Arathi Thottungal

Arathi Thottungal

ദുബായിയില്‍ സാങ്കേതിക തകരാര്‍ മൂലം മെട്രോഗതാഗതം തടസപ്പെട്ടു; വലഞ്ഞ് യാത്രക്കാര്‍!

ദുബായ്: ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്‌സ്‌ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി...

Read more

കുമ്പളങ്ങ ജ്യൂസ് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകറ്റാം!

ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ കുമ്പളങ്ങ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്‌നിയെയും ഉത്തേജിപ്പിക്കും. കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്. ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളാന്‍ കുമ്പളങ്ങ പ്രധാന പങ്ക് വഹിക്കുന്നു....

Read more

കുവൈറ്റില്‍ വിസ മാറ്റം തടയുന്നതുള്‍പ്പെടെ നിരവധി കടുത്ത നീക്കങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു!

കുവൈറ്റ് സിറ്റി: വിദേശികള്‍ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റില്‍ വിസ മാറ്റം തടയുന്നതുള്‍പ്പെടെ നിരവധി പുതിയ നീക്കങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. കുടുംബവിസയില്‍നിന്ന് തൊഴില്‍വിസയിലേക്ക് മാറ്റം അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആണ് കുവൈറ്റ് ഒരുങ്ങുന്നത്. മാന്‍പവര്‍ അതോറിറ്റി...

Read more

സുപ്രീം കോടതി അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടറായി നിയമിച്ചു; തിരിച്ചടിയില്‍ മോഡി സര്‍ക്കാര്‍

സുപ്രീംകോടതി അലോക് വര്‍മയെ സിബിഐ ഡയറക്ടറായി വീണ്ടും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ധരാത്രി അപ്രതീക്ഷിതമായാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യതത്. അലോക് വര്‍മയ്ക്ക് പകരം നാഗേശ്വര്‍ റാവുവിന് ഡയറക്ടറുടെ താല്‍ക്കാലിക...

Read more

ദേശീയ പണിമുടക്കില്‍ ഗതാഗതം സ്തംഭിച്ചു; പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന നേതാക്കളുടെ വാക്ക് പാഴായി

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്ക് ചേരാത്തവരെയും ട്രെയിനുകളെയും തടയില്ലെന്ന് പറഞ്ഞ നേതാക്കളുടെ വാക്കുകള്‍ പാഴായി. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത...

Read more

സൗദിയില്‍ അഞ്ചു മേഖലയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍

സൗദിയില്‍ അഞ്ചു മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലായി. ഇതിന്റെ ഭാഗമായി സൗദിയില്‍ കര്‍ശന പരിശോധന നടക്കും. തൊഴില്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിവിധ നഗരങ്ങളില്‍ പരിശോധനകള്‍ നടക്കുന്നത്. സൗദിയില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പ്പെറ്റ്, വാഹന സ്പയര്‍ പാര്‍ട്സ്, ചൊക്ലേറ്റ് തുടങ്ങിയ...

Read more

മുഖസൗന്ദര്യം കൂട്ടാന്‍ ഗ്ലിസറിന്‍; ഉപയോഗിക്കേണ്ട വിധം!

സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗ്ലിസറിന്‍. ഇന്ന് വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സൗന്ദര്യവര്‍ധക വസ്തുക്കളിലും ഗ്ലീസറിന്റെ സാന്നിധ്യം ഉണ്ട്. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും.പഞ്ചസാരയും ആല്‍ക്കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്‌സിജനും കാര്‍ബണും ഹൈഡ്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ...

Read more

ചൈനയില്‍ സൈക്കിള്‍ ഇടിച്ച ആഡംബര കാര്‍ തകര്‍ന്നു!

ഷെന്‍സെന്‍ സിറ്റി: ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നും കാറിന്റെ ബോണറ്റിലേക്ക് ഇടിച്ച് തകര്‍ത്ത് നില്‍ക്കുന്ന സൈക്കിളിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി. ഈ ചിത്രം ഷെയര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാകുകയും ചെയ്തു. സൈക്കിളുമായുള്ള കൂട്ടിയിടിയില്‍...

Read more

നിര്‍ത്താതെ തുമ്മാറുണ്ടോ; എങ്കില്‍ ഇവ പരീക്ഷിച്ച് നോക്കൂ

നിര്‍ത്താതെയുള്ള തുമ്മല്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അലര്‍ജിയുള്ളവരിലാണ് തുമ്മല്‍ കൂടുതലായും ഉണ്ടാകുന്നത്. തുമ്മല്‍ കൂടിയാല്‍ പിന്നെ അത് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. ഇത് ശ്വാസമുട്ടലിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. തുമ്മല്‍ അകറ്റാന്‍ വീട്ടില്‍...

Read more

ഭക്ഷണം ഒഴുവാക്കാതെ കൃത്യമായ ആഹാരക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കാം എന്ന് കണ്ടെത്തല്‍!

യുകെ ആസ്ഥാനമായ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കോണ്‍വെന്ററിയും വാര്‍വിക്ക്ഷൈര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ട്രസ്റ്റും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ വലിച്ചുവാരി ആഹാരം കഴിക്കുന്ന ശീലം മാറ്റണമെന്ന് പഠനം വ്യക്തമാക്കി. മെഡിക്കല്‍ ന്യൂസ് ഡെയ്ലിയില്‍ വന്ന റിപ്പോര്‍ട്ടിലാണ്...

Read more
Page 225 of 254 1 224 225 226 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.