കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച: 70 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

പത്തനാപുരം: കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ടൗണ്‍ വണ്‍വേ റോഡില്‍ ആര്‍ജി ആശുപത്രിക്കു സമീപം ലവ്ലാന്‍ഡില്‍ നവാസിന്റെ വീട്ടിലാണു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. അധ്യാപികയായ ഭാര്യ സബീന വൈകിട്ട് 5.30നു...

Read more

നിരപരാധികളെ വെടിവച്ചിടുന്ന ആ മനുഷ്യന്‍ കണ്‍മുന്നില്‍! കസബിനെ തൂക്കുകയറിലേക്ക് എത്തിച്ച ധീരയായ പെണ്‍കുട്ടി; ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ദേവിക

മുംബൈ: മുംബൈ ഭീകരാക്രമണ (26/11)ത്തിന്റെ കറുത്ത ഓര്‍മ്മകള്‍ പങ്കുവച്ച് ഭീകരാക്രമണത്തിന്റെ ഇര ദേവിക. മുഖ്യപ്രതിയായ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് തൂക്കുക്കയര്‍ ഉറപ്പാക്കിയത് പത്ത് വയസ്സുകാരിയായിരുന്ന ദേവികയുടെ മൊഴിയാണ്. തന്റെ ഇടതുകാലിന് വെടിയേറ്റ ആ ദിവസവും കാലവും മറക്കാനാഗ്രഹിച്ചാലും മറക്കാന്‍ കഴിയില്ലെന്ന്...

Read more

അമ്മയെപ്പോലെ മലയാളത്തിലേക്ക് വരുമോ? ജാന്‍വി പറയുന്നു

ധടക് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന ജാന്‍വി കപൂറിന് ഇതിനോടകം തന്നെ ആരാധകര്‍ ഏറെയാണ്. അമ്മ ശ്രീദേവിയെപ്പോലെ ജാന്‍വിയും മികച്ച നടിയായി സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. ഗോവ ചലച്ചിത്രമേളയില്‍ റൂമി ജഫ്‌റി മോഡറേറ്ററായെത്തിയ കോണ്‍വര്‍സേഷന്‍ വിത് ദി...

Read more

ശബരിമലയിലെ ഭക്ഷ്യശാലകളില്‍ പരിശോധന; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

പമ്പ: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലക്കലിലും പമ്പയിലുമായി ആരംഭിച്ച ഭക്ഷ്യശാലകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി. കുടിവെള്ളം ഭക്ഷണം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച സംഘം വരും ദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യ വിഷബാധ തടയുക, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൃത്രിമത്വം ഒഴിവാക്കുക,...

Read more

കാമുകനെ വെട്ടിനുറുക്കി ബിരിയാണിയാക്കിയില്ല; യുവതിയ്ക്ക് മാനസികപ്രശ്‌നമെന്നും അഭിഭാഷകന്‍

അജ്മാന്‍: ഏഴ് വര്‍ഷമായുള്ള പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി യുവതി കാമുകനെ വെട്ടിനുറുക്കി ബിരിയാണി വെച്ച് വിളമ്പിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 30കാരിയായ മൊറോക്കോ സ്വദേശിനിയെ അറബ് പോലീസ് പിടികൂടിയത്. ലോകത്തെ നടുക്കിയ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രചരിച്ച വാര്‍ത്തകളില്‍...

Read more

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം നേരത്തെ അറിഞ്ഞു: വീസ തീരാന്‍ നില്‍ക്കാതെ അമേരിക്കയില്‍ നിന്നും ഉടന്‍ തിരിച്ചുപോന്നു; വിചിത്രവാദവുമായി ശിഷ്യന്‍

കോട്ടക്കല്‍: ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന വിചിത്രവാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍ രംഗത്ത്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും മതപണ്ഡിതനുമായ...

Read more

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്; ആറാം സ്വര്‍ണത്തിനരികെ മേരി കോം

ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മേരി കോമിന്. ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തോല്‍പ്പിച്ചത്. സെമിയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കായിരുന്നു മേരി കോമിന്റെ...

Read more

സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റിലെ യുവതിയുടെ ആത്മഹത്യ; മരിച്ചത് യുവാവിനോടൊപ്പം ജീവിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ഫാത്തിമ

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിനിയായ ഫാത്തിമ ഖാത്തൂണ്‍ ആണ് മരിച്ചത്. ജാര്‍ഖണ്ഡ് ചത്ര ജില്ലയിലെ ഹണ്ടര്‍ഗല്ലി പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് സ്വദേശമെന്നും പോലീസ് കണ്ടെത്തി. യുവതിയുടെ സഹോദരനുമായി...

Read more

തേപ്പുകാരന്റെ നന്മ മനസ്സ്: ഇസ്തിരി ഇടാന്‍ ഏല്‍പ്പിച്ച ജീന്‍സിലെ പതിനായിരം രൂപ ഉടമയെ കണ്ടെത്തി നല്‍കി പ്രമോദ്

കൊച്ചി: ഇസ്തിരി ഇടാന്‍ കൊണ്ടുവന്ന ജീന്‍സിലെ പതിനായിരം രൂപ ഉടമയ്ക്ക് തിരിച്ചു നല്‍കി തൃക്കാക്കര തോപ്പില്‍ തേപ്പുകട നടത്തുന്ന പ്രമോദ്. രണ്ടുദിവസമായി ഉടമയെ കാത്തിരിക്കുകയായിരുന്നു പ്രമോദ്. ചൊവ്വാഴ്ച രാവിലെ ഇസ്തിരിയിടാന്‍ കൊണ്ടുവന്ന വസ്ത്രങ്ങളില്‍ ഒരു ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് 10,000 രൂപ...

Read more

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുണ്ടായിരുന്നുള്ളൂ, യതീഷ് ചന്ദ്ര!

കൊച്ചി: നിലയ്ക്കലില്‍ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍. മുഖം നോക്കാതെ ഉറച്ച നിലപാടോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന മാതൃകാ പോലീസുദ്യോഗസ്ഥന്‍. അതേസമയം, കഴിഞ്ഞദിവസം ശബരിമലയില്‍ കേന്ദ്രമന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ യതീഷ് ചന്ദ്രയെ പരോക്ഷമായി അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി...

Read more
Page 1169 of 1180 1 1,168 1,169 1,170 1,180

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.