അതിഥി തൊഴിലാളി യുവതി വീട്ടില്‍ പ്രസവിച്ചു: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊല്ലം: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിയുടെയും നവജാത ശിശുവിന്റയും ജീവന്‍ രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബിഹാര്‍ സ്വദേശിയും കൊല്ലം തൃക്കണ്ണമംഗല്‍ വൈരമണ്‍കാവ് അജിത്ത് നിലയത്തില്‍ താമസവുമായ ജുവലിന്റെ ഭാര്യ ശല്‍മ(24)ക്കും നവജാത ശിശുവുമാണ് ആംബുലന്‍സ് ജീവനക്കാരുടെ കൃത്യമായ...

Read more

ലൗജിഹാദ് കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയുള്ള നുണബോംബ്: വിവാഹം വ്യക്തിപരം, ആരു വന്നാലും അതിനെ ചെറുക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹം വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയുള്ള നുണബോംബാണ് ലൗജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണെന്നും മുഹമ്മദ് റിയാസ്...

Read more

‘നന്‍മ മനസ്സിലാക്കാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍’! ഒരു രൂപ നോട്ടില്‍ മോഡിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല; കൈനീട്ടം വിവാദമാക്കിയവരോട് സുരേഷ് ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു. കൈനീട്ടം കൊടുത്തതിന് വിമര്‍ശിച്ചവര്‍...

Read more

തൃശ്ശൂര്‍ പൂരം: ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഷീന; ചരിത്രത്തില്‍ ആദ്യമായി വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എന്ന് കേള്‍ക്കുമ്പോഴേ മനസ്സിലെത്തുക ആകാശത്ത് വിരിയുന്ന വര്‍ണ്ണ വിസ്മയങ്ങളാണ്. മണിക്കൂറുകള്‍ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം പകലിനേക്കാള്‍ ശോഭയോടെ ജ്വലിച്ച് നില്‍ക്കും. ലക്ഷങ്ങളാണ് ആ വിസ്മയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ എത്താറ്. മേയ് പത്തിനാണ് ഈ...

Read more

കൈ നീട്ടം നല്‍കലും കാല് വണങ്ങി അനുഗ്രഹം വാങ്ങലും: സുരേഷ് ഗോപിയ്‌ക്കെതിരെ വിമര്‍ശനം

തൃശൂര്‍: വിഷുവിനോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൈനീട്ട നിധി നല്‍കല്‍, ജനങ്ങള്‍ക്ക് കൈ നീട്ടം നല്‍കി അനുഗ്രഹിക്കല്‍ തുടങ്ങിയ പരിപാടിയുമായി തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയ പുത്തന്‍ ഒരു രൂപ നോട്ടുകളുമായാണ് അദ്ദേഹത്തിന്റെ സഞ്ചാരം. സുരേഷ്...

Read more

ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും: പോക്കറ്റ് കാലിയാകാതെ വിശപ്പടക്കി ആല്‍ത്തറമൂട്ടില്‍ അബ്ബാസ്

ആലപ്പുഴ: ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും അടിക്കടി ഉയരുമ്പോള്‍ ഒരു രൂപയ്ക്ക് വയറുനിറയെ ഭക്ഷണം കിട്ടുന്ന ഒരിടമാണ് ശ്രദ്ധ നേടുന്നത്. ആലപ്പുഴ ആല്‍ത്തറമൂട് ഹോട്ടലാണ് ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും നല്‍കി വിശക്കുന്നവര്‍ക്ക് ആശ്രയമാകുന്നത്. ആല്‍ത്തറമൂട്ടില്‍ അബ്ബാസ് എന്ന റാഹിദാണ് പണത്തിന്റെ...

Read more

മൂന്ന് പതിറ്റാണ്ടായി നോമ്പെടുത്ത് ഇഫ്ത്താര്‍ വിരുന്നൂട്ടി പ്രഭാകരന്‍; റമദാനിലെ മതമൈത്രിയുടെ നന്മക്കാഴ്ച

പുണ്യറമദാനില്‍ മതമൈത്രിയുടെ പന്തലിട്ട് മനുഷ്യസ്‌നേഹം നിറച്ച് ഇഫ്ത്താര്‍ വിരുന്നൂട്ടി മാതൃകയാവുകയാണ് വളാഞ്ചേരിക്കാരന്‍ പ്രഭാകരന്‍. മൂന്ന് പതിറ്റാണ്ടിലേറെയായി വളാഞ്ചേരി കോട്ടീരി പൊന്നാത്ത് പ്രഭാകരന്‍ റമദാന്‍ നോമ്പ് അനുഷ്ഠിച്ച് വിസ്മയമാകുന്നത്. മഗ്രിബ് ബാങ്ക് വിളികള്‍ പള്ളികളില്‍ നിന്ന് ഉയരുമ്പോള്‍ പ്രഭാകരന്റെ കോട്ടീരി പൊന്നാത്ത് വീട്ടില്‍...

Read more

കാവ്യ മാധവനെ വീട്ടില്‍ തന്നെ ചോദ്യം ചെയ്യും; സുരാജിന്റെയും അനൂപിന്റെയും വീട്ടില്‍ നോട്ടീസ് പതിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐജി പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍...

Read more

മഹാരാജാസ് കോളേജിലെ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ: പിജി, ഡിഗ്രി പരീക്ഷകള്‍ റദ്ദാക്കി

കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ നടന്ന പരീക്ഷ റദ്ദാക്കി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകള്‍ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയും ഉള്‍പ്പെടെ നാല് പരീക്ഷകളാണ് റദ്ദാക്കിയത്. മൊബൈല്‍ ഫോണിന് നിരോധനമുള്ള പരീക്ഷ...

Read more

മാംസാഹാര നിരോധനത്തിനിടെ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കനും വിളമ്പി ഗംഭീര വിരുന്ന്: സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: രാമനവമി കാലത്ത് മാംസാഹാര നിരോധനം നടപ്പാക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹാരം വിളമ്പിയതായി ആരോപണം. ഏപ്രില്‍ ആറിന് കിഷന്‍ റെഡ്ഡി തന്റെ വസതിയില്‍ നടന്ന സല്‍ക്കാരത്തില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കന്‍ എന്നിവ വിളമ്പിയെന്നാണ്...

Read more
Page 410 of 1163 1 409 410 411 1,163

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.