Archana

Archana

അമ്മയ്ക്ക് പിറന്നാളാശംസിക്കാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല : 14കാരന്‍ ജീവനൊടുക്കി

മംഗളുരു : അമ്മയ്ക്ക് പിറന്നാളാശംസിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കാഞ്ഞതിന് 14കാരന്‍ ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഹൊസകോട്ട് സ്വദേശി പൂര്‍വരാജാണ് ജീവനൊടുക്കിയത്. His mother's birthday was on June 11, and the 14-year-old requested the hostel warden...

Read more

മന്ത്രിയുടെ മകനെതിരെ പീഡന പരാതി കൊടുത്തു : പിന്നാലെ യുവതിക്ക് നേരെ മഷിയാക്രമണം

ന്യൂഡല്‍ഹി : രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ 23കാരിക്ക് നേരെ മഷിയാക്രമണം. ശനിയാഴ്ച സൗത്ത് ഡല്‍ഹിയില്‍ വെച്ചാണ് യുവതി ആക്രമണത്തിനിരയായത്. രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിയ്‌ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്ന തന്റെ...

Read more

‘മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ’ : തസ്ലീമ നസ്‌റിന്‍

ന്യൂഡല്‍ഹി : ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ നബിവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗ്ലദേശ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലിമ നസ്‌റിന്‍. പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മതഭ്രാന്തന്മാരുടെ ഈ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്ന് തസ്ലിമ ട്വിറ്ററില്‍...

Read more

കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ചു : യുവതിക്ക് ഇന്‍ഷുറന്‍സ് കമ്പനി 5.2 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി

ന്യൂയോര്‍ക്ക് : കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ച യുവതിക്ക് ഇന്‍ഷുറന്‍സ് കമ്പനി 5.2 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി വിധി. യുഎസിലെ മിസ്സോറിയിലുള്ള കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയായ ജിഇഐസിഒ(ഗയ്‌കോ) യുവതിക്ക് തുക നല്‍കണമെന്ന് വിധിച്ചത്. A woman was...

Read more

‘ഇതെന്താ സിനിമാ തിയേറ്ററോ? ‘ ഐഎഎസ് ഓഫീസറുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പട്‌ന ജഡ്ജി

പട്‌ന : കോടതിയില്‍ ഉചിതമായ വസ്ത്രം ധരിച്ചെത്താഞ്ഞതിന് ഐഎഎസ് ഉദ്യോഗസ്ഥനെ ശാസിച്ച് ജഡ്ജി. പട്‌ന ഹൈക്കോടതിയില്‍ ബിഹാര്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് കിഷോറിനാണ് ജസ്റ്റിസ് പിബി ബജന്ദ്രി താക്കീത് നല്‍കിയത്. जज साहब कुछ अधिक...

Read more

ചവിട്ടിക്കൊന്നിട്ടും കലിയടങ്ങിയില്ല : ചിതയില്‍ നിന്ന് വൃദ്ധയുടെ മൃതദേഹം എടുത്തെറിഞ്ഞ് കാട്ടാന

ബാരിപാഡ(ഒഡീഷ) : ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹം ചിതയില്‍ നിന്നെടുത്തെറിഞ്ഞ് വീണ്ടും ചവിട്ടി കാട്ടാന. ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ മായാ മുര്‍മു എന്ന എഴുപതുകാരിയോടായിരുന്നു കാട്ടാനയുടെ അടങ്ങാത്ത കലി. Bizarre story -Elephant Tramples Odisha Woman To Death, Then Attacks Body...

Read more

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു : ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ജബല്‍പൂര്‍ : ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. Man stabs wife, kills self for...

Read more

‘വളവ് തിരിയുന്ന വരെ വളരെ കറക്ടായിരുന്നു’ : ചിരി പടര്‍ത്തി ഗൊറില്ലയുടെ സൈക്കിള്‍ സവാരി

മൃഗങ്ങളുടെയിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിയ്ക്കാറുണ്ട്. കൂടുതലും കുരങ്ങന്മാരാണ് ഇത്തരത്തില്‍ കുസൃതികളൊപ്പിച്ച് കയ്യടി വാങ്ങുന്നത്. ഇപ്പോളിതാ സൈക്കിളോടിയ്ക്കുന്ന ഒരു ഗോറില്ലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുകയാണ്. Stupid cycle 😡!!!..........😃 pic.twitter.com/hGXZBEGSL7— Dr.Samrat Gowda IFS (@IfsSamrat) June...

Read more

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലന്‍ഡ്

ബാങ്കോക്ക് : കഞ്ചാവ് കൃഷിയും മെഡിക്കല്‍ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വയ്ക്കുന്നതും കുറ്റകരമല്ലാതാക്കി തായ്‌ലന്‍ഡ്. വ്യാഴാഴ്ച ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നീക്കത്തോടെ കഞ്ചാവ് നിയപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി മാറിയിരിക്കുകയാണ് തായ്‌ലന്‍ഡ്. Thailand has...

Read more

ഇറാനില്‍ മോഷണക്കേസിലെ കുറ്റവാളികളുടെ വിരലുകള്‍ അറുക്കുമെന്ന് സൂചന : മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്

ടെഹ്‌റാന്‍ : ഇറാനില്‍ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് പൗരന്മാരുടെ വിരലുകള്‍ മുറിച്ച് കളഞ്ഞേക്കുമെന്ന് സൂചന. ശിക്ഷ നടപ്പാക്കുന്നതില്‍ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ അബ്ദുറഹ്‌മാന്‍ ബൊറൂമാന്‍ഡ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എബിസി) രംഗത്തെത്തി. ശിക്ഷ മനുഷ്യത്വവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന...

Read more
Page 20 of 188 1 19 20 21 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.