ഇന്ധന നികുതി കുറച്ച് കേരളവും: പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാറും. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രം ഭീമമായ വര്‍ദ്ധിപ്പിച്ച ഇന്ധന...

Read more

ആശ്വാസ നടപടി: പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു; പാചകവാതക സബ്സിഡി പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുന്നതിനിടെ ഇന്ധനവിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ വില 100 രൂപയ്ക്ക്...

Read more

പിസി ജോര്‍ജിനെ തേടി പോലീസ് വീട്ടില്‍: മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്, നടപടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ

കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വിയു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ്...

Read more

625ല്‍ 620 മാര്‍ക്ക്: എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യമാര്‍ക്ക് സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍

ബംഗളൂരു: എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് തന്നെ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍. കര്‍ണാടകയില്‍ ഇരട്ട സഹോദരിമാരായ ഇബ്ബാനി ചന്ദ്ര, ചുക്കി ചന്ദ്ര എന്നിവരാണ് 2022ലെ എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് നേടിയിരിക്കുന്നത്. 625ല്‍ 620 മാര്‍ക്കാണ് ഇബ്ബാനിയും ചുക്കിയും സ്വന്തമാക്കിയിരിയ്ക്കുന്നത്. ഹസ്സനിലെ...

Read more

അച്ഛനമ്മമാരാണെന്ന് അവകാശവാദം: 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് ധനുഷ്

ചെന്നൈ: മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്. മധുര സ്വദേശികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടെയും അഭിഭാഷകന്‍ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ചത്. തങ്ങളുടെ ബയോളജിക്കല്‍ മകനാണ് ധനുഷ് എന്നാണ് മധുര സ്വദേശികളുന്നയിച്ച വാദം....

Read more

കീപ് ഇറ്റ് അപ് ബ്രോ, ശ്രീജിത്ത് പണിക്കരുടെ ‘പുഴു’ പരിഹാസ പോസ്റ്റിനെ പിന്തുണച്ച് മേജര്‍ രവി

മമ്മൂട്ടിയെ പ്രധാന കഥാപാത്രമായെത്തുന്ന 'പുഴു'വിനെതിരെ സംവിധായകനും നടനുമായ മേജര്‍ രവി. സിനിമയ്ക്കെതിരെ ശ്രീജിത്ത് പണിക്കരുടെ വിമര്‍ശന കുറിപ്പിനാണ് പരിഹാസ കമന്റുമായി മേജര്‍ രവി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി റത്തീന സംവിധാനം ചെയ്ത ചിത്രമാണ് 'പുഴു'. എഴുത്തിനോട് പൂര്‍ണമായും യോജിക്കുന്നു. താന്‍ ബോംബെയില്‍...

Read more

വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിച്ച് ബിജെപി എംഎല്‍എ; കാല് കഴുകിക്കൊടുത്ത് സ്ത്രീ, രൂക്ഷവിമര്‍ശനം

അഗര്‍ത്തല: വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീയെ കൊണ്ട് കാല് കഴുകിപ്പിച്ച് എംഎല്‍എ. ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി എംഎല്‍എ മിമി മജുംദാറിന്റെ കാല് കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം ശക്തമാവുന്നു. എംഎല്‍എ വെസ്റ്റ് ത്രിപുരയില്‍ വെള്ളപ്പൊക്കബാധിത മേഖല...

Read more

ഗോമൂത്രവുമായി യാത്രക്കാരന്‍, പിടികൂടി നശിപ്പിച്ച് ന്യൂസിലാന്‍ഡ്; ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍

കൊച്ചി: യാത്രക്കാരനില്‍ നിന്നും കുപ്പികളിലാക്കി സൂക്ഷിച്ച ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും 'ഗോമാതാ' ഗോമൂത്രം പിടികൂടി നശിപ്പിച്ചത്....

Read more

വിമാന യാത്രയ്ക്കിടെ കുഞ്ഞ് പിറന്നു; ‘ആകാശം’ എന്ന് പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍

വിമാനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനനം എല്ലായ്‌പ്പോഴും സന്തോഷവും കൗതുകവും നിറയ്ക്കുന്നതാണ്. മാത്രമല്ല കുഞ്ഞിന് ആകാശം എന്നും പേരിട്ടിരിക്കുകയാണ് അമ്മ. 'ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയ വാര്‍ത്ത പങ്കുവച്ചത്. ആകാശത്ത് പിറന്ന കുഞ്ഞിനെ...

Read more

‘പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക’; ബോബി ചെമ്മണ്ണൂരിന്റെ സ്ത്രീവിരുദ്ധത നിറഞ്ഞ തൃശൂര്‍ പൂരം ആസ്വാദനം വിവാദത്തില്‍

തൃശൂര്‍: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍. കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്നതിനിടയിലാണ് ലൈംഗികാതിക്രമം പരാമര്‍ശിക്കുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും (ഒരു ലൈംഗീക അതിക്രമ രീതിയെ പറയുന്ന...

Read more
Page 371 of 1148 1 370 371 372 1,148

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.