അരവിന്ദ് കെജരിവാളിന് നേരെ മുളകുപൊടി ആക്രമണം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ മുളകുപൊടി ആക്രമണം. കെജരിവാളിന്റെ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് നരയ്‌ന ഏരിയയില്‍ താമസിക്കുന്ന അനില്‍ ശര്‍മയെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി മൂന്നാം നിലയിലെ തന്റെ ചേംബറില്‍...

Read more

ശബരിമലയില്‍ ഭക്തര്‍ക്കല്ല, സംഘപരിവാറുകാര്‍ക്കാണ് ബുദ്ധിമുട്ട്! അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെതിരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഭക്തര്‍ക്കല്ല, സംഘപരിവാറുകാര്‍ക്കാണ് ബുദ്ധിമുട്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ല. അമിത് ഷാ തെറ്റിദ്ധരിച്ചതുകൊണ്ടാം വസ്തുതാരഹിതമായ ട്വീറ്റെന്നും അമിത്...

Read more

സന്നിധാനത്ത് തങ്ങിയ എട്ടുപേരെ കരുതല്‍ തടങ്കലിലാക്കി നാട്ടിലേക്ക് തിരിച്ചയച്ചു; കസ്റ്റഡിയിലെടുത്തവര്‍ ബിജെപി സര്‍ക്കുലറനുസരിച്ച് എത്തിയവരെന്ന് പോലീസ്

പമ്പ: പോലീസിന്റെ നിബന്ധന മറികടന്ന് സന്നിധാനത്ത് തങ്ങിയ എട്ടുപേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ്...

Read more

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്! അമ്മയുടെ കൈയ്യില്‍ നിന്നും ട്രെയിന് അടിയിലേക്ക് വഴുതിവീണ ഒരുവയസ്സുകാരിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ

മഥുര: തിരക്കിനിടയില്‍ അമ്മയുടെ കൈയ്യില്‍ നിന്നും റെയില്‍വേട്രാക്കില്‍ വീണ ഒരുവയസ്സുകാരിയ്ക്ക് ട്രെയിനിനടിയില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് ട്രാക്കിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. തിരക്കിനിടയില്‍ പിന്നില്‍നിന്ന് ആരോ പിടിച്ച് തള്ളിയപ്പോള്‍ ഇവരുടെ...

Read more

ജീവനക്കാരിയോട് ഉടമയുടെ ‘ചില്ലറ’ പ്രതികാരം! തൃശ്ശൂരിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയ്ക്ക് ശമ്പളം കിട്ടിയത് ഒരുചാക്ക് നാണയങ്ങളായി

കൊച്ചി: ശമ്പളക്കുടിശ്ശിക ചോദിച്ച ജീവനക്കാരോട് 'ചില്ലറ' പ്രതികാരം ചെയ്ത് തൊഴിലുടമ. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ റഹീമിന്റെ ഭാര്യ ഹസീനയ്ക്ക്(29) ഒരു മാസത്തെ വേതനമായ 6000 രൂപ ലഭിച്ചത് നാണയങ്ങളായിട്ടാണ്, അതും ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളായി ചാക്കില്‍. കിഴക്കേക്കോട്ടയിലെ...

Read more

കണ്ണൂരിലിറങ്ങുന്ന ആദ്യ ആഡംബര വിമാനം എംഎ യൂസഫലിയുടെ ഗള്‍ഫ് സ്ട്രീം 550; ഡിസംബര്‍ 8ന് കണ്ണൂരിലിറങ്ങും

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യമിറങ്ങുന്ന ആഡംബര വിമാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടേത്. ഡിസംബര്‍ 9 ന് വിമാനത്താവള ഉദ്ഘാടനത്തിനു യൂസഫലി എത്തുക സ്വന്തം വിമാനത്തിലാണ്. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബര്‍ 8നാണ് യൂസഫലി...

Read more

കൊണ്ടോരാം…ഹിറ്റ് ചാര്‍ട്ടിലേക്ക്! ഈ സ്‌നേഹത്തിനും കാത്തിരിപ്പിനും നന്ദി; മഞ്ജു വാര്യര്‍

കൊച്ചി: ഒടിയനിലെ ആദ്യഗാനം കൊണ്ടോരാം...ഹിറ്റ് ചാര്‍ട്ടിലേക്ക്, സുധീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും ശബ്ദത്തില്‍, നേര്‍ത്ത താളത്തില്‍ മനസ്സിലേക്കിറങ്ങുന്ന ഈ ഗാനം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേര്‍. ഒടിയന്‍ മാണിക്യനായി മോഹന്‍ലാലിനെയും പ്രഭയായി...

Read more

സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; വാവര് സ്വാമി നടയിലെ പ്രതിഷേധക്കാരെ പോലീസ് നീക്കി

ശബരിമല: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം. വാവര് സ്വാമി നടയില്‍ 22 പേരടങ്ങുന്ന സംഘമാണ് പ്രതിഷേധിക്കുന്നത്. ഇവരെ പോലീസെത്തി അന്നദാന മണ്ഡപത്തിനു സമീപത്തേക്ക് മാറ്റി. എസ്പി ശിവവിക്രം ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അവിടെനിന്ന് പ്രതിഷേധിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു....

Read more

ഫയര്‍ അലാം അനുകരിച്ച് തത്തമ്മ; അപായസൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേനയ്ക്ക് അമളി പറ്റി, വീഡിയോ

ലണ്ടന്‍: വീടിനുള്ളില്‍നിന്ന് ഫയര്‍ അലാമിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വളര്‍ത്തുതത്തമ്മ. ബ്രിട്ടണിലെ ഡെവന്‍ഡ്രിയിലെ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെയാണ് തത്തമ്മ പറ്റിച്ചത്. പല തവണ വീട്ടില്‍ തീപ്പിടിക്കുമ്പോഴുണ്ടാകുന്ന അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു. ഫയര്‍...

Read more

ശബരിമല ദര്‍ശനത്തിന് തയ്യാറായ യുവതികളുടെ വാര്‍ത്താ സമ്മേളനം: ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ജോലിസ്ഥലത്തേക്ക് സംഘപരിവാറിന്റെ നാമജപ പ്രതിഷേധം

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാര്‍ പ്രതിഷേധം. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗുരുവായൂരിലെ ഒരു ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരനാണ് യുവാവ്. യുവാവിന്റെ കുടുംബവും...

Read more
Page 1170 of 1179 1 1,169 1,170 1,171 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.