Arathi Thottungal

Arathi Thottungal

‘ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോഡിയെ കുറ്റം പറയും,അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ല’; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം. മോഡിയെ കുറ്റം പറയാന്‍ പ്രിയങ്ക ഗാന്ധിക്ക് ഒരു അര്‍ഹതയുമില്ലെന്നും അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ലെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം....

Read more

പതിവായി ബ്രഡ് ടോസ്റ്റ് കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ സൂക്ഷിക്കുക

മാറിവരുന്ന ഭക്ഷണ ശീലം കാന്‍സറിന് കാരണമാകുന്നുണ്ട്. നമ്മള്‍ പലരും പതിവായി കഴിക്കുന്ന ഒന്നാണ് ബ്രഡ് ടോസ്റ്റ്. തിരക്കിട്ട ജീവിതത്തിന്റെ ഇടയില്‍ പലരുടെയും രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ബ്രഡ് ടോസ്റ്റ് തന്നെയായിരിക്കും. എന്നാന്‍ അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട്...

Read more

കൊടുങ്ങല്ലൂരില്‍ സിപിഐ നേതാവിന്റെ വീടിനു നേരെ കല്ലേറ്

തൃശ്ശൂര്‍: സിപിഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറിലാണ് സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ല് തകര്‍ന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വീടിന് നേരെ...

Read more

കടലുണ്ടിപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷിച്ചു

മലപ്പുറം: മലപ്പുറം വടക്കേമണ്ണയില്‍ കടലുണ്ടിപ്പുഴയിലിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. വടക്കേമണ്ണ മുഹമ്മദിന്റെ മകന്‍ റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. റൈഹാന്റെ ഒപ്പം പുഴയിലിറങ്ങിയ മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ചോലശേരി ഹംസയുടെ മകന്‍ റിഷാദ് (11), ഹംസയുടെ സഹോദരന്‍...

Read more

കെവിന്‍ വധക്കേസ്; വിചാരണ നടപടികള്‍ പുരോഗമിക്കുന്നു; മുഖ്യ സാക്ഷി അനീഷ് ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ പുരോഗമിക്കുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു. അതേസമയം ഈ കേസ് ദുരഭിമാനക്കൊലയായി...

Read more

കളമശ്ശേരിയില്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തി; റീ പോളിംഗ് നടക്കുമെന്ന് പി രാജീവ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിങ് നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് അധിക വോട്ടുകള്‍ കണ്ടെത്തിയത്. ആകെ പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകളാണ് അധികമായി...

Read more

കല്‍പ്പറ്റയില്‍ ഭീതി പരത്തി നാട്ടിലിറങ്ങിയ കടുവയെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി

കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടിലിറങ്ങിയ കടുവയെ വനംവകുപ്പ് കെണിവെച്ച് പിടികൂടി. നാല് വയസുള്ള പെണ്‍കടുവയാണ് വനപാലകരുടെ കെണിയില്‍ അകപ്പെട്ടത്. കടുവയുടെ കഴുത്തിനും നെഞ്ചിനും പരിക്കുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെ കെണിയില്‍പെട്ട കടുവയെ പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരം...

Read more

‘കള്ളം പറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല, എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്’; മോഡി

'താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോഡി. നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോഡിയുടെ പ്രതികരണം. 'വിരമിച്ചതിന് ശേഷം താന്‍ എന്തുചെയ്യുമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും' മോഡി പറഞ്ഞു. താനായിട്ട് ചില ദൗത്യങ്ങള്‍ ഏറ്റെടുക്കുമെന്നും മോഡി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. 'എന്നോട് കൂടുതല്‍...

Read more

ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബിജെപി എംപി ഡോക്ടര്‍ ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എംപിയായ ഉദിത് രാജിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ പറഞ്ഞിരുന്നു. തന്റെ ട്വിറ്റര്‍...

Read more

ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ദുബായ്: ദുബായിയില്‍ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം മാള്‍ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള അല്‍ ബര്‍ഷ റെസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. വിദേശ ദമ്പതികളുടെ മകളാണ് മരിച്ചതെന്ന് ദുബായിയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഹോദരങ്ങള്‍...

Read more
Page 127 of 254 1 126 127 128 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.