Arathi Thottungal

Arathi Thottungal

വിഷം കലര്‍ത്തിയ മീന്‍ വരവ് വീണ്ടും; കൂടുതലായെത്തുന്നത് വടക്കന്‍ കേരളത്തിലേക്ക്

കോഴിക്കോട്: കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് മായം കലര്‍ന്ന് മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വര്‍ധിച്ചിരിക്കുകയാണ്. അമോണിയയും ഫോര്‍മലിനും കലര്‍ന്ന മീന്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി....

Read more

പ്ലസ്ടു പരീക്ഷയില്‍ കൂട്ടത്തോല്‍വി; വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ 20 കടന്നു

ഹൈദരാബാദ്: തെലുങ്കാനയില്‍ പ്ലസ്ടു പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ മരണസംഖ്യ 20 കടന്നു. 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ ആത്മഹത്യകളും നടന്നത്. ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷധം...

Read more

സൗദിയില്‍ റംസാനുള്ള ഒരുക്കങ്ങള്‍ സജീവമായി

റിയാദ്: റംസാന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്ന് സൗദി. തീര്‍ത്ഥാടകരുടെ തിരക്കും സുരക്ഷയും സൗകര്യവും പരിഗണിച്ചു വിപുലമായ മുന്നൊരുക്കങ്ങളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും സജീവമായി നടക്കുന്നത്. ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്....

Read more

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവിന് തടവ് ശിക്ഷ

തിരുച്ചി: തിരുച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ച സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നിര്‍മ്മാണ തൊഴിലാളി എസ് അജിത് കുമാറിനാണ് ശിക്ഷ വിധിച്ചത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ്...

Read more

‘ഞാന്‍ ജനങ്ങളെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നത്’; വാച്ച് തിരിച്ച് കെട്ടുന്നതിന്റെ കാരണം വ്യക്തമാക്കി മോഡി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അക്ഷയ്കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ നിരവധി കാര്യങ്ങള്‍ പങ്കുവെച്ചു. താന്‍ എന്തുകൊണ്ടാണ് വാച്ച് തിരിച്ചുകെട്ടുന്നതെന്ന് നടനുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി. 'ഞാന്‍ ജനങ്ങളെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നതെന്നായിരുന്നു' മോഡി വ്യക്തമാക്കിയത്. 'താന്‍...

Read more

പ്ലസ്ടു പരീക്ഷാഫലം വിവാദത്തില്‍; പത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു, മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ തോറ്റു

ഹൈദരാബാദ്: തെലങ്കാനയിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷാഫലം വിവാദത്തിലേക്ക്. ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെഴുതിയ പ്ലസ്ടു പരീക്ഷയില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ തോറ്റതാണ് വിവാദത്തിന് കാരണം. പരീക്ഷാഫലത്തില്‍ മനംനൊന്ത് ഇതുവരെ പത്തിലേറെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷധം ശക്തമായിരിക്കുകയാണ്....

Read more

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കല്ലടയില്‍ നിന്നും ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ജോമോള്‍ ജോസഫ്

കൊച്ചി; കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി താരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ രംഗത്ത് എത്തി. ഒരുവര്‍ഷം മുമ്പ് കല്ലടയില്‍ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജോമോള്‍ ജോസഫ്. നടുറോഡില്‍ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന...

Read more

ഭാര്യയുടെ കണ്‍മുമ്പില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

നാഗര്‍കോവില്‍: ഭാര്യയുടെ കണ്‍മുമ്പില്‍ വെച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 35-കാരനായ വിന്‍സെന്റിനെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ...

Read more

കടല്‍ പ്രക്ഷുബ്ദം; കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിലും തീരപ്രദേശത്തും തിരമാലകള്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ...

Read more

യാത്ര സുരക്ഷിതമാക്കാന്‍ മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ്

കൊച്ചി: സഞ്ചാരികള്‍ക്ക് യാത്രാവേളകളില്‍ അടിയന്തര സഹായത്തിനായി മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ് രംഗത്ത്. Qkopy എന്ന് ആപ്പിലൂടെയാണ് സഹായവുമായി പോലീസ് എത്തുന്നത്. പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും പുതുതായി...

Read more
Page 126 of 254 1 125 126 127 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.