തി വച്ചിരിക്കുന്ന ഒന്നാണ്. 2007ല്‍ മരിച്ച ഒസ്‌വാള്‍ഡിന്റെ ശബ്ദം കേള്‍ക്കാന്‍...

Read more

മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഥാര്‍ ജില്ലയിലെ ഡൈനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയില്‍ അപൂര്‍വ രീതിയിലാണ് മുട്ടകള്‍. A team of...

Read more

‘കുറച്ച് നൊസ്റ്റാള്‍ജിയ ആയാലോ? ‘ : ആദ്യമായി പോസ്റ്റ് ചെയ്ത വീഡിയോ പങ്ക് വെച്ച് യൂട്യൂബ്

ദിവസത്തില്‍ ഒരു തവണയെങ്കില്‍ യൂട്യൂബ് വീഡിയോസ് കാണുന്നവരാണ് നമ്മളെല്ലാവരും. വാര്‍ത്തകളാവട്ടെ, സിനിമകളാവട്ടെ എന്തും എപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ ദിവസം യൂട്യൂബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്ക് വെച്ചു. ആദ്യമൊന്നും ആര്‍ക്കും എന്താണ് കാര്യമെന്ന് പിടികിട്ടിയില്ലെങ്കിലും ക്യാപ്ഷന്‍ വായിച്ചതോടെ...

Read more

500 രൂപ പിഴ അടപ്പിച്ചു : പോലീസ് സ്റ്റേഷന്റെ ഫ്യൂസ് ഊരി ലൈന്‍മാന്‍

ബറേലി : ബൈക്കിന്റെ രേഖകള്‍ കൈവശമില്ലാത്തതിന് പിഴയടപ്പിച്ച പോലീസിനോട് പ്രതികാരം ചെയ്ത് യുപിയിലെ ലൈന്‍മാന്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷന്റെ ഫ്യൂസ് ഇയാള്‍ ഊരിയാണ് ഭഗവാന്‍ സ്വരൂപ് എന്ന ലൈന്‍മാന്‍ പകരം വീട്ടിയത്. A lineman of the...

Read more

ക്രിസ്റ്റ്യാനോയ്‌ക്കെതിരായ പീഡന പരാതി തള്ളി യുഎസ് കോടതി

ന്യൂയോര്‍ക്ക് : പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി യുഎസ് കോടതി. 2009ല്‍ റൊണാള്‍ഡോ പീഡനത്തിനിരയാക്കിയെന്നാരോപിച്ച് നെവാഡ സ്വദേശിനിയും മോഡലുമായ കാതറിന്‍ മയോര്‍ഗ നല്‍കിയ പരാതിയാണ് കോടതി തള്ളിയത്. A US judge has dismissed...

Read more

കനത്ത ചൂട് : ബംഗാളില്‍ ദാണ്ഡ മഹോത്സവത്തിനെത്തിയ 3 പേര്‍ മരിച്ചു, നൂറോളം പേര്‍ ആശുപത്രിയില്‍

കൊല്‍ക്കത്ത : കനത്ത ചൂടില്‍ പശ്ചിമ ബംഗാളില്‍ ദാണ്ഡ മഹോത്സവത്തിനെത്തിയ മൂന്ന് പേര്‍ മരിച്ചു. അറുപത് വയസ്സിന് മുകളിലുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ചൂട് മൂലമുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. #BreakingNews |...

Read more
Page 19 of 188 1 18 19 20 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.