Arathi Thottungal

Arathi Thottungal

സൗദിയില്‍ കടകങ്ങിലും വാണിജ്യസ്ഥാപനങ്ങളിലും ചട്ട ലംഘനം നടത്തിയാല്‍ കടുത്ത ശിക്ഷ

സൗദി: സൗദിയിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിച്ചു. കഴിഞ്ഞ വര്‍ഷം നാല്‍പ്പതിനായിരത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ വ്യാജ സൗന്ദര്യ...

Read more

സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; പൊതു ഗതാഗത അതോറിറ്റി

ദമാം: സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. പൊതു ഗതാഗത അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ നിയമാവലി അനുസരിച്ചു കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത...

Read more

ജലദോഷം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്; പുതിയ കണ്ടെത്തല്‍

മഞ്ഞ് കാലത്ത് ജലദോഷം വരുന്നത് സാധാരണയാണ് പക്ഷേ സ്വയം ചികിത്സ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജലദോഷം കൂടുതലായാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന്...

Read more

സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍, സംഭവം മലയാറ്റൂരില്‍

മലയാറ്റൂര്‍: സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ സ്വദേശിനി രാജിയെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തുള്ള കുട്ടിയെ കഴിഞ്ഞ 4 മാസത്തിന് മുമ്പാണ് മലയാറ്റൂരിലുള്ള യുവതിയുടെ വീട്ടിലെത്തിച്ചത്. നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന്...

Read more

അമിത് ഷായ്ക്ക് പിന്നാലെ യോഗിയെയും വിലക്കി മമത; ബിജെപി റാലിയെ അഭിസംബോധന ചെയ്യാനെത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ചു

ബംഗാള്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ തെക്കന്‍ ദിനാജ്പൂരിലും വടക്കന്‍ ദിനാജ്പൂരിലും പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തടഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ യോഗിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. ബലുര്‍ഘട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനാണ് അനുമതി നിഷേധിച്ചത്. ഇതെത്തുടര്‍ന്ന...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിയ പട്ടിണി സമരം അവസാനിപ്പിച്ചു; അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കി സര്‍ക്കാര്‍

തിരുവനന്‍പുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ സമരത്തില്‍ പൂര്‍ണ വിജയം. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം കിട്ടണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. 2017ല്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 50 കാരന്‍ അറസ്റ്റില്‍

ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബുവിനെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്യതത്. പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയ ശേഷം വിവരങ്ങള്‍ അറിയിക്കുകയായിരുന്നെന്നും, തുടര്‍ന്നായിരുന്നു അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ 50കാരനെ...

Read more

തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; മൂന്ന് അമൂല്യ കിരീടങ്ങള്‍ മോഷണം പോയി

ആന്ധ്രപ്രദേശ്: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ ആണ് മോഷണം പോയത്. ശനിയാഴ്ച വൈകുന്നേരം 5.45നാണ് കിരീടം കാണാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചടങ്ങുകളുടെ ഭാഗമായി അഞ്ച് മണിക്ക് ക്ഷേത്ര നട...

Read more

രക്ഷിതാവിനോട് അധ്യാപകര്‍ മോശമായി പെരുമാറിയ സംഭവം; ബ്രൈറ്റ് പബ്ലിക്ക് സ്‌കൂളിന്റെ പേജില്‍ മലയാളികളുടെ പൊങ്കാല! അതേ ഭാഷയില്‍ മറുപടിയും

കൊച്ചി: ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ രക്ഷിതാവിനോട് മോശമായി പെരുമാറിയ സംഭവം വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നതാണ്. എന്നാല്‍ ഇപ്പോള്‍ ബ്രൈറ്റ് പബ്ലിക്ക് സ്‌ക്കൂളിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ് ജനങ്ങള്‍. എന്നാല്‍ സ്‌കൂളിന്റെ ഫെയ്‌സ് ബുക്കിന്റെ പേരില്‍ തന്നെ ഈ...

Read more

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടല്‍! നടപടിയെ സ്വാഗതം ചെയ്ത് എന്‍ഡോസള്‍ഫാന്‍ സമരസമിതി, ചര്‍ച്ച ഉച്ചയ്ക്ക് ശേഷം; ഒത്തു തീര്‍പ്പാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലായിരിക്കെ മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചനടത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫാസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി സമരസമിതി വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാകുമെന്നാണ് സൂചന. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ...

Read more
Page 197 of 254 1 196 197 198 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.