ഭാര്യയുടെ അവിഹിതബന്ധം അറിയേണ്ടി വന്ന ഹതഭാഗ്യന്‍: അപമാനത്താല്‍ സുദ്വീര്‍ഘമായ കരിയറില്‍ നിന്നും പിന്‍വാങ്ങി; രണ്ടാംവിവാഹത്തിലൂടെ ഫീനിക്‌സ് പക്ഷിയായ് ഉഗ്രന്‍ തിരിച്ചുവരവ്; ദിനേശ് കാര്‍ത്തികിന്റെയും ദീപികയുടെയും ജീവിതകഥ വൈറല്‍

മുംബൈ: തന്റെ ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നുപോകുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തിക്ക്. ഐപിഎല്‍ 15-ാം സീസണില്‍ എതിര്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്ന താരങ്ങളില്‍ ഒരാളും കാര്‍ത്തിക്കാണ്. ധോണി എന്ന ഫിനിഷര്‍ വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍...

Read more

ഡല്‍ഹിയ്ക്ക് പിന്നാലെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്; ലംഘിച്ചാല്‍ 500 രൂപ പിഴ

ചെന്നൈ: ഡല്‍ഹിയ്ക്ക് പിന്നാലെ വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്‌നാട്. മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. മദ്രാസ് ഐഐടിയില്‍ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രണ്ട്...

Read more

ട്രക്കിങ്ങിനിടെ കാല്‍ വഴുതി പാറയിടുക്കില്‍ അകപ്പെട്ടു; 30 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം, സൗദി യുവാവ് ജീവിതത്തിലേക്ക്

റിയാദ്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയത്. സമാനമായ രക്ഷാപ്രവര്‍ത്തനമാണ് സൗദിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയിലെ മലയിടുക്കില്‍ 30 മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി. അല്‍ വാജ് ഗവര്‍ണറേറ്റിലെ അബു റാക്ക...

Read more

വീട്ടില്‍ മൂന്ന് ബള്‍ബുകള്‍ മാത്രം: വൈദ്യുതി ബില്‍ 25,000 രൂപ; വ്യാജ റീഡിങ് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചെന്നൈ: മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള ചെറിയ വീട്ടില്‍ പ്രതിമാസ വൈദ്യുതി ബില്‍ 25,000 രൂപ. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. മാതമംഗലത്തെ വീട്ടമ്മയായ ദേവകിക്കാണ് 25,000 രൂപയുടെ വൈദ്യുതി ബില്‍ എസ്എംഎസ് ആയി വന്നത്. തുടര്‍ന്ന് ദേവകി ചേരമ്പാടി ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിനെ...

Read more

‘പിന്നില്‍ നിന്ന് ഒരാള്‍ തോണ്ടി, തിരിഞ്ഞു നോക്കിയപ്പോഴേക്കും മറിഞ്ഞു വീണു’; ഓടുന്ന ബസ്സിലും മാലാഖയായി ഷീബ, യുവാവിന് പുതുജീവിതം

കൊച്ചി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യുവാവിന് സഹയാത്രികയായ നഴ്‌സിന്റെ കരുതലില്‍ പുതുജീവിതം. അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നേഴ്‌സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലില്‍ അങ്കമാലി സ്വദേശി വിഷ്ണു(24) വിനാണ് ജീവിതം തിരിച്ചുകിട്ടിയത്. അങ്കമാലി സ്വദേശിനിയായ ഷീബ...

Read more

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു തരാനാവില്ല; സര്‍ക്കാരിനോട് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു തരാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പിഡബ്ലുസി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന് മറുപടി നല്‍കുകയായിരുന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ...

Read more

‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്‌സപ്പ്’: ചതിയില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്‌സപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്. ഇത് സംബന്ധിച്ച് ഡി ജിപിക്ക് പരാതി നല്‍കിയതായും എംബി രാജേഷ് അറിയിച്ചു. 7240676974 എന്ന നമ്പറിലാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഇത്...

Read more

ഞങ്ങളുടെ സ്വപ്നങ്ങളില്‍ ജീവിക്കും! പരിഹസിക്കുന്നവര്‍ തുടരട്ടെ, അവരുടെ വായ മൂടിക്കെട്ടാനൊന്നും ആവില്ലല്ലോ; ജീവിതത്തില്‍ ഒന്നാകുകയാണെന്ന് ശ്രുതി സിത്താരയും ദയ ഗായത്രിയും

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താരയും ദയ ഗായത്രിയും. രണ്ട് വര്‍ഷത്തെ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും അറിയിച്ചത്. മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടിയ ശ്രുതിയും ടിക് ടോക്കിലൂടെ ഉള്‍പ്പെടെ സോഷ്യല്‍...

Read more

മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

ഫിലിപ്പീന്‍സ്: അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ ജീവന്‍ രക്ഷിച്ചു. വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ ബേബേ സിറ്റിയിലായിരുന്നു സംഭവം. തന്റെ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍...

Read more

മകളുടെ പിറന്നാള്‍ ദിനം ഭാഗ്യദേവതയുടെ കടാക്ഷം: പിതാവിനെ തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഭാഗ്യം

പാലക്കാട്: മകളുടെ പിറന്നാള്‍ ദിവസത്തില്‍ പിതാവിന് ഭാഗ്യദേവതയുടെ കടാക്ഷം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിയായ എച്ച് ഷാജഹാന് ലഭിച്ചത് 70 ലക്ഷം രൂപ. ബുധനാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്....

Read more
Page 411 of 1169 1 410 411 412 1,169

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.