Archana

Archana

വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചു : അമ്മയുടെ വഴക്ക് പേടിച്ച് കാമുകനെ വിവാഹം ചെയ്ത് 15കാരി

നാഗ്പൂര്‍ : വീട്ടില്‍ തിരിച്ചെത്താന്‍ താമസിച്ചതില്‍ അമ്മയുടെ വഴക്ക് ഭയന്ന് കാമുകനെ വിവാഹം ചെയ്ത് 15കാരി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 20കാരന്‍ കാമുകന്‍ അറസ്റ്റിലുമായി. നാഗ്പൂരിലെ ഹഡ്‌കേശ്വറിലാണ് സംഭവം. ജൂണ്‍ 13ന് കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി അഞ്ച് ദിവസമായി തിരച്ചിലിലായിരുന്നു...

Read more

16 വയസ്സിന് മുകളിലുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാം : പഞ്ചാബ് ഹൈക്കോടതി

ചണ്ഡീഗഢ് : 16 വയസ്സിന് മുകളില്‍ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിയ്ക്കാനുള്ള അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പതിനാറുകാരിയും ഭര്‍ത്താവായ 21കാരനും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ...

Read more

സാധനങ്ങളെത്തിച്ചതിന് പിന്നാലെ യുവതിക്ക് തുടരെ മെസ്സേജ് : ഏജന്റിനെ പിരിച്ചു വിട്ട് സ്വിഗ്ഗി

ന്യൂഡല്‍ഹി : സാധനങ്ങള്‍ ഡെലിവറി ചെയ്തതിന് പിന്നാലെ യുവതിയെ തുടരെ മെസ്സേജ് അയച്ച് ശല്യം ചെയ്ത ഏജന്റിനെ പിരിച്ചു വിട്ട് സ്വിഗ്ഗി. മോശമായ പെരുമാറ്റം നേരിട്ട സംഭവം യുവതി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വീട്ടിലേക്ക് പരചരക്ക് സാധനങ്ങള്‍ എത്തിച്ച ഡെലിവറി...

Read more

‘പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം’ : ഗുരുദ്വാര ആക്രമണത്തില്‍ ഐഎസ്

കാബൂള്‍ : കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ഖൊറാസന്‍. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിന്ദുക്കളെയും സിഖുകാരെയുമാണ് ലക്ഷ്യം വച്ചിരുന്നതെന്നും ഐഎസ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ISIS Khorasan has claimed responsibility for...

Read more

അച്ഛന് വേണ്ടി ഒരു മകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥ : അറിയാം ഫാദേഴ്‌സ് ഡേയുടെ ചരിത്രം

ഇന്ന് ജൂണ്‍ 19 ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ലോകത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ഫാദേഴ്‌സ് ഡേ ആയി അചരിക്കുന്നത്. ലോകമെമ്പാടുമുള്ള അച്ഛന്മാര്‍ക്ക് വേണ്ടിയുള്ള ഈ ദിവസം ഉണ്ടായതിന് പിന്നില്‍ ഒരു മകളുടെ പോരാട്ടമാണെന്ന് അറിയുമോ ? ഇല്ലെങ്കില്‍ സൊനോര...

Read more

ഭക്ഷണം വിളമ്പി നല്‍കിയില്ല : ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്‌

ന്യൂഡല്‍ഹി : ഭക്ഷണം വിളമ്പി നല്‍കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്‌. ഡല്‍ഹി സുല്‍ത്താന്‍പൂര്‍ സ്വദേശിയായ വിനോദ് കുമാര്‍(45) ആണ് ഭാര്യ സൊനാലി(39)യെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ താമസിച്ചിരുന്ന സുല്‍ത്താന്‍പൂരിലെ...

Read more

താലിബാന് മുമ്പ് മാധ്യമപ്രവര്‍ത്തകന്‍, താലിബാന് കീഴില്‍ വഴിയോര കച്ചവടക്കാരന്‍ : മൂസ മുഹമ്മദിയുടെ കഥ

താലിബാന് കീഴില്‍ പാടെ തകിടം മറിഞ്ഞ ജീവിതമാണ് അഫ്ഗാന്‍കാരുടേത്. പണക്കാരന്‍ പാവപ്പെട്ടവനായതും പാവപ്പെട്ടവന്‍ പാടെ നശിച്ചതുമൊക്കെ ക്ഷണനേരത്തിലാണ് അഫ്ഗാനില്‍ കഴിഞ്ഞു പോയത്. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കുന്നത് വരെ ബ്രേക്കിങ് ന്യൂസുകളായിരുന്നു മൂസ മുഹമ്മദി എന്ന യുവാവിന്റെ ജീവിതമാര്‍ഗ്ഗമെങ്കില്‍...

Read more

500ന്റെ നോട്ട് മഴ : സുഹൃത്തിന്റെ കല്യാണം നോട്ടെറിഞ്ഞ് ആഘോഷിച്ച് യുവാവ്, വീഡിയോ

ഹൈദരാബാദ് : ഹൈദരാബാദിലെ ഗുല്‍സാല്‍ റോഡില്‍ ഫൗണ്ടന് മുകളില്‍ നിന്ന് നോട്ടെറിയുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. 500 രൂപയുടേതെന്ന് കരുതുന്ന നോട്ടുകള്‍ പരിസരമാകെ നിറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. Following a video of a man throwing currency...

Read more

കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് ഐഎസ് : സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് മരണം, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കാബൂള്‍ : കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയില്‍ ഐഎസ് ഭീകരാക്രമണം. ഇന്ന് രാവിലെയോടെ ഗുരുദ്വാരയ്ക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് പേരെ വധിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. Afterwards, 2 explosions took place inside the...

Read more

കോവിഡിന് പിന്നാലെ അജ്ഞാത ഉദരരോഗവും : വലഞ്ഞ് ഉത്തരകൊറിയ

പ്യോങ്യാങ് : കോവിഡിന് പിന്നാലെ ഉത്തര കൊറിയയെ വലച്ച് അജ്ഞാത ഉദരരോഗവും. 800ലധികം കുടുംബങ്ങളില്‍ നിന്നായി 1600ത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. കോളറ അല്ലെങ്കില്‍ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച...

Read more
Page 17 of 188 1 16 17 18 188

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.