Arathi Thottungal

Arathi Thottungal

ആദ്യമായി ദുബായ് സന്ദര്‍ശിക്കാനെത്തിയ വിദേശി മദ്യപിച്ച് ബഹളമുണ്ടാക്കി, ശേഷം അറസ്റ്റില്‍! ഒടുവില്‍ പൂക്കള്‍ സമ്മാനിച്ച് വിദേശിയെ യാത്രയാക്കി ദുബായ് പോലീസ്

ദുബായ്: ആദ്യമായി ദുബായ് സന്ദര്‍ശിക്കാനെത്തിയ വിദേശി മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന അറസ്റ്റിലായി. ദുബായിലെ ഒരു ഹോട്ടലില്‍ വിദേശിയായ സ്ത്രീയുമായി വാക്കുതര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയിലെത്തിയപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയില്‍ ഹോട്ടലില്‍ അഴിഞ്ഞാടുകയായിരുന്നു ഇയാള്‍. പിടികൂടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു. ബലം...

Read more

ഫൈനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച 2019ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒമാനും ഇടം നേടി!

2019ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒമാനും ഇടം പിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രാജ്യത്തിന് പ്രമുഖ സ്ഥാനം ലഭിച്ചത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ ഒമാനിലേക്കുള്ള വിമാന സര്‍വീസുകളും യാത്രക്കാരും വര്‍ദ്ധിച്ചു. ഒമാനില്‍ നിരവധി...

Read more

ശവ സംസ്‌കാരത്തിനുള്ള പണം സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് ഇട്ട് കൊടുത്തു; ശേഷം മാനസിക രോഗിയായ അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി!

ചെന്നൈ: മാനസികരോഗിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തമിഴ്‌നാട് തേനാംപെട്ടിലുള്ള ചേരി ക്ലിയറന്‍സ് ബോര്‍ഡ് കെട്ടിടത്തിലാണ് നാടിനെ നടുക്കിയ സംഭവം. നഗരത്തിലെ വാച്ച് കടയില്‍ ജോലി നോക്കുന്ന വിഘ്‌നേഷ് (22) ആണ് മാനസികരോഗിയായ അമ്മ സുന്ദരവല്ലി(52)യെ കൊലപ്പെടുത്തിയ ശേഷം ജീവിതം...

Read more

യുഎഇയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

റാസല്‍ഖൈമ: യുഎഇയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത നിവാസികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ അല്‍ ഗെയിലിലെ താമസ സ്ഥലത്താണ് സുഹൃത്തുക്കള്‍ മരിച്ച...

Read more

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്തി; യാത്രക്കാരും ജീവനക്കാരും ആഘോഷമാക്കി!

ദുബായ്: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന് കാമുകന്റെ വക സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന. എമിറേറ്റസ് വിമാനത്തിലാണ് ഈ കൗതുകകരമായ കാഴ്ച്ച. എയര്‍ഹോസ്റ്റസായ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ യുവാവ് യാത്രക്കാരനയെത്തിയപ്പോള്‍ എമിറേറ്റ്‌സ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് അതൊരു ആഘോഷമാക്കി. റോമില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ചാണ്...

Read more

ദമ്മാമില്‍ എംബസിയുടെ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരിയെ രക്ഷിച്ച സാമൂഹിക പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ്: ദമ്മാമില്‍ എംബസി നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരിയെ രക്ഷിച്ച സാമൂഹിക പ്രവര്‍ത്തകയായ മഞ്ജുവും ഭര്‍ത്താവ് മണിക്കുട്ടനും അറസ്റ്റില്‍. തൊഴില്‍ ഉടമയുടെ പീഡനങ്ങള്‍ കാരണം നരകയാതന അനുഭവിച്ച ഇന്ത്യക്കാരിയെ എംബസിയുടെ അഭ്യര്‍ത്ഥന മാനിച്ച് രക്ഷിച്ചുകൊണ്ടുവരുകയായിരുന്നു മഞ്ജുവും മണിക്കുട്ടനും. ഇവരെ പിന്നീട് എംബസി...

Read more

കേരളത്തിന്റെ പൈതൃകം ഉണര്‍ത്തുന്ന സര്‍ഗാലയ പ്രദര്‍ശനത്തിന് ഇനി ഏഴ് നാള്‍ മാത്രം

കോഴിക്കോട് ഇരിങ്ങല്‍ സര്‍ഗാലയില്‍ പുരോഗമിക്കുന്ന അന്താരാഷ്ട്ര കരകൗശലമേളയില്‍ വിസ്മയം തീര്‍ത്ത് തല്‍സമയ നിര്‍മാണ യൂണിറ്റുകള്‍. കേരളത്തിന്റെ പരമ്പരാഗത മികവുകള്‍ അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ശ്രദ്ധേയം. അഞ്ഞൂറിലധികം കലാകാരന്‍മാരാണ് മേളയുടെ ഭാഗമായുള്ളത്. കയര്‍പിരി, ഈറ്റ ഉപയോഗിച്ചുള്ള നിര്‍മാണം, ആറന്‍മുള കണ്ണാടി, ഒറ്റത്തടി ശില്‍പങ്ങള്‍,...

Read more

ഭരണരംഗത്ത് അന്‍പതാണ്ട് തികച്ച ശൈഖ് മുഹമ്മദിന് ആശംസകളുമായി അബുദാബി കിരീടാവകാശി!

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക് യുഎഇയിലെ കൈപിടിച്ചുയര്‍ത്തിയ ശൈഖ് മുഹമ്മദിനെ ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ...

Read more

ജഗതിയുടെ തകര്‍പ്പന്‍ ഡയലോഗുമായി മകള്‍ പാര്‍വതിയുടെ ടിക് ടോക്!

ജഗതിയുടെ തകര്‍പ്പന്‍ ഡയലോഗുമായി മകള്‍ പാര്‍വതിയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു. ജഗതിയുടെ ചിത്രങ്ങളായ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് എന്ന ചിത്രത്തിലെ ഉമ്മച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ് പാര്‍വതി പറയുന്നത്. ഉമ്മ ചോദിച്ചതല്ല പേരു പറഞ്ഞതാ ഉമ്മച്ചന്‍ എന്ന ഡയലോഗാണ്...

Read more

പുതുവര്‍ഷത്തില്‍ വന്‍ ഓഫറുമായി ജിയോ!

പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി ഫുള്‍ കവറേജിലെത്തിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ എത്തുന്നു. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ നൂറു ശതമാനം കാഷ്ബാക്ക് വാഗ്ദാനമാണ് നല്‍കുന്നത്. വെള്ളിയാഴ്ചയാണ് പുതുവര്‍ഷ ഓഫര്‍ റിലയന്‍സ് അധികൃതര്‍ പുറത്തുവിട്ടത്. പ്രീ പെയ്ഡ് സ്‌കീം...

Read more
Page 227 of 254 1 226 227 228 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.