Arathi Thottungal

Arathi Thottungal

ഒമാനില്‍ കോഴികളെ അക്രമിക്കാന്‍ എത്തിയ പൂച്ചയ്ക്കു നേരെ വെടിയുതിര്‍ത്തു! കൊണ്ടത് സ്വന്തം താടിയ്ക്ക്; മരണത്തോട് മല്ലടിച്ച ബാലന്റെ ശസ്ത്രക്രിയ കൊച്ചിയില്‍ വിജയകരം

കൊച്ചി: ഒമാനില്‍ ചിക്കന്‍ ഫാം നടത്തുന്ന അബ്ദുള്‍ ഖാദറിന് (17) വെടിയേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ ലേക്കാഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തന്റെ ഫാമിലെ കോഴികളെ അക്രമിക്കാനെത്തിയ പൂച്ചയെ വെടിവയ്ക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ അബ്ദുള്‍ ഖാദറിന് വെടിയേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും...

Read more

മദ്യപിക്കുമ്പോള്‍ ഈ ഭക്ഷണം ഒഴിവാക്കണം!

മദ്യപിക്കുമ്പോള്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് 'ജങ്ക് ഫുഡ്' കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം ആല്‍ക്കഹോള്‍ ശരീരത്തിലിരുന്നാല്‍ വിഷാംശമാകുമെന്നത് കൊണ്ടാണിത്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍...

Read more

ഇത്തവണത്തെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മറ്റൊരു പ്രത്യേകതയുമായി കൊച്ചി ഒരുങ്ങി!

കൊച്ചി: കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ കൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇത്തവണ പാപ്പാഞ്ഞി രൂപകല്‍പന ചെയ്തത്. 48 അടി ഉയരത്തില്‍ ഇരുമ്പുചട്ടയില്‍ തീര്‍ക്കുന്ന പാപ്പാഞ്ഞിയെ ചാക്ക്, തുണി, കടലാസ് എന്നിവയിലാണു നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ ആഘോഷത്തിന് മറ്റെരു...

Read more

പാല്‍ ഇറക്കുമതിയ്ക്ക് അമേരിക്കയ്ക്ക് അനുമതി നല്‍കി ഇന്ത്യ; എന്നാല്‍ പശു ‘വെജിറ്റേറിയനാണെങ്കില്‍’മാത്രം

ന്യൂ ഡല്‍ഹി: രാജ്യത്തേക്ക് പാല്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് ഇന്ത്യ അനുമതി നല്‍കി. ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ഇന്ത്യ, ചില പ്രത്യേക ഉടമ്പടി പ്രകാരമാണ് അമേരിക്കയ്ക്ക് ഇന്ത്യ ഇറക്കുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ആന്തരിക...

Read more

ശല്യം ചെയ്തത് എതിര്‍ത്തു; റാപ്രിയില്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് ഭാര്യയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു

ഭദോഹി: ഉത്തര്‍പ്രദേശിലെ ഭദോഹിക്കടുത്ത് റാപ്രിയില്‍ ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ വച്ച് ഭാര്യയെ വസത്രമുരിഞ്ഞ് മര്‍ദ്ധിച്ചു. റാപ്രിയില്‍ ശനിയാഴ്ച വൈകീട്ട് ഭാര്യയും ഭര്‍ത്താവും നടന്നുപോകുന്നതിനിടെ ഗ്രാമവാസിയായ ദബംഗ് ലാല്‍ ചന്ദ് എന്നയാള്‍ സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. ശല്യം ചെയ്തത് എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഇയാളും കൂട്ടുകാരും...

Read more

പുതുവര്‍ഷം രാവ് അവിസ്മരണീയമാക്കാന്‍ ബുര്‍ജ് ഖലീഫ ഒരുങ്ങുന്നു!

ദുബായ്: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിവാണ് ആഘോഷ രാവ്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയും. 10...

Read more

കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ മാത്രമല്ല ഫലം; കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍

കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലില്‍ കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിച്ചാല്‍ 'കൊളസ്ട്രോള്‍' മാത്രമല്ല പിടിപെടുന്നതെന്ന കണ്ടെത്തി. കൊഴുപ്പ് അമിതമായി എത്തുന്നതോടെ ആദ്യം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ തകരാറിലാകുമെന്നും ഇത് പിന്നീട് 'ഫാറ്റി ലിവര്‍' രോഗത്തിന് കാരണമാകുമെന്നും, ഈ...

Read more

കേബിള്‍ ഡിടിഎച്ച് മാറ്റങ്ങള്‍; ഉപയോക്താക്കള്‍ക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ട്രായി നീട്ടി

പുതിയ നിര്‍ദേശമനുസരിച്ച് ടിവി ചാനലുകള്‍ ലഭ്യമാക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സര്‍വീസുകള്‍ക്കും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും സൗജന്യ ചാനലുകളുടെയും പട്ടികയില്‍നിന്ന് . ഫെബ്രുവരി 1ന് പുതിയ ഉപയോക്താവിന്റെ...

Read more

സൗദി ജയിലുകളില്‍ തടവുകാരായ മലയാളികളെക്കുറിച്ച് ഒരു വിവരവും കൈയിലില്ലെന്ന് നോര്‍ക്ക

സൗദി അറേബ്യയിലെ ജയിലുകളിലെ മലയാളികളെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക അറിയിച്ചു. ജയിലില്‍ കിടന്ന എത്രപേരെ തിരിച്ച് നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോഴും അറിയില്ലെന്നാണ് നോര്‍ക്കയുടെ മറുപടി. സൗദി ജയിലില്‍ 37 സ്ത്രീകള്‍ ഉള്‍പ്പെടെ 2,230 മലയാളികളാണ് കഴിഞ്ഞമാസം...

Read more

ദുബായിയുടെ അഭിമാനമായ ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയ മലയാളി ഇതാണ്!

ദുബായ്: ചില മനുഷ്യരുണ്ട് അവര്‍ സ്വപ്‌നം കാണുക മാത്രമല്ല, അവയെ കഠിനാധ്വനത്തിലൂടെ വെട്ടിപിട്ടിപിടിക്കുകയും ചെയ്യും. അങ്ങനെ കഠിനാധ്വനത്തിലുടെ ദുബായുടെ അഭിമാനമായ ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ചരിത്രം കുറിക്കുകയാണ് തൃശൂര്‍ക്കാര്‍ സ്‌നേഹത്തോടെ ജോര്‍ജേട്ടനെന്ന് വിളിക്കുന്ന മണ്ണംപേട്ട സ്വദേശി ജോര്‍ജ് നെരേപ്പറമ്പില്‍....

Read more
Page 228 of 254 1 227 228 229 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.