Arathi Thottungal

Arathi Thottungal

വിലക്കുറവിന്റെ മറവില്‍ പഴകിയ മുട്ട വില്‍പ്പന; സംസ്ഥാനത്ത് പിടിച്ചെടുത്തത് 30,000 പഴകിയ മുട്ടകള്‍

കോഴിക്കോട്: പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ എത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഫാമുകളില്‍ നിന്നും ഒഴുവാക്കുന്ന കോഴിമുട്ടകളാണ് വില്‍പ്പവയ്ക്ക് എത്തിക്കുന്നത്. വില കുറച്ച് കിട്ടുന്നതാണ് ഇത്തരം മുട്ടകള്‍ വ്യാപിക്കാന്‍ കാരണം. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം...

Read more

കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

നേമം: നേമത്ത് കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പുന്നമൂട് പകലൂര്‍ ശരണ്യ ഭവനില്‍ ശരത്(20), പുന്നമൂട് കുഴിയാംവിള പുത്തന്‍ വീട്ടില്‍ കൃഷ്ണപ്രദീപ്(20) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കല്ലിയൂര്‍ ചെങ്കോട് സ്വദേശി വിശാഖിനാണ് ക്രൂര...

Read more

വേനല്‍മഴ എത്തിയിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നില്ല

പാലക്കാട്: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. അതേസമയം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രാധാനപ്പെട്ട് ഏഴ് അണക്കെട്ടുകളിലും ഒട്ടും ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയിലും കഴിഞ്ഞ ബുധനാഴ്ചത്തെ ജലനിരപ്പ്...

Read more

‘കേരളത്തിലും ബംഗാളിലും ബിജെപിക്കാര്‍ വോട്ട് തേടി പോയാല്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല’; നരേന്ദ്രമോഡി

വാരാണസി: കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോഡിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് മോഡി കേരളത്തെയും ബംഗാളിനെയും പരാമര്‍ശിച്ചത്. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് കേരളത്തിലെയും ബംഗാളിലെയും ബിജെപി പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ജീവന്‍ പണയം...

Read more

കടല്‍ ക്ഷോഭം; തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

തിരുവന്തപുരം: കടല്‍ ക്ഷോഭത്തിന്റെ പഞ്ചാത്തലത്തില്‍ തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിസഭയോഗം. ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും തീരുമാനം. അതേസമയം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു....

Read more

മൂവാറ്റുപുഴയില്‍ വീടിന്റെ മുറികളില്‍ പല സമയങ്ങളിലായി തനിയെ തീ പടര്‍ന്നു പിടിച്ചു; കാരണം അറിയാതെ അഗ്‌നിശമന സേനയും പോലീസും, നാട്ടില്‍ പരിഭ്രാന്തി

മൂവാറ്റുപുഴ: വീട്ടുകാരെയും നാട്ടുക്കാരെയും ഒരുപോലെ പരിഭ്രാന്തി പരത്തി ഇരുനില വീടിന്റെ വിവിങ ഭാഗങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചു. റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ മിട്ടേഷും വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളില്‍ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറ്റു ഭാഗങ്ങള്‍ കത്തും. 24...

Read more

വീഡിയോ കോളിലെ വളകിലുക്കം അപൂര്‍വ്വയെ പ്രകോപിപ്പിച്ചു; കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കൂടുതല്‍ വിവരം പുറത്ത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ടതിന്റെ കാരണം പോലീസ് സ്ഥിരീകരിച്ചിരുന്നു. അടുത്ത ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനമാണ് അപൂര്‍വ്വയെ പ്രകോപിപ്പിച്ചത് തുടര്‍ന്ന് കൊലപ്പാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇത് പിടിക്കപ്പെട്ടത് എന്നാല്‍ ഇത് പിടിക്കപ്പെട്ടത് സംബന്ധിച്ച്...

Read more

‘പറ്റുന്നില്ലേല്‍ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലില്‍ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ’…. ഗുണ്ടാ ബസിന് പുറകേ ഗുണ്ടാ ഹോട്ടലും; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ക്രൂര മര്‍ദ്ദനത്തിന്റെ വാര്‍ത്തയ്ക്ക് പിന്നാലെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎ ഷാജി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി തനിക്കുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുന്നത്. തൃശൂര്‍ കെഎസ്ആര്‍ടിസി യ്ക്കും റെയില്‍വേ സ്റ്റേഷനുമിടയിലെ...

Read more

കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്. ഉളിയില്‍ സ്വദേശി പിപി നാസറിനാണ് സ്ഫോടനത്തില്‍ വലതുകാലിന് പരുക്കേറ്റത്. ഇരിട്ടി ഉളിയില്‍ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. സംഭവസമയത്ത് നാസറും ഭാര്യയും കശുവണ്ടി ശേഖരിക്കാനായാണ് തോട്ടത്തിലെത്തിയത്. തോട്ടത്തില്‍ കണ്ട വസ്തു എടുത്ത്...

Read more

‘ലൗവ് ഹാക്കേഴ്‌സ്’; പ്രിയ വാര്യര്‍ വീണ്ടും ബോളിവുഡിലേയ്ക്ക്

ന്യൂഡല്‍ഹി: ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലേക്ക് എത്തിയ പ്രിയ വാര്യര്‍ വീണ്ടും ഒരു ഹിന്ദി സിനിമയല്‍ അഭിനയിക്കാനൊരുങ്ങുന്നു. മായങ്ക് പ്രകാശ് ശ്രീവാസ്തവാന്‍ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ്....

Read more
Page 125 of 254 1 124 125 126 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.