Arathi Thottungal

Arathi Thottungal

മലയാളത്തെയും തമിഴകത്തെയും ഒരുപോലെ ഞെട്ടിച്ച് സൂര്യ മോഹന്‍ലാല്‍ ചിത്രം! കാപ്പാനിലെ ലാലേട്ടന്റെ ‘രാഷ്ട്രീയ വേഷം’ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തെയും തമിഴകത്തെയും ഒരുപോലെ ഞെട്ടിച്ച സൂര്യയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തുന്നത് തമിഴ് ചിത്രമായ കാപ്പാനിലൂടെയാണ്. കെ.വി. ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്തിന്റെ...

Read more

സൗദിയില്‍ തീവ്രവാദ വിരുദ്ധ ഫണ്ടിനും വിനോദ അതോറിറ്റിയുടെ നിയമങ്ങള്‍ക്ക് സൗദി മന്ത്രസഭ അംഗീകാരം നല്‍കി

തീവ്രവാദ വിരുദ്ധ ഫണ്ടിന് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സുഊദ് അല്‍മുഅ്ജിബ് സമര്‍പ്പിച്ച കരടിന് അംഗീകാരം നല്‍കിയാണ് മന്ത്രിസഭ തീവ്രവാദ വിരുദ്ധ ഫണ്ടിങ് നിയമം പാസാക്കിയത്. ഇതു കൂടാതെ മറ്റു ചില നിയമങ്ങള്‍ക്ക് കൂടി അംഗീകാരം നല്‍കിട്ടുണ്ട്. സൗദി...

Read more

ചുരുങ്ങിയ സമയം കൊണ്ട് കടല കബാബ് തയ്യാറാക്കാം

ധാന്യങ്ങളില്‍ പ്രധാനിയാണ് കടല. ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യം കൂടിയാണ് കടല. കടല ഉപയോഗിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കുവുന്ന ഒന്നാണ് കടല കബാബ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍ ചന...

Read more

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷമായിരുന്നു. നേരത്തേ തൊഴില്‍ വിസകളില്‍ ഒരു...

Read more

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു; മലയാളികള്‍ ഉള്‍പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകും

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചെന്ന് ഒമാന്‍ സര്‍ക്കാര്‍ അറിച്ചു. ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ തസ്തികകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ മറ്റു 19 തസ്തികകളിലും സ്വദേശികളെ നിയമിക്കുവാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു...

Read more

പ്രവാസികളെയും സ്വദേശികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തി!

പ്രവാസികളെ ആശങ്കയിലാഴ്ത്തി ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതല്‍ രാജ്യത്ത് പ്രവാസികള്‍ക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികള്‍ക്കും വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാര്‍ജ് ഘട്ടം ഘട്ടമായി വര്‍ധിച്ചുവരുകയാണ്. വരുന്ന...

Read more

യുഎഇയില്‍ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗള്‍ഫിലേക്ക്!

ദുബായ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യുഎഇ പര്യടനം വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നു. ഈ മാസം 11ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കരുത്ത് തെളിയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം....

Read more

താരനും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇത് പരീക്ഷിച്ച് നോക്കു

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിലും താരനും. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. തലയില്‍ ഒഴിയ്ക്കുന്ന വെള്ളം മുതല്‍ പോഷകാഹാരക്കുറവു വരെ ഇതിനുള്ള കാരണങ്ങളാണ്. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന, മുടിയ്ക്കു വളര്‍ച്ച നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്....

Read more

‘ഒമാന്റെ രാഷ്ട്രീയ തത്വശാസ്ത്രം സമാധാനത്തില്‍ അധിഷ്ഠിതയിലാണ’്; വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി

മസ്‌ക്കറ്റ് : ഒമാന്റെ രാഷ്ട്രീയ തത്വശാസ്ത്രം സമാധാനത്തില്‍ അധിഷ്ഠിതമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ഏതെങ്കിലും രാജ്യങ്ങള്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ്...

Read more

പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു!

ഉത്തരാഖണ്ഡ് ബി.ജെ.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെതിരെ ലൈംഗിക ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തക രംഗത്ത്. പരാതിയില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബല്‍ബീര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് സഞ്ജയ് കുമാര്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിക്കാരി...

Read more
Page 224 of 254 1 223 224 225 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.