റെയില്‍വേ ഉദ്യോഗസ്ഥരായ അച്ഛനും മകനും! ട്രെയിനുകള്‍ ക്രോസ് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയപ്പോള്‍; ഹൃദയം കവര്‍ന്ന് സെല്‍ഫി

യാത്രാവേളകളില്‍ സെല്‍ഫിയെടുക്കുന്നതും അത് സുഹൃത്തുക്കളെ കാണിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഇന്ന് ട്രെന്റാണ്. സുഹൃത്തുക്കളോടൊപ്പം മാത്രമല്ല, മാതാപിതാക്കളോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങള്‍ക്ക് പല കഥകളും പറയാനുണ്ടാവും. അത്തരത്തില്‍ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലായിരിക്കുന്നത്. ഫോട്ടോ ശ്രദ്ധിച്ചാല്‍ മനസിലാകും രണ്ട് പേരും...

Read more

‘വിനായകന്റെ നിറം കറുപ്പായതു കൊണ്ടല്ല,’ജാതി കറുപ്പാണ്’, ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല’; വിനായകനെതിരായ ആക്രമണങ്ങളില്‍ മൃദുല ദേവി

കൊച്ചി: നടന്‍ വിനായകന് എതിരെ ഉയരുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങള്‍. അതിവിടെ ഒരു നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും മൃദുല ദേവി പറയുന്നു....

Read more

വീടിന് ഭീഷണിയായി അനധികൃത മണ്ണെടുപ്പ്: വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് മാഫിയാ നേതാവ്

മൂവാറ്റുപുഴ: വീടിനുസമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയതിന് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെമണ്ണ് മാഫിയാ സംഘത്തലവന്റെ ആക്രമണം. വിദ്യാര്‍ഥിയെ അടിച്ചുവീഴ്ത്തി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി. ലാലുവിന്റെ മകള്‍ അക്ഷയയ്ക്ക് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്....

Read more

മന്ത്രി വീണാ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ശ്രമം: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: മന്ത്രി വീണാ ജോര്‍ജ്ജിന്റെ വ്യാജ ലൈംഗിക വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്രൈം വാരികയുടെ എഡിറ്റര്‍ ടിപി നന്ദകുമാര്‍ അറസ്റ്റില്‍. മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ വിഡിയോ നിര്‍മിക്കുന്നതിനു നിര്‍ബന്ധിച്ചെന്നും നിഷേധിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് നന്ദകുമാറിന്റെ മുന്‍ ജീവനക്കാരി...

Read more

ജോലിയില്ല, പണമില്ല! ജീവിക്കാന്‍ തെരുവില്‍ സോപ്പ് വില്‍ക്കുന്നു; നടി ഐശ്വര്യയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകലോകം

ബട്ടര്‍ഫ്‌ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളിലെ നായികയെത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. സിനിമയില്‍ നിന്നും ഇടവേള എടുത്ത താരത്തിനെ പിന്നീട് കണ്ടത് ടിവി സീരിയലുകളിലൂടെയാണ്. തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ. എന്നാല്‍...

Read more

ബാധ്യതകള്‍ എഴുതി വച്ച് പിതാവ് മരണപ്പെട്ടു; രണ്ട് പതിറ്റാണ്ട് മുന്‍പത്തെ കടം വീട്ടി മകന്‍

കൊച്ചി: രണ്ട് പതിറ്റാണ്ട് മുമ്പ് പിതാവ് നല്‍കാനുണ്ടായിരുന്ന കടം വീട്ടി മകന്‍. അല്ലപ്ര ഇഞ്ചക്കുടി ഇഎം മുഹമ്മദാണ് കൊരട്ടി നാലുകെട്ട് റോഡില്‍ പൂനൂര്‍ ഐക്കരപറമ്പില്‍ എ.സി ഹരിദാസിന് ഉപ്പ നല്‍കാനുണ്ടായിരുന്ന 85,000 രൂപയുടെ കടം വീട്ടിയത്. പത്രവാര്‍ത്ത കണ്ട് ഹരിദാസ് മുഹമ്മദിനെ...

Read more

ട്രാഫിക് സിഗ്‌നലില്‍ ഭിക്ഷ തേടിയെത്തി ബാലന്‍: സ്‌നേഹത്തോടെ തലോടി സഹായഹസ്തം നീട്ടി യുവതി, വീഡിയോ വൈറല്‍

ബംഗ്ലാദേശ്: മനുഷ്യര്‍ക്കിടയില്‍ സഹജീവി സ്‌നേഹം കുറയുന്ന കാഴ്ചകളാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കൈസഹായം എത്തിയിരുന്നെങ്കില്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നവര്‍ ഏറെയാണ്. അതേസമയം, മനുഷ്യനോട് സ്‌നേഹമുള്ള മനുഷ്യരും ഇവിടെ തന്നെ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിലെ...

Read more

പത്താംക്ലാസില്‍ വെറും 227 മാര്‍ക്ക്! കുറഞ്ഞവര്‍ ഒട്ടും വിഷമിക്കേണ്ട: മാര്‍ക്ക് ലിസ്റ്റുമായി ഷെഫ് സുരേഷ് പിള്ളയും

കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എപ്ലസ്സുകള്‍ നേടിയവര്‍ മാത്രമല്ല മിടുക്കന്മാര്‍ എന്ന് പറഞ്ഞുകൊണ്ട് മാര്‍ക്ക് കുറഞ്ഞുപോയ വിദ്യാര്‍ഥികളെ ആശ്വസിപ്പിച്ച് ഡോ. ജോ ജോസഫ് നേരത്തെ തന്റെ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. അന്ന് മുന്‍പന്തിയുണ്ടായിരുന്നവര്‍ ഇന്ന് പിന്‍നിരയിലാണെന്നും...

Read more

യോഗിയുടെ നാട്ടുകാരന് കേരളത്തില്‍ ഫുള്‍ എ പ്ലസ്: വിജയത്തിളക്കത്തില്‍ കുല്‍ദീപ് യാദവ്

കൊട്ടാരക്കര: യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പുരില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിയ്ക്ക് കേരളത്തില് പത്താം ക്ലാസ്സ് പരീക്ഷയില്‍ മിന്നുന്ന വിജയം. ഉത്തര്‍പ്രദേശ് സ്വദേശിയായ കുല്‍ദീപ് യാദവാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്റ്റാര്‍ ആയിരിക്കുന്നത്. നെടുവത്തൂര്‍ ഇവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് കുല്‍ദീപ് യാദവ്....

Read more

ഭിക്ഷ ചോദിച്ചെത്തി കുഞ്ഞിനെയും എടുത്തോടി: രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍; നാടോടി സ്ത്രീയെ പോലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

അടൂര്‍: കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിന്നും രണ്ടരവയസ്സുകാരനെ കാണാതായത്, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് റബ്ബര്‍ തോട്ടത്തിലെത്തിയതും രാത്രി കഴിഞ്ഞതും മഴ നനയാതിരുന്നതും കരയാതിരുന്നതുമെല്ലാം ദുരൂഹതയുണര്‍ത്തുന്നതാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് പത്തനംതിട്ടയില്‍ നിന്നും ഞെട്ടിക്കുന്ന...

Read more
Page 372 of 1164 1 371 372 373 1,164

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.